fbpx
Connect with us

Featured

കള്ളന്മാർക്ക് മാത്രം സേവനം ചെയ്യുന്ന പ്രധാനമന്ത്രി

ഒന്നോ രണ്ടോ ലക്ഷം രൂപ ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നാല്‍ അമ്പതും അറുപതും ലക്ഷമാക്കി വീടും സ്വത്തും ജപ്തി ചെയ്യുന്ന ബാങ്കുകളാണ് നമ്മുടെ നാട്ടിലുള്ളത്. അതിന് അവരെ പ്രാപ്തരാക്കാന്‍ സര്‍ഫാസി നിയമവുമുണ്ട്

 231 total views

Published

on

ഡോ. ആസാദ്

ഒന്നോ രണ്ടോ ലക്ഷം രൂപ ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നാല്‍ അമ്പതും അറുപതും ലക്ഷമാക്കി വീടും സ്വത്തും ജപ്തി ചെയ്യുന്ന ബാങ്കുകളാണ് നമ്മുടെ നാട്ടിലുള്ളത്. അതിന് അവരെ പ്രാപ്തരാക്കാന്‍ സര്‍ഫാസി നിയമവുമുണ്ട്. ജനാധിപത്യ സര്‍ക്കാറുകള്‍ സാധാരണക്കാരെ വേട്ടയാടാന്‍ ബാങ്കുകള്‍ക്ക് നല്‍കിയ പിന്തുണയാണത്. അതിനെതിരെ പൊരുതാന്‍ ഒരു പാര്‍ട്ടിയും രംഗത്തിറങ്ങുന്നില്ല.സഹസ്ര കോടികള്‍ കടമെടുത്തു മുങ്ങുന്നവരെ തൊടില്ല സര്‍ഫാസി. അവര്‍ക്കുള്ളതൊന്നും ജപ്തി ചെയ്യപ്പെടില്ല.

കാവല്‍നില്‍ക്കും സര്‍ക്കാര്‍. വായ്പയെല്ലാം എഴുതിത്തള്ളി അവരെ വിശുദ്ധരാക്കും. ഏറ്റവുമൊടുവില്‍ വായ്പ തിരിച്ചടയ്ക്കാത്ത അമ്പത് വന്‍കിട കമ്പനികളുടെ 68,000കോടിയിലേറെ വരുന്ന തുകയാണ് എഴുതിത്തള്ളിയിരിക്കുന്നത്. മോദി അധികാരമേറ്റ ശേഷം ബാങ്കുകള്‍ എഴുതിത്തള്ളിയ സംഖ്യ ആറര ലക്ഷം കോടിയിലേറെയായിരിക്കുന്നു.ഈ അമ്പതു കള്ളന്മാര്‍ ആരൊക്കെയാണെന്ന് ലോകസഭയില്‍ രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു. സര്‍ക്കാര്‍ ഒഴിഞ്ഞു മാറി. കോടതിയില്‍ കേസു വന്നപ്പോള്‍ രക്ഷയില്ലാതെ പട്ടിക പുറത്തുവിട്ടു. മോദിഗവര്‍മെണ്ടിനു പ്രിയപ്പെട്ട ധനാഢ്യരുടെ പട്ടികയാണത്. വേദനിക്കുന്ന കോടീശ്വരര്‍!

കോവിഡ് ദുരന്തം രാജ്യത്തെ സാമ്പത്തികമായി തകര്‍ത്തുകൊണ്ടിരിക്കെയാണ് ഇങ്ങനെ ഒരു വാര്‍ത്ത പുറത്തു വരുന്നത്. നിസ്വരായ മനുഷ്യരുടെ വായ്പകള്‍ എഴുതിത്തള്ളിയില്ല. അവരെ പിഴിയുന്ന നടപടിക്രമങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ ബാങ്കുകളെ നിര്‍ബന്ധിക്കുകയാണ് സര്‍ക്കാര്‍. കോര്‍പറേറ്റുകള്‍ക്കു മുന്നില്‍ നാണിച്ചു നിലത്തമരുന്ന സര്‍ഫാസി ദരിദ്ര ലക്ഷങ്ങള്‍ക്കു മുന്നില്‍ സടകുടയുകയാണ്.മെഹുല്‍ ചോക്സിയും വിജയ മല്യയും ജുന്‍ജുന്‍വാലയും രുചി സോയയും രാംദേവും പൊതുജനങ്ങളുടെ സഹസ്ര കോടികളാണ് കൊള്ളയടിച്ചത്. അവരില്‍ ചിലര്‍ മറുനാട്ടില്‍ സുഖജീവിതം നയിക്കുന്നു. ഒളിച്ചോട്ടത്തിനു സര്‍ക്കാര്‍ സഹായം!

