സത്യത്തില്‍ സാംസങ്ങ് ലോഗോ ആപ്പിള്‍ മുറിച്ചു മാറ്റി ഉണ്ടാക്കിയതോ ? [ഹ്യൂമര്‍]

277

 

സാംസങ്ങും ആപ്പിളും തമ്മില്‍ യുദ്ധം തുടര്‍ന്ന് കൊണ്ടിരിക്കെ സാംസങ്ങിനെ കുറിച്ചുള്ള വളരെ രസകരമായ ഒരു കഥയാണ്‌ താഴെ നല്‍കുന്നത്. സാംസങ്ങിന്റെ ലോഗോ ഉണ്ടായ കഥയാണ്‌ രസകരമായത്. ആപ്പിളില്‍ നിന്നും ലോഗോ സാംസങ്ങ് അടിച്ചു മാറ്റി എന്നാണ് അണിയറ സംസാരം. അതിനു തെളിവായിട്ടാണ് താഴെ കൊടുത്തിരിക്കുന്ന ചിത്രം.

ആപ്പിളിന്റെ ലോഗോയില്‍ നിന്നും ഒരു പാളി അടര്‍ത്തി മാറ്റിയാണ് സാംസങ്ങ് ലോഗോ ഉണ്ടാക്കിയതത്രേ. എങ്ങിനെയുണ്ട് ഈ കഥയുണ്ടാക്കിയവരുടെ ബുദ്ധി ? വെയില്‍ കൊള്ളിക്കാതെ നോക്കേണ്ടി വരും അല്ലെ..

Advertisements