history
ചൈനയിലെ നാൻകിങ് നഗരം പിടിച്ചെടുത്ത ജപ്പാൻ സൈനികർ അവിടെ ചെയ്തത് എന്തെന്നറിയാമോ ?
മദ്യപിച്ച ജാപ്പനീസ് പട്ടാളക്കാരുടെ സംഘം നഗരത്തിൽ ചുറ്റി സഞ്ചരിച്ചു, കൊലപ്പെടുത്തി, ബലാത്സംഗം ചെയ്തു, കൊള്ളയടിച്ചു, ചുട്ടുകൊന്നു. അവർ അഴിഞ്ഞാടി
161 total views

നാൻകിങ് കൂട്ടക്കൊല അഥവാ നാൻകിങ് കൂട്ട ബലാത്സംഗം
ജപ്പാന്റെ ഇമ്പീരിയൽ ആർമി ചൈനയുടെ നാൻകിങ് നഗരം 1937 ഡിസംബർ 13 ന് കീഴടക്കി, തുടർന്നുള്ള ആറ് ആഴ്ചകൾ അവിടെയുള്ള ചൈനക്കാർക്ക് അക്ഷരാർത്ഥത്തിൽ നരകം തന്നെ ആയിരുന്നു. ഇമ്പീരിയൽ പട്ടാളക്കാർക്ക് മേലുദ്യോഗസ്ഥർ അവിടെയുള്ള ചൈനക്കാരുടെ മേൽ എന്ത് ചെയ്യാനുമുള്ള അനുവാദം നൽകി.


162 total views, 1 views today
Continue Reading