ചിലരാവട്ടെ ഇന്ത്യയില്‍ തന്നെ വലിയ അംഗീകാരത്തോടെ വിലസുന്നു. കൊള്ളക്കാരെ ബഹിഷ്കരിക്കാന്‍ നമ്മുടെ പൗരസമൂഹമാണ് ധൈര്യം കാണിക്കേണ്ടത്.ആരാണ് മോദിയെന്ന്, ആരുടെ താല്‍പ്പര്യമാണ് മോദിയെ ഭരിക്കുന്നതെന്ന് ഇനിയുമെങ്ങനെ വ്യക്തമാവണം?  ധനപ്രഭുക്കളുടെ ഇന്ത്യയില്‍ നിന്നു പുറം തള്ളപ്പെടുന്ന ഭൂരിപക്ഷ ജനതയുടെ ശബ്ദം എപ്പോഴാവും ഉയരുക?

Advertisement

29 ഏപ്രില്‍ 2020

 232 total views,  1 views today

Advertisement
Entertainment1 hour ago

നാദിർഷാ – റാഫി കൂട്ടുകെട്ടിൽ പുതിയ ചിത്രം ഒരുങ്ങുന്നു

knowledge1 hour ago

കുതിര മനുഷ്യരുമായി ഇങ്ങാറുണ്ട്, എന്നാൽ ഇതിനോട് സാമ്യം തോന്നുന്ന സീബ്രയെ നമുക്കു ഇണക്കുവാൻ സാധിക്കില്ല

Entertainment2 hours ago

നടി അനിഖ സുരേന്ദ്രനെതിരെ സൈബർ സദാചാരവാദികൾ

Entertainment2 hours ago

ലാൽ ജോസിന്റെ തിരിച്ചു വരവ് എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും പഴയ ലാൽ ജോസ് എങ്ങും പോയിട്ടില്ല

message2 hours ago

ഒരു ശ്രീകൃഷ്ണജയന്തി സന്ദേശം

Entertainment2 hours ago

നമ്മുടെ ഫിങ്കർ ടിപ്പ് കൊണ്ടു നാം നിയന്ത്രക്കുന്ന നമ്മുടെ ഡിജിറ്റൽ വേൾഡിന്റെ കഥ

Entertainment3 hours ago

“ഇടയ്ക്ക് തോന്നി ഇയാളെ കോമാളിയാക്കി വിടുമോ എന്ന് പക്ഷേ അതുണ്ടായില്ല”

Entertainment3 hours ago

മജീദിനെ നമ്മൾ എവിടെയൊക്കെയോ കണ്ടിട്ടുണ്ടാവണം…ചിലപ്പോൾ നമ്മൾ തന്നെ ആയിരുന്നിരിക്കാം

Entertainment3 hours ago

യുവത്വം ആഗ്രഹിക്കുന്ന ഒരു ചിത്രമാണ് “തല്ലുമാല “, ആ ആഘോഷത്തിൽ നമുക്കും പങ്കു ചേരാം

Entertainment3 hours ago

ഡെന്നിസ് ജോസഫിന്റെ അധ്യാപകനായിരുന്ന ബാബു നമ്പൂതിരി നിറക്കൂട്ടിലെ വില്ലനായ കഥ

Entertainment4 hours ago

ഡബിൾ ബാരലിന്റെ അതെ അച്ചിലാണ് സത്യത്തിൽ തല്ലുമാലയും വാർത്തിരിക്കുന്നത്

Entertainment6 hours ago

യുകെ, അയർലന്റ് റിലീസിന്റെ ഭാഗമായുള്ള പോസ്റ്ററുകളിൽ ‘കുഴിയില്ല’

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment7 hours ago

‘സിയ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment10 hours ago

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നിയ പാട്ട്, പതിയെ വൈറൽ ആകുന്നു, ട്രെൻഡ് ആകുന്നു

Entertainment1 day ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment3 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment3 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Advertisement
Translate »