അവർക്ക് പശുക്കുട്ടിയെ ജീവനോടെ തീയിലെറിയാം, പക്ഷെ മറ്റുള്ളവർ ബീഫ് കഴിച്ചാൽ കഥ കഴിഞ്ഞു

345

അവർക്ക് പശുക്കുട്ടിയെ ജീവനോടെ തീയിലെറിയാം, പക്ഷെ മറ്റുള്ളവർ ബീഫ് കഴിച്ചാൽ കഥ കഴിഞ്ഞു.

ഉത്തരെന്ത്യയിൽ പശുവിന്റെ പേരിൽ നൂറുകണക്കിന് മുസ്ലിം യുവാക്കളെയും, ദളിതുകളെയും പൈശാചികമായി കൊലപ്പെടുത്തിയ സംഘികൾ അഗ്നി യാഗപൂജയിൽ പശുകുട്ടിയെ വലിച്ചെറിഞ്ഞ് ഭാരത് മാതാക്കി ജയ് വിളിച്ചു ആക്രോശിക്കുന്നു.