0 M
Readers Last 30 Days

‘തേൾ’ ഒരു വ്യത്യസ്തമായ ഫാമിലി, സസ്പെൻസ് ത്രില്ലർ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
18 SHARES
210 VIEWS

തേള്‍ 

Muhammed Sageer Pandarathil

തന്‍വീര്‍ ക്രീയേഷന്‍സിന്റെ ബാനറില്‍ ജസീം സൈനുലാബ്ദില്‍ നിര്‍മ്മിച്ച് ഷാഫി എസ് എസ് ഹുസൈന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത തേള്‍ എന്ന ചിത്രം ആമസോൺ പ്രൈമിലൂടെ ആയിരുന്നു റിലീസ് ചെയ്തത്.ചിത്രം ആരംഭിക്കുമ്പോൾ മൂന്ന് പേർ ചേർന്ന് ഒരു രാത്രി ഒരു കാട്ടിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചിടുന്നു. അടുത്ത പകലിൽ ഡയാന ഹമീദിന്റെ കഥാപാത്രമായ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫർ നിരഞ്ജനയെ ഒരു ഫോട്ടോ ഷൂട്ടിനിടയിൽ കാട്ടിൽ വെച്ച് തേൾകുത്തി ബോധം നഷ്ടമാകുന്നു. കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ അവളുടെ വിവാഹമാണ്. എന്നാൽ വലിയ കുഴപ്പങ്ങൾ ഒന്നുമില്ലാതെ അവൾ രക്ഷപെട്ടു. നന്ദു ആനന്ദിന്റെ കഥാപാത്രം ബിസ്സിനസ്സുകാരനായ ധീരജാണ് വരൻ. ഇവരുടേത് ഒരു പ്രണയ വിവാഹമാണ്.

അങ്ങിനെ അതിഗംഭീരമായി അവരുടെ വിവാഹം കഴിഞ്ഞു. ആദ്യരാത്രി നിരഞ്ജനയെ സമീപിച്ച ധീരജിനെ എന്തോ ഒരു അദൃശ്യശക്തി അവളുടെ മുഖത്ത് അവൻ കാണുന്നു. അതവനിൽ ഭയം ഉണ്ടാക്കുന്നു. കൂടാതെ കല്ല്യാണദിവസം എടുത്ത ഫോട്ടോയിലെല്ലാം വധുവിനെ സ്ഥാനത്ത് മറ്റൊരു പെൺകുട്ടിയുടെ ഫോട്ടോയാണ് വന്നത്. സാജൻ പള്ളുരുത്തിയുടെ കഥാപാത്രമായ ഫോട്ടോഗ്രാഫർ മണി പ്രസാദാണ് വിവാഹത്തിന്റെ ഫോട്ടോയെല്ലാം എടുത്തത്. എന്നാൽ അയാൾക്കും മറ്റുള്ളവർക്കൊന്നും ഇത് എങ്ങിനെയെന്ന് സംഭവിസിച്ചെന്ന് മനസിലായില്ല.

r2rrrttt 1

തുടർന്ന് മറ്റൊരാളെ വെച്ച് കല്ല്യാണത്തിന്റെ ഫോട്ടോ റീ ഷൂട്ട് ചെയ്യിക്കുന്നു. എന്നാൽ അവിടെവെച്ച് അയാൾ എന്തോകണ്ട് പേടിച്ചു ബോധം കെടുന്നു. അതോടെ ആ ഫോട്ടോ ഷൂട്ടും നടക്കാതെ പോകുന്നു. അത് എന്താണെന്ന് അയാൾക്ക് പറയാൻ കഴിയുന്നില്ല. എന്നാൽ അത് എഴുതി കാണിക്കാൻ പറഞ്ഞു വീട്ടുകാർ കടലാസും പേനയും നൽകുമ്പോൾ നിരഞ്ജന അവിടെക്ക് വരുന്നു. ഇത് കണ്ട് അയാൾ വീണ്ടും പേടിക്കുന്നു. അയാളുടെ പേടിമാറ്റാൻ അവൾ ആ പേപ്പർ ഒരു പൂവാക്കി മാറ്റി അയാളുടെ പേടി മാറ്റുന്നു. ഇതിനിടെ ദീരജിന്റെ ഒരു സെറ്റപ്പ് സാറാ സ്വീറ്റിയുടെ കഥാപാത്രമായ ഡെയ്സിയുടെ ഫെയ്സ്ബുക്കിലേക്ക് ഐശ്വര്യയുടെ കഥാപാത്രമായ വന്ദനയും ധീരജും തമ്മിലുള്ള ഫോട്ടോസ് ആരോ അയക്കുന്നു.

ഇത് അവൾ അവനെ അറിയിക്കുന്നു. തുടർന്ന് ഡെയ്സിയെ കാണാൻ പോയ അവനോട്‌ അവൾ, വന്ദനയെ പറ്റി കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുന്നു. അങ്ങിനെ അവൻ ഡെയ്സിയോട് വന്ദനയെ പറ്റി പറയുന്നു. കേരള തമിഴ്നാട് അതിർത്തിയിലുള്ള തേളൂർപട്ടി ഗ്രാമത്തിലാണ് വന്ദനയുടെ വീട്. അവിടെ വെച്ച് അവളെ കണ്ട അവന് അവളെ സ്വന്തമാക്കാൻ ആഗ്രഹമായി. എന്നാൽ അവിടെ കല്ല്യാണത്തിനുമുമ്പ് പെൺകുട്ടികളെ നോക്കുന്നതും സംസാരിക്കുന്നതുമെല്ലാം തെറ്റാണ്. അതിനാൽ അവൻ അവിടെ ഒരു സെറ്റപ്പുണ്ടാക്കി അവിടെത്തെ മൂപ്പനായ അജയഘോഷ് പരവൂരിന്റെ കഥാപാത്രമായ കേളു മൂപ്പന്റെയും മൂപ്പത്തിയായ മീനാക്ഷിയുടെ കഥാപാത്രമായ തേളൂർ മൂപ്പത്തിയുടെയും മുന്നിൽ വെച്ച് കല്ല്യാണം നടത്തി അവന്റെ ആഗ്രഹം പൂർത്തിയാക്കി അവൻ മടങ്ങി.

പിന്നെ ഒരു നാൾ കല്ല്യാണത്തിനുമുമ്പ് തേളൂർപട്ടിയിൽ നിരഞ്ജനയുമായി അവൻ പോയപ്പോൾ, വന്ദന അവരെ കണ്ടു. അവൾക്ക് താൻ ചതിക്കപ്പെട്ടുവെന്ന് മനസിലായി. വന്ദന ഞങ്ങളെ കണ്ടുവെന്ന് മനസിലാക്കിയ ധീരജ് അവളെ ഒഴിവാക്കാൻ തീരുമാനിക്കുന്നു. അങ്ങിനെ അവനും കൂട്ടാളികളും ചേർന്ന് അവളെ കൊന്ന് കുഴിച്ചിട്ടുന്നു. ഈ രംഗമാണ് ചിത്രത്തിന്റെ ആദ്യഭാഗത്ത് നമ്മൾ കണ്ടത്. ഡെയ്സിയോട് ഇക്കാര്യമെല്ലാം പറഞ്ഞു കഴിഞ്ഞു നോക്കുമ്പോൾ ഡെയ്സിയെ അവിടെ കാണാനില്ലായിരുന്നു. പിന്നെ അവളെ കാണുമ്പോൾ അവളുടെ കവിളിൽ ആരോ മുറിപ്പെടുത്തിയതായി കാണുന്നു. ആരാണെന്ന് ചോദിച്ചപ്പോൾ അവൾ ഭയത്തോടെ പറയുന്നില്ല.

ഇതിനിടെ ധീരജിന്റെ ബിസിനസ് പാർട്ടണരായ ജോമോൻ ജോഷിയുടെ കഥാപാത്രമായ അലക്സും ആര്യനന്ദനയുടെ കഥാപാത്രമായ ഭാര്യ ജിൻസിയും ധീരജിന്റെ വീട്ടിൽ വരുന്നു. ഇവർക്ക് അവന്റെ കല്ല്യാണത്തിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. കല്ല്യാണം കഴിഞ്ഞശേഷം ഇതുവരെ നിരഞ്ജനയുമായി ഒന്നടുത്തിടപഴകാൻ പോലും സാധിക്കാത്ത ധീരജിന് തൽകാല ശാന്തിക്കായി അവന്റെ കൂട്ടുകാരൻ രമേശ്‌ വർമ്മയുടെ കഥാപാത്രമായ ദീപക്, ലാവണ്യ എന്ന ഒരു ബാംഗ്ലൂർ മലയാളിയെ ഏർപ്പാടാക്കി കൊടുക്കുന്നു. എന്നാൽ അവളെയും ആരോ അപായപ്പെടുത്തുന്നു.

ഈ സമയം അവന്റെ കൂട്ടുകാരൻ അവിടെ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നു. ഇതിന്റെ എല്ലാം കാരണം തിരക്കിയ അവനോട് അയാൾ ഇതിന്റെ പിന്നില്ലെല്ലാം നിരഞ്ജനയാണെന്ന് പറയുന്നു. എന്നാൽ ഇതാരോടും പറയരുതെന്ന് അവനോട് അവൾ പറഞ്ഞിരുന്നു. അത് തെറ്റിച്ച അയാളെ അവൾ അപായപ്പെടുത്തുന്നു. തുടർന്ന് നിരഞ്ജനയെ ഒരു ട്രാപ്പിൽ കുടുക്കി കൊല്ലാൻ ധീരജ് തീരുമാനിക്കുന്നു. അതിനായി അവൻ അലക്സിനും ജിൻസിക്കുമൊത്ത് വന്ദനയുടെ ഗ്രാമത്തിലേക്ക് ഒരു യാത്ര സംഘടിപ്പിക്കുന്നു.

Thel Movie OTT Release 3അങ്ങിനെ യാത്ര പുറപ്പെട്ട അവരുടെ കാറ് വഴിമദ്ധ്യേ രാത്രിയിൽ കേടുവരുന്നു. തുടർന്ന് അവിടെ കണ്ട ഒരു പഴയ വീട്ടിൽ അവർ അഭയം തേടുന്നു. അവിടെവെച്ച് ധീരജ് നിരഞ്ജനയെ ആ വീട്ടിലെ മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊല്ലുന്നു. ചിത്രം തുടങ്ങുമ്പോൾ തേളിന്റെ കുത്തൽ ഏറ്റത്തിലൂടെ നിരഞ്ജനയിൽ കുടിയേറിയ വന്ദനയുടെ ആത്മാവ് അവളിൽ ഉള്ളതിനാൽ അവൾ രക്ഷപെടുന്നു. തുടർന്ന് അവൾ അവരോടെല്ലാം പകരം ചോദിക്കുന്നു. അലക്സിനേയും ജിൻസിയേയും രക്ഷപെടാൻ അനുവദിച്ച അവൾ ധീരജ് ഏർപ്പാടാക്കിയ രണ്ടുപേരെ ആദ്യം കൊല്ലുന്നു. അവസാനം ധീരജിനേയും കൊന്നശേഷം വന്ദനയുടെ ആത്മാവ് നിരഞ്ജനയിൽ നിന്ന് പോകുന്നു. പിറ്റേ പകലിൽ ആ കാട്ടിലെത്തിയ കേളു മൂപ്പനും തേളൂർ മൂപ്പത്തിയും ബോധം കിടക്കുന്ന നിരഞ്ജനയെ രക്ഷപെടുത്തി അവരോടൊപ്പം കൊണ്ടുപോകുന്നു…..

നന്ദു ആനന്ദ്, ഡയാന ഹമീദ്, സാജൻ പള്ളുരുത്തി, കോട്ടയം രമേശ്, പാഷാണം ഷാജി, കോബ്രാ രാജേഷ്, ജോമോൻ ജോഷി, ശരവണശക്തി, റിയാസ് നർമകല ,അംബാനി, സജി വൈഗ, ശ്രീജിത്ത്, റോയ് പാല, എബിൻ, ജയകൃഷ്ണൻ, രമേശ്, അപ്പിഹിപ്പി ,ഐശ്വര്യ, സ്വാതി ,ശ്രിജു മോഹൻ,ആര്യ നന്ദ, മീനാക്ഷി, കീർത്തന, സന്ധ്യ, ശ്രുതിക സുരേഷ്, സ്മൃതി, നിഷ, സാറ, ബേബി തൻഹ, ഫാത്തിമ, ബേബി ഗൗരി കൃഷ്ണ, ബേബിവിപഞ്ചിക എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. വിജീഷ് കപ്പാറയുടെ ഛായാഗ്രഹണവും ബിബിന്‍ വിശ്വല ഡോണ്‍സിന്റെ ചിത്രസംയോജനവും അഭി, അനീഷ് എന്നിവരുടെ സംഗീതവും ചിത്രത്തെ കൂടുതൽ മനോഹരമാക്കുന്നുണ്ട്.

***

തൻവീർ ക്രീയേഷൻസിൻ്റെ ബാനറിൽ ജസീം സൈനുലാബ്ദിൻ നിർമ്മിച്ച തേൾ ഷാഫി എസ്.എസ്.ഹുസൈൻ രചന, സംവിധാനം നിർവ്വഹിച്ചിരിക്കുന്നു . ക്യാമറ – വിജീഷ് കപ്പാറ, കോ.പ്രൊഡ്യൂസേഴ്‌സ് – പത്മകുമാർ, ജയകൃഷ്ണൻ, ഷഫീക്, എഡിറ്റിംഗ് – ബിബിൻ വിശ്വൽ ഡോൺസ്, ഗാനരചന – സുനിൽ കൃഷ്ണഗാഥ, ചന്ദനം രവി, സംഗീതം – അഭി, അനീഷ്, ആലാപനം -ജാസി ഗിഫ്റ്റ്, സിത്താര കൃഷ്ണകുമാർ , ഗായത്രി വിനോദ് ,വിഭബാലചന്ദ്രൻ ,മനുതമ്പി ,പശ്ചാത്തല സംഗീതം – ജെ.കെ.കീസ്,ജോനാഥൻ ബ്രൂസ്, അനിത്ത് പി. ജോയ്, മേക്കപ്പ് -സ്വാമിനാഥൻ, കല – അടൂർ മണിക്കുട്ടൻ, കോസ്റ്റ്യൂംസ് – വഹീദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ഷാക്കിർ വർക്കല,അസോസിയേറ്റ് ഡയറക്ടർ – ജോമോൻ കോട്ടയം, എഫക്ട്സ് -രാജ് മാർത്താണ്ഡം, ഷൈൻ ഡി, ജോൺ, ആക്ഷൻ – ജിറോഷ്, പ്രൊഡക്ഷൻ കൺട്രോളർ- അജയ് ഘോഷ് പരവൂർ ,പി.ആർ.ഒ- അയ്മനം സാജൻ

 

Leave a Reply

Your email address will not be published. Required fields are marked *

LATEST

സൽമാനുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള ഐശ്വര്യ റായിയുടെ പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്

90കളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

ബോളിവുഡ് ക്വീൻ കങ്കണയുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു !

ബോളിവുഡ് ക്വീൻ കങ്കണായുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു

സൽമാനുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള ഐശ്വര്യ റായിയുടെ പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്

90കളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

ബോളിവുഡ് ക്വീൻ കങ്കണയുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു !

ബോളിവുഡ് ക്വീൻ കങ്കണായുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു

സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ ?

പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ എസ് എസ് ലാലിന്റെ കുറിപ്പ്

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് കോടതിവിധികളിൽ വന്നുചേരുന്ന

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ സ്മൃതി ഇറാനി, സ്മൃതി ഇറാനിയുടെ രസകരമായ പ്രണയകഥ അവരുടെ ജന്മദിനമായ ഇന്ന് വെളിപ്പെടുത്തി

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ നടിയും മന്ത്രിയുമായ സ്മൃതി ഇറാനി വിജയിയായ നടിയും

വെസ്റ്റിന്റീസ് ക്യാപ്ടനായിരുന്ന വിവിയൻ റിച്ചാർഡുമായുള്ള ‘അവിഹിത ബന്ധ’ത്തിൽ ഗർഭം ധരിച്ച കഥ ബോളിവുഡ് നടി നീനാഗുപ്ത തുറന്നു പറയുന്നു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായിരിക്കെ ബോളിവുഡ് നടി നീന

നിങ്ങളുടെ സ്ഥാപനം ജോലി പഠിപ്പിക്കുന്നുണ്ടോ?; മാധ്യമപ്രവർത്തകന്റെ അസംബന്ധ ചോദ്യത്തിൽ ഐശ്വര്യ റായ് രോഷാകുലയായി

ചോദ്യം ശരിയായി ചോദിക്കാത്ത മാധ്യമപ്രവർത്തകനെ ഐശ്വര്യ റായ് ആഞ്ഞടിച്ചു. എന്തിനാണ് ഇത്രയധികം പ്രതികരിച്ചതെന്ന്

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ

റീമേക്കുകൾ പടക്കംപോലെ പൊട്ടിയിട്ടും അക്ഷയ്കുമാറിന് കുലുക്കമില്ല, അടുത്തത് സൂര്യ നായകനായ ‘സുരാറായി പോട്രൂ’ വിന്റെ ഹിന്ദി റീമേക്ക്

അക്ഷയ് കുമാറിന്റെ ‘സുരാറായി പോട്രൂ ‘ ഹിന്ദി റീമേക്ക് ! ടൈറ്റിൽ റിലീസിന്

അമ്മയുടെ കൂട്ടുകാരി ആറു വര്ഷം കൊണ്ട് ക്രിസ്റ്റീന്‍ എന്ന പതിനാറുകാരനെ എന്തു മാനസിക തലത്തില്‍ എത്തിച്ചു എന്നതിന്റെ ചലച്ചിത്രാവിഷ്കാരം

എഴുതിയത് : ബി.ജി.എന്‍ വര്‍ക്കല കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ (MAC)

സ്വയംഭോഗത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ ചിന്തിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ?

സ്ത്രീകൾ സ്വയംഭോഗം ആസ്വദിക്കുന്നത് സ്വാഭാവികമാണ്. പുരുഷന്മാരെപ്പോലെ, അവർ ചിലപ്പോൾ സ്വന്തം ശാരീരിക ആവശ്യങ്ങൾ

സിദ്ധാർത്ഥൻ എന്ന സംവിധായകൻറെ മരണത്തിലൂടെയും ജീവിതത്തിലൂടെയും മകൻ നടത്തുന്ന യാത്രകളും കണ്ടെത്തലുമാണ് പകൽ നക്ഷത്രങ്ങൾ

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ . റിട്ട. എസ്.ഐ. ഏ.ഡി.1877

കലാഭവൻ ഷാജോൺ’ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് സി.ഐ.ഡി. രാമ ചന്ദ്രൻ

സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളെ ഇത്രയും പോസിറ്റീവായി അംഗീകരിക്കുന്ന മറ്റൊരു സംവിധായകൻ ഉണ്ടോ ?

Ashish J സ്വന്തം സിനിമകളിൽ വന്നിട്ടുള്ള തെറ്റുകളും അതുപോലെ സിനിമകൾക്ക് നേരെ വന്നിട്ടുള്ള

“ഇന്ത്യ നമ്മുടെ കയ്യിൽ നിന്ന് പോയി, നനഞ്ഞ ചന്ദ്രിക സോപ്പുപോലെ…” ‘വെള്ളരിപട്ടണം’ ട്രെയിലർ

‘വെള്ളരിപട്ടണം’ ട്രെയിലർ മാര്‍ച്ച് 24ന് തീയറ്ററുകളിലെത്തുന്ന ”വെള്ളരിപട്ടണം ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ

“ബൈനറി” എന്ന സിനിമയ്ക്കു വേണ്ടി ഹരിചരൺ ആലപിച്ച “പോരു മഴമേഘമേ “എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

Shanavas Kannanchery “ബൈനറി” എന്ന സിനിമയ്ക്കുവേണ്ടി ദക്ഷിണേന്ത്യൻ പിന്നണിഗായകൻ ഹരിചരൺ ആലപിച്ച “പോരു

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

“ഭർത്താവ് ഇല്ലാത്ത മീനയ്ക്കും വിവാഹമോചനം നേടിയ ധനുഷിനും ശാരീരികാവശ്യങ്ങളുണ്ട്, അവർ പരസ്പരം വിവാഹിതനാകും”

നൂറും, ഇരുനൂറും ദിവസം ഓടിയിരുന്ന സിനിമകൾ ഓൺലൈനിൽ എത്തുമ്പോൾ സിനിമാമേഖലയെ ബാധിക്കുന്നുണ്ടോ ?

പണ്ട് തീയേറ്ററിൽ നൂറും, ഇരുനൂറും ദിവസം സിനിമകൾ പ്രദർശിപ്പിക്കാറുണ്ട്. എന്നാൽ പുതിയ സിനിമകൾ

കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘താരം തീർത്ത കൂടാരം’

‘താരം തീർത്ത കൂടാരം’ വിഷുവിന് കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ എന്നിവരെ പ്രധാന

സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്കു ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് “രാസ്ത”

“രാസ്ത” ഓൺ ദി വേ “മസ്കറ്റിൽ പൂർത്തിയായി. ഒമാനിലെ പ്രമുഖ ബിസിനസ്‌ ഗ്രൂപ്പിന്റെ

സീരിയലില്‍ ‘ഐപിഎസു’കാരിയാകാൻ സുരേഷ് ഗോപിയുടെ സിനിമകള്‍ കണ്ടു പഠിക്കാൻ ശ്രമിച്ചിരുന്നെന്ന് അവന്തിക

നടിയും മോഡലുമാണ് പ്രിയങ്ക മോഹൻ എന്നും അറിയപ്പെടുന്ന അവന്തിക മോഹൻ. യക്ഷി, ഫെയ്ത്ത്ഫുള്ളി

ആത്മവിശ്വാസവും പ്രതിഭയും കൊണ്ടു തനിക്കിഷ്ടപ്പെട്ട പ്രൊഫഷനിൽ തന്റെതായ ഇടം വെട്ടിപിടിച്ച പെണ്ണൊരുത്തി

Sanalkumar Padmanabhan ഷാർജയിലെ മണൽകാറ്റിനെ തോൽപിച്ച കൊടുങ്കാറ്റായി അവതരിച്ചു ടീമിനു കോക്ക കോള

‘നയാഗ്ര വെള്ളച്ചാട്ടത്തിൽ നിന്നും താഴെ വീണിട്ടും മരിക്കാത്തയാൾ പഴത്തൊലിയിൽ ചവിട്ടി വീണു മരിച്ചു’, പത്ത് അസാധാരണ മരണങ്ങളുടെ കഥ

അറിവ് തേടുന്ന പാവം പ്രവാസി പത്ത് അസാധാരണ മരണങ്ങളുടെ കഥ 👉 ഇവർ,

റഹീം അമീറയും

രാഗീത് ആർ ബാലൻ റഹീം അമീറയും ചില സിനിമകളിലെ ചില കഥാപാത്രങ്ങളും രംഗങ്ങളും

അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രം ‘ബ്ലൈൻഡ് ഫോൾഡ്’ ഇന്ത്യയിൽനിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രം

ലോകസിനിമാ ചരിത്രത്തിൽ തന്നെ അന്ധനായ വ്യക്തിയുടെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ആദ്യത്തെ ഓഡിയോ ചലച്ചിത്രമാണിത്.

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് ടീം വീണ്ടുമൊന്നിക്കുന്നു; പുതിയ ചിത്രം പ്രഖ്യാപിച്ചു.

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും, ‘മറക്കില്ല നീയെന്റെ മിഴികളിൽ’ എന്ന ഗാനം

ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും

പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ് ഖാദർ സംവിധാനം ചെയ്യുന്ന “നേർവഴി “

“നേർവഴി”ഫസ്റ്റ് ലുക്ക് പോസ്റ്റർ. പീനട്ട്സ് ഇന്റർനാഷണലിന്റെ ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ്

തങ്ങളുടെ കാമുകിമാരിൽ നിന്നും അറിഞ്ഞ വിചിത്ര ലൈംഗികാനുഭവങ്ങൾ 5 പുരുഷന്മാർ പങ്കുവയ്ക്കുന്നു

സെക്‌സിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും വിചിത്രമായ ആഗ്രഹങ്ങൾ ഉണ്ടാകാറുണ്ട്. സെക്‌സിന്റെ കാര്യത്തിൽ

സഹായിക്കാത്ത അജിത്തും വിജയും, 45 ലക്ഷം രൂപ നൽകി ജീവൻ രക്ഷിച്ച ചിരഞ്ജീവി – പൊന്നമ്പലം വികാരഭരിതനായി

വൃക്ക തകരാറിലായതിനെ തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന പ്രശസ്ത വില്ലൻ നടൻ പൊന്നമ്പലത്തിന്

ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ വിക്ക്’- 4, മാർച്ച് 24ന് തീയേറ്ററുകളിലെത്തും

ജോൺവിക്ക് (ചാപ്റ്റർ 4) ലോകമെമ്പാടുമുളള പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം ‘ജോൺ

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് )

ഐൻസ്റ്റീൻ ഭാര്യക്ക് മുന്നിൽവെച്ച പത്തു കല്പനകൾ എന്തെല്ലാം? (ഫെമിനിസ്റ്റുകൾ വായിക്കരുത് ) അറിവ്

സിനിമ വിടാനൊരുങ്ങിയ കീരവാണി, രാജമൗലി തിരിച്ചുകൊണ്ടുവന്ന് ഇന്ന് ഓസ്‌കാർ ഹീറോയാക്കി

ബാഹുബലി ഫെയിം കമ്പോസർ കീരവാണി തന്റെ നാട്ടുനാട്ടു പാട്ടിന് ഓസ്‌കർ നേടിയില്ലായിരുന്നുവെങ്കിൽ, ഇന്നത്തെ

കാമപൂർത്തീകരണത്തിനായി സുന്ദരൻമാരുമായ അടിമകളെ പാർപ്പിക്കാൻ ഒരു ക്ഷേത്രം തന്നെ പണിത ക്ലിയോപാട്ര

ആരെയും വശീകരിക്കയും കൊതിപ്പിക്കുകയും ചെയ്ത് അതീവ സുന്ദരിയായിരുന്നു ക്ലിയോപാട്ര. ഈ സൗന്ദര്യധാമത്തെ സ്വന്തമാക്കുന്നതിനും

വലിയ സ്തനങ്ങൾ സൗന്ദര്യലക്ഷണമാണോ ? വലിയ സ്തനങ്ങളുള്ള സ്ത്രീകൾ ശരിക്കും എന്താണ് ചിന്തിക്കുന്നത് ?

വലിയ സ്തനങ്ങൾ ഉള്ള സ്ത്രീകളെ പുരുഷന്മാർക്ക് ഇഷ്ടമാണെന്