Rahul PM
Movie: The swimmers
Rating: 4.0/5 (Stream it)
Genre: Drama/Survival thriller/Sports
Original Language: English/Arabic
Subtitles: English
Release Date: Nov, 2022
Runtime: 2hr 14min
Where to watch: Netflix
സിറിയൻ യുദ്ധത്തിനിടയിൽ യൂറോപ്പിലേക്ക് അഭയാർത്ഥികളായി കുടിയേറിയ 2 സിറിയൻ സഹോദരിമാരെക്കുറിച്ചുള്ള ശ്രദ്ധേയമായ ഒരു യഥാർത്ഥ കഥ. മർഡിനി സഹോദരിമാർ അവരുടെ കസിനും മറ്റ് അഭയാർത്ഥി സംഘവും മെഡിറ്ററേനിയൻ കടൽ കടന്ന് യൂറോപ്പിലെത്തി 2016 റിയോ ഒളിമ്പിക്സിൽ പങ്കെടുക്കുന്നു. യഥാർത്ഥ സംഭവം സ്ക്രീനിൽ നല്ല പോലെ ആസ്വദിക്കാനും, നല്ല മേക്കിങ് നിലവാരം പുലർത്തിയയും ഇംഗ്ലീഷ്/അറബിക് ഭാഷയിൽ വന്ന മികച്ച ജീവചരിത്ര നാടകം. അതിജീവന ത്രില്ലറും സ്പോർട്സ് നാടകവും ഒരേ പോലെ ആസ്വദിക്കാനാകും, എവിടെയും എത്തിപെടാത്ത അഭയാർത്ഥികളോട് സഹതാപത്തോടെയും ജയിച്ചു വന്നവരെ പുഞ്ചിരിയോടെയും കണ്ട് തീർക്കാൻ പര്യാപ്തമാണ്.
Critics: A remarkable true story on 2 Syrian sisters who migrate to Europe as refugees during Syrian war to fulfill their dreams in swimming career. Mardini sisters accompanied with their cousin and other group of refugees cross the Mediterranean sea to reach Europe and participate in Rio Olympics 2016. Such a terrific biographical drama to experience the reality on the screen and making quality are too good in this English/Arabic movie. Experience the survival thriller and sports drama, good enough to keep you engaged with a smile for the succeeders and sympathy on those who are not making it EOD.