Vino John

2022/english

പതിനെട്ടാം നൂറ്റാണ്ടിലെ ഒരു ആഫ്രിക്കൻ രാജാവംശത്തിനെ കാക്കുന്ന സ്ത്രീ പോരാളികളുടെ കഥ പറയുന്ന ഒരു പുതിയ ചിത്രമാകാം ഇന്ന്.പശ്ചിമാഫ്രിക്കൻ രാജ്യമായ ഡഹോമിയെ കാക്കുന്ന സ്ത്രീ യോദ്ധാക്കളാണ് അഗോജികൾ.ചുറ്റുമുള്ള രാജ്യങ്ങളുടെ കടന്നു കയറ്റം, അടിമകച്ചവടം തുടങ്ങിയ പ്രിതിബന്ധങ്ങളെയും നേരിടാൻ അഗോജികൾ പുതു തലമുറയിലെ പെൺകുട്ടികളെ യോദ്ധാക്കളാക്കാൻ തങ്ങളുടെ നേതാവായ നാനസ്കയുടെ നേതൃത്വത്തിൽ പരിശീലനം ആരംഭിക്കുന്നു,അങ്ങോട്ട് നാവി എന്ന പെൺകുട്ടി എത്തിച്ചേരുന്നതോടെ ഉണ്ടാകുന്ന സംഭാവവികാസങ്ങളാണ് ചിത്രം പറയുന്നത്.

നമ്മൾ ഹൈ സ്കൂൾ ക്ലാസ്സുകളിൽ പഠിച്ചിട്ടുള്ളതാണ് അടിമ കച്ചവടം,വെള്ളക്കാർക്ക് ആഫ്രിക്കൻസിനോടുള്ള നിലപാടുകൾ,അവര് അനുഭവിക്കുന്ന പീഡാനുഭവങ്ങൾ തുടങ്ങി ആ കാലത്തെ സ്ത്രീകൾ നേരിടുന്നതും നേരിട്ട് ഇറങ്ങുതമായ ഓരോ പോരാട്ടങ്ങളും സിനിമ വളരെ ഭംഗിയായി ചർച്ച ചെയ്യുന്നുണ്ട്.

പടത്തിന്റെ ടെക്‌നിക്കൽ ഘടകങ്ങൾ ഓരോന്നും കഥയോട് പൂർണ്ണമായും നീതിപുലർത്തുന്നു എന്ന് തന്നെ പറയാം. ആ കാലത്തിലെ ആഫ്രിക്കൻ വേഷവിധാനവും,ആർട്ട്‌ വർക്ക് ഒരുക്കിയിരിക്കുന്ന അമ്പിയൻസും ഗംഭീരമാണ്.ഇടയിൽ ലേഡീസ് ആർമിയുടെ അയോധന കലാരൂപം പോലുള്ള ഒരുതരം ഡാൻസും അതിന്റെ കൊറിയോഗ്രാഫിയും ഒപ്പം വരുന്ന ആഫ്രിക്കൻ സംഗീതവും ഒക്കെ ഒന്നിന്ന് ഒന്ന് മികച്ചു നിൽക്കുന്നു.

മനോഹരമായ ഒരുപിടി ഫ്രെമുകളിലൂടെ മുന്നേറുന്ന പടത്തിൽ ഒരുപാട് താരങ്ങൾ ഉണ്ടേലും ഹൈ ലൈറ്റ് ചെയ്തു Viola Davis ആണ്, വിഡോ എന്ന ചിത്രത്തിന്ന് ശേഷം അവരുടെ ഒരു ഗംഭീര പെർഫോമൻസ് ഇവിടെ കാണാം.ചിത്രത്തിന്റെ പോസ്റ്റർ ഒക്കെ കണ്ടാൽ ഒരുപാട് ആക്ഷൻ ഉണ്ടെന്ന് തോന്നാം, ആ പ്രതീക്ഷ വച്ചു ഇരിക്കരുത്.പടം ആകെയൊരു ആക്ഷൻ മൂഡ് ആണേലും ഒരുപാട് ആക്ഷൻ അങ്ങനെയില്ല, ഉള്ളത് കൊള്ളാം.മൊത്തത്തിൽ ആക്ഷനും ഡ്രാമയും ഇമോഷണും എല്ലാം അടങ്ങിയ എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാൻ പറ്റിയ തിരക്കേടില്ലാത്തൊരു പടം.

Cast

Viola Davis as General Nanisca
Wanda Banda as Young Nanisca
Thuso Mbedu as Nawi
Lashana Lynch as Izogie
Sheila Atim as Amenza
Lethabo as Young Amenza
Hero Fiennes Tiffin as Santo Ferreira
John Boyega as King Ghezo
Jordan Bolger as Malik

Jimmy Odukoya as General Oba Ade
Joel Mukadi as Young Oba
Masali Baduza as Fumbe
Jayme Lawson as Shante
Adrienne Warren as Ode
Siv Ngesi as the Migan
Angélique Kidjo as the Meunon
Zozibini Tunzi as Efe
Makgotso M as Iniya
Thando Dlomo as Kelu
Julian Tennon as Moru

**

The Woman King is a 2022 American historical epic film about the Agojie, the all-female warrior unit that protected the West African kingdom of Dahomey during the 17th to 19th centuries. Set in the 1820s, the film stars Viola Davis as a general who trains the next generation of warriors to fight their enemies. It is directed by Gina Prince-Bythewood and written by Dana Stevens, based on a story she wrote with Maria Bello. The film also stars Thuso Mbedu, Lashana Lynch, Sheila Atim, Hero Fiennes Tiffin, and John Boyega.

Bello conceived the idea for The Woman King in 2015 after visiting Benin, where the kingdom used to be located, and learning the history of the Agojie. She recruited Cathy Schulman to develop it into a feature film, pitching it to several studios, who turned it down due to financial concerns. After they met with TriStar Pictures in 2017, the film was greenlit in 2020. Production began in South Africa in November 2021, shut down due to the COVID-19 Omicron variant a few weeks later, and resumed in early 2022. Polly Morgan was the cinematographer. During post-production, the musical score was composed by Terence Blanchard, and editing was completed by Terilyn A. Shropshire.

The Woman King had its world premiere at the Toronto International Film Festival on September 9, 2022, and Sony Pictures Releasing released the film in theaters in the United States on September 16, 2022. Following the festival screening, the film received positive reviews from critics, who praised Davis’ performance and the action choreography.

Plot

In the West African kingdom of Dahomey in 1823, General Nanisca, leader of the all-female group of warriors, the Agojie, liberates Dahomean women who were abducted by slavers from the Oyo Empire. This provokes King Ghezo of Dahomey to prepare for an all-out war with the Oyo. Nanisca begins to train a new generation of warriors to join the Agojie to protect the kingdom. Among these warriors is Nawi, a strong-willed girl who was offered by her father to the king after refusing to marry men who would beat her. Nawi befriends Izogie, a veteran Agojie. She also reveals to Nanisca that she is adopted and shows a birthmark on her left shoulder, shocking Nanisca.

White slave traders led by Santo Ferreira and accompanied by the half-Dahomean Malik arrive in Africa as part of an alliance with the Oyo, led by General Oba Ade. Nawi encounters Malik while the latter is bathing, and the two become friends. Shortly after graduating from training to become a full-fledged Agojie, Nawi sneaks off to speak with Malik and learns that the Oyo are planning to attack. She reports this to Nanisca, who tells her off for her recklessness. Nanisca reveals that in her youth, she was captured by Oba, raped, and impregnated. After giving birth to a daughter, Nanisca embedded a shark tooth in her left shoulder before giving her away. Nanisca helps Nawi extract the tooth, confirming that she is her biological daughter.

Nanisca leads the Agojie in an attack on the Oyo. The attack is successful, but Oba escapes and Nawi and Izogie are captured. One of the captured Agojie slips away and reports the others’ fate to Nanisca. Ghezo prepares to bestow the title of Woman King, his partner and equal in ruling Dahomey, upon Nanisca, but refuses to authorize a rescue mission for the captive Agojie. Meanwhile, Izogie is killed in an escape attempt and Malik buys Nawi to protect her. Nanisca defies orders and sets out with a group of like-minded warriors to rescue the captives. The chaos allows Nawi to escape and rejoin Nanisca. Malik frees several other slaves who drown Ferreira, and Nanisca kills Oba in single combat. The triumphant Agojie returns to Dahomey, where Ghezo privately and briefly admonishes Nanisca for disobeying him, before crowning her the Woman King. After the festivities, Nanisca and Nawi privately acknowledge their familial relationship.

Box office

As of November 7, 2022, The Woman King has grossed $66 million in the United States and Canada, and $25.1 million in other territories, for a worldwide total of $91.1 million.

In the United States and Canada, The Woman King was projected to gross around $12 million in its opening weekend, with some studios estimating it could reach as much as $16 million. The film made $6.8 million on its first day, including $1.7 million from Thursday night previews. It went on to over-perform and debut at $19.05 million from 3,765 theaters, topping the box office. Audiences polled by CinemaScore gave the film a rare average grade of “A+” on an A+ to F scale, while those at PostTrak gave the film a 95% overall positive score. Of the opening weekend audience, 60% were female, 58% were over the age of 35, and 59% were African-American. In its second weekend, the film made $11.1 million (a drop of 42%), finishing behind newcomer Don’t Worry Darling. In its third weekend, the film made $6.8 million, finishing third.
**

Leave a Reply
You May Also Like

‘ഒരുത്തീ’ക്കു ശേഷം വികെ പ്രകാശ് സംവിധാനം ചെയുന്ന ലൈവിൽ മമ്ത നായിക

നവ്യ നായരുടെ തിരിച്ചുവരവ് ചിത്രമായ ഒരുത്തി തിയേറ്ററുകളിൽ വൻ വിജയമായിരുന്നു. വികെ പ്രകാശ് ആണ് ചിത്രം…

ഒരിക്കൽ നിങ്ങളെന്ന നടന്റെ പ്രതിഭ തിരിച്ചറിയുമ്പോൾ, തിരിച്ചറിവിന്റെ ആ കുറ്റബോധകാലത്തു പ്രേക്ഷകർ കയ്യടികളുടെ പൂക്കളുമായി നിങ്ങളെ തേടിവരും

Sanal Kumar Padmanabhan അസാധ്യ പ്രതിഭാശാലിയായിരുന്നിട്ടും, സച്ചിൻ ടെൻഡുൽകർ എന്ന അമാനുഷീകന്റെ സമകാലീകൻ ആയതു കൊണ്ടു…

പറയുന്നതെന്തെന്ന് കേൾക്കാതെ അവരുടെ കാലിന്റെ ഇടയിലേക്ക് മലയാളി ആണുങ്ങളുടെ നോട്ടം പോകുന്നത് എന്തുകൊണ്ടാണ് ?

കൊച്ചി റീജണൽ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനെത്തിയ നേടി റിമ കല്ലിംഗൽ ധരിച്ച…

“വിവാഹം കഴിച്ചാൽ മാസം 25 ലക്ഷം നൽകാം”, നീതുചന്ദ്രയുടെ വെളിപ്പെടുത്തലിൽ ഞെട്ടലോടെ സിനിമാലോകം

ബോളിവുഡിൽ ശ്രദ്ധേയയായ നടിയാണ് നീതു ചന്ദ്ര. ഗരം മസാല, ഓയ് ലക്കി ലക്കി ഓയ് തുടങ്ങിയ…