Connect with us

Movie Reviews

കണ്മുന്നിൽ ഇരിക്കുന്ന ആൾ നേരത്തെ മരിച്ച ആൾ ആണെങ്കിൽ ? ശ്ശ്…സൈലൻസ് ആയി കാണണേ …

സംവിധാനം ചെയ്ത ഒരു ഷോർട്ട് മൂവിയാണ് ‘ദി സൈലൻസ് ‘. മൊബൈൽ ഫോണിലാണ് ട്രെയിൻ യാത്രയുടെ പശ്ചാത്തലത്തിൽ ഈ ചിത്രം ചെയ്തിരിക്കുന്നത്

 24 total views

Published

on

Bishal Vazhappilly സംവിധാനം ചെയ്ത ഒരു ഷോർട്ട് മൂവിയാണ് ‘ദി സൈലൻസ് ‘. മൊബൈൽ ഫോണിലാണ് ട്രെയിൻ യാത്രയുടെ പശ്ചാത്തലത്തിൽ ഈ ചിത്രം ചെയ്തിരിക്കുന്നത്. ആറു മിനിട്ടോളമുള്ള ഈ മൂവി സംഭാഷണങ്ങൾ ഇല്ലാതെയാണ് ചിത്രീകരിച്ചിരിക്കുന്നത്. തികച്ചും ഒരു മിസ്റ്ററി ത്രില്ലർ എന്ന ഗണത്തിൽ പെടുത്താവുന്ന ചെറിയൊരു സൃഷ്ടിയാണിത്. അഞ്ചേമുക്കാൽ മിനിറ്റും ആകാംഷ ജനിപ്പിക്കുന്ന വിധമാണ് ഇത് എടുത്തിരിക്കുന്നത്.

നമ്മുടെ മുന്നിൽ തൊട്ടു മുൻപത്തെ നിമിഷം വരെ ഉണ്ടായിരുന്ന ഒരാൾ നേരത്തെ മരിച്ച ആൾ ആയിരുന്നു എന്ന് മനസ്സിലായാൽ എന്താകും നമ്മുടെ മനസ്സിൽ ഉണ്ടാകുക ? രണ്ടു കഥാപാത്രങ്ങൾ ട്രെയിൻ യാത്രയിൽ മുഖാമുഖമുള്ള സീറ്റുകളിൽ ഇരിക്കുന്നു . രണ്ടാമത് വന്നിരുന്ന ചെറുപ്പക്കാരൻ എഴുന്നേറ്റ് വാതിലിനടുത്തേയ്ക്കു പോകുന്നു. അപ്പോഴാണ് നേരത്തെ അവിടെ ഇരുന്ന ആളിന്റെ മൊബൈലിൽ അയാൾ ആ വാർത്ത കാണുന്നത്. പിന്നെ എന്താണ് സംഭവിക്കുന്നതെന്ന് കണ്ടു തന്നെ അറിയണം… കാണുക… വോട്ട് ചെയുക…

ദി സൈലൻസിന്റെ സംവിധായകൻ ബിഷാൽ വാഴപ്പിള്ളിയോട് സംസാരിച്ചതിൽ നിന്നും എഴുതുന്നത്

ബിഷാൽ വാഴപ്പിള്ളി സിനിമാ താത്പര്യങ്ങൾ മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു കലാകാരനാണ്. ഇപ്പോൾ ഒരു മൂവിയുടെ പണിപ്പുരയിലാണ്. മാതാപിതാക്കൾ അഭിനയകലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ ആയതുകൊണ്ടുതന്നെ ബഷാൽ പണ്ടേയ്ക്കും പണ്ടേ ദൃശ്യ വിനോദ രംഗത്ത് വന്നതിൽ അത്ഭുതപ്പെടാനില്ല. ബിഷാലിന്റെ രണ്ടു ഹ്രസ്വ ചിത്രങ്ങൾ ആണ് ബൂലോകം ഷോർട് ഫിലിം കോണ്ടസ്റ്റിൽ മത്സരിക്കുന്നത് . ദി സൈലൻസും ഹാൻഡ് ഓഫ് ഗോഡും .

ഒരു കൂട്ടുകാരന്റെ അനുഭവത്തിൽ നിന്നാണ് ദി സൈലൻസ് ഉണ്ടാകുന്നത് . ഹൊറർ സിനിമകളോട് വലിയ താത്പര്യം ആണ് ഈ കലാകാരന്. ഹാൻഡ് ഓഫ് ഗോഡ് ആകട്ടെ തികച്ചും നന്മയുള്ള പ്രമേയം. പുറത്തൊക്കെ പോകുമ്പോൾ ഭക്ഷണം കിട്ടാത്ത മനുഷ്യരുടെ വ്യഥകൾ കണ്ടുള്ള ചിന്തയിൽ നിന്നാണ് ബിഷാലിന്റെ ആ സൃഷ്ടി പിറന്നത്. പലപ്പോഴും പാവപ്പെട്ടവർക്ക് സ്വന്തം കാശിനു ആഹാരം മേടിച്ചു കൊടുക്കുന്ന നന്മ ഈ കലാകാരന്റെ കൈമുതലാണ്. കൂടുതൽ കൂടുതൽ ചിത്രങ്ങൾ ബിഷാലിൽ നിന്നും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

ദി സൈലൻസും ഹാൻഡ് ഓഫ് ഗോഡും ബൂലോകം ടീവി കോണ്ടസ്റ്റിൽ മത്സരിക്കുന്നുണ്ട്. ആദ്യ മൂന്നു സമ്മാനങ്ങൾക്കു പുറമെ വോട്ടിങ്ങിൽ ഏറ്റവും മുകളിൽ വന്ന ആദ്യ പത്തു സ്ഥാനക്കാർക്കും പ്രത്യേകം ക്യാഷ് പ്രൈസുകൾ കൊടുക്കുന്നുണ്ട്. വോട്ട് ചെയ്യാൻ ഈ ചിത്രത്തിൽ ക്ലിക് ചെയുക. 


In – Vishnu KK, Sourabh

Dop, Edit & Directed By – Bishal Vazhappilly
Music By – Charlie Clouser
Associate Directers – Satheesh K
Assistant Directers – Kk Vishnu, Irshad Ameen
Title & Poster Designer – Sreerag
Digital Partner – Goodwill Entertainments

Used For The Film – Samsung J7 Pro, Power Director Pro, Google Snapseed

Advertisement

The Film Shooted & Edited By On A Mobile Phone, Try To Look At Maximum Clarity

MUSIC ON : GOODWILL ENTERTAINMENTS
DIGITAL PARTNER : AVENIR TECHNOLOGY

അഡിഷണൽ അവാർഡ്

 

 

 

 

Advertisement

****

 

 

 25 total views,  1 views today

Advertisement
Entertainment10 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment6 days ago

ഇനിയൊരു കുടുംബത്തിനും ഇത്തരം ഫേറ്റുകൾ ഉണ്ടാകരുത്…

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement