ലൈംഗീക സംതൃപ്തി കിട്ടാതെ ആവുമ്പോൾ മനുഷ്യൻ അതിനായി എന്തും ചെയുന്ന അവസ്ഥയും അതിനെ തുടർന്നുണ്ടാവുന്ന അപകടങ്ങളും

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
30 SHARES
358 VIEWS

The Untamed (2016)
Genre : Horror Drama
Language : Spanish

Abhijith Thekkevila

മെക്സിക്കൻ ഹൊറർ ഇറോട്ടിക് ഡ്രാമ സിനിമയാണിത്. ഭർത്താവുമായുള്ള ജീവിതത്തിൽ ഒട്ടും തൃപ്തിയല്ലാത്ത എന്നാൽ തന്റെ കുട്ടികൾക്ക് വേണ്ടി എല്ലാം സഹിച്ചു ജിവിക്കുന്ന ഭാര്യയാണ് അലെജാന്ദ്രാ. ഭർത്താവിൽ നിന്നും മതിയായ സ്നേഹവും ലൈംഗിക സുഖവും അവൾക്ക് ലഭിക്കുന്നില്ല.അവളുടെ സഹോദരനും സ്വന്തം ഭർത്താവും അവളിൽ നിന്നും മറച്ചു വച്ച ഒരു വലിയ രഹസ്യം അവൾ അറിയുന്നത്തോടെ അതുവരെ എല്ലാം സഹിച്ച അവൾ തന്റെ ഭർത്താവിന് നൽകാൻ കഴിയാത്തത് തേടി പോകുന്നതും തുടർന്നുള്ള സംഭവവുമാണ് സിനിമ. ലൈംഗീക സംതൃപ്തി കിട്ടാതെ ആവുമ്പോൾ മനുഷ്യൻ അതിനായി എന്തും ചെയുന്ന അവസ്ഥയും അതിനെ തുടർന്നുണ്ടാവുന്ന അപകടങ്ങളും നേരിട്ട് പറയാതെ സിനിമയിലെ വിചിത്രമായ ജീവിയിലൂടെ പറയുകയാണ് ഇവിടെ.തന്റെ അരികിൽ എത്തുന്നവരെ വേദനിപ്പിക്കുകയും സുഖിപ്പിക്കുകയും ചെയുന്ന വിചിത്ര ജീവിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം.ഇറോട്ടിക്, ഹൊറർ, സയൻസ് ഫിക്ഷൻ ഇത്രയും മിക്സ് ചെയ്ത സിനിമയാണിത്. മനുഷ്യന്റെ കാമം അതിന്റെ തീവ്രത എന്നിവ പറയുന്ന ചിത്രം എല്ലാർക്കും ഇഷ്ടപെടും എന്ന് തോന്നുന്നില്ല അതിനാൽ താല്പര്യമുള്ളവർ കാണുക.ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് & ഇംഗ്ലീഷ് സബ്ടൈറ്റിൽ ബ്ലോഗിൽ ലഭ്യമാണ്.

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു