ആഡംബരത്തിന്റെ പറുദീസയായി റോള്‍സ് റോയ്സ് ഫാക്ടറി – ആരും കാണാത്ത കണ്ണഞ്ചിപ്പിക്കുന്ന ചിത്രങ്ങള്‍

0
401

sl10-06_1343ju_verge_super_wide

ആഡംബര കാറെന്നാല്‍ ആദ്യം ഓര്‍മ്മയില്‍  വരുന്നത്  റോള്‍സ് റോയിസ് തന്നെയായിരിക്കും. ഇത്രയേറെ ആഡംബര സംവിധാനങ്ങളുള്ള മറ്റ് വാഹനങ്ങള്‍ തുലോം കുറവ്. റോള്‍സ് റോയിസ് കാറുകള്‍ തന്നെ ചുരുക്കം കണ്ടിട്ടുള്ള നമ്മള്‍ കമ്പനി മുഴുവന്‍ കണ്ടാലോ. അതിന് മുമ്പ് ഇത് കൂടി വായിച്ചോളൂ.

റോള്‍സ് റോയ്‌സ് എന്ന കമ്പനി 1906 ല്‍ രൂപം കൊണ്ടു. 1973ല്‍ ഇത് റോള്‍സ് റോയ്‌സ് പി എല്‍ സി  എന്നും,റോള്‍സ് റോയ്‌സ് മോട്ടോഴ്‌സ് എന്നും രണ്ടായി പിരിഞ്ഞു. ഇന്ന് ലോകത്തുളള ആഡംബര കാറുകളുടെ രാജാവായാണ് റോള്‍സ് റോയ്‌സ് അറിയപ്പെടുന്നത്. റോള്‍സ് റോയ്‌സ് ഫാന്റം,റോള്‍സ് റോയ്‌സ് ഗോസ്ട് എന്നിവയാണ് റോള്‍സ് റോയ്‌സിന്റെ പ്രശസ്ത മോഡലുകള്‍.

 

sl10 06 1219ju verge super wide

sl10 06 1222ju 1 verge super wide

sl10 06 1222ju verge super wide

sl10 06 1238ju verge super wide

sl10 06 1242ju verge super wide

sl10 06 1243ju verge super wide

sl10 06 1255ju verge super wide

sl10 06 1306ju 1 verge super wide

sl10 06 1314ju verge super wide

sl10 06 1316ju verge super wide

sl10 06 1349ju verge super wide

sl10 06 1355ju verge super wide

sl10 06 1440ju verge super wide