‘അതിരൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിവേക് അമലാ പോളിനെ നായികയാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘ ദ ടീച്ചര്‍’. ഇപ്പോൾ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് സംവിധായകനായ വിവേക് തന്നെയാണ്. പി വി ഷാജി കുമാറാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം ഒരു സസ്‍പെൻസ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് . ചിത്രം ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യും,. മഞ്ജു പിള്ള, ചെമ്പൻ വിനോദ് ജോസ്, ഹക്കിം ഷാജഹാൻ, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങൻ, അനു മോൾ, മാല പാർവ്വതി, വിനീത കോശി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്റെ ഛായാഗ്രഹണം അനു മൂത്തേടത്താണ് നിർവഹിക്കുന്നത്. സംഗീതം ഡോൺ വിൻസെന്റ്.

Leave a Reply
You May Also Like

ആമിർ ഖാൻ വിത്തിട്ട് സൽമാൻ ഖാൻ വിതച്ചെങ്കിലും വിളവെടുപ്പിനുള്ള യോഗം ഷാരൂഖ് ഖാനായിരുന്നു

Bineesh K Achuthan എനിക്കായി ആരും ഒരു ” ഖയാമത് സെ ഖയാമത് തക് ”…

ഡയറക്ടർ പോലും അറിയാതെ മോഹൻലാൽ അഭിനയിച്ചു ഫലിപ്പിച്ച, പതറിപ്പോയേക്കാവുന്ന ആ രംഗം !

ആറാട്ട് തിയേറ്ററിനു ശേഷം ഒടിടിയിൽ എത്തിയതോടെ കൂടുതൽക്കൂടുതൽ പ്രേക്ഷകർ സിനിമ കണ്ടു വിലയിരുത്തുന്നുണ്ട്. അനുകൂലമായും പ്രതികൂലമായും…

കോളേജ് അപമാനിച്ചതിന് പ്രതിഷേധിച്ചു നിയമനടപടിയുമായി കാതൽ സംവിധായകൻ ജിയോ ബേബി

ഫാറൂഖ് കോളേജിൽ സ്വവർഗ പ്രണയം പ്രമേയമാക്കുന്ന കാതൽ എന്ന ചിത്രത്തിന്റെ സംവിധായകൻ ജിയോ ബേബി പങ്കെടുത്ത…

വളരെ പ്രാധാന്യം അർഹിക്കുന്നൊരു സോഷ്യൽ ഇഷ്യൂ ആണ് കഹാനി 2 ന്റെ മെയിൻ പ്ലോട്ട്

ബംഗാളിന്റെ പശ്ചാത്തലത്തിൽ വരുന്ന സിനിമകൾ ഒക്കെ വളരെ ഹൃദയഹാരികൾ ആണ്. കടുത്ത ചായക്കൂട്ടുകളും കോളോണിയൽ സ്മരണകൾ ഉണർത്തുന്ന കെട്ടിടങ്ങളും അരണ്ട മഞ്ഞ വെളിച്ചം തൂകുന്ന തെരുവുകളും ദുർഗ്ഗാ പൂജ പോലുള്ള ആഘോഷങ്ങളും ബ്ലാക്‌മാജിക്കും ഒക്കെ ആയി പറഞ്ഞറിയിക്കാൻ ആവാത്തൊരു ഫീൽ അതിനു ഉണ്ടാകാറുണ്ട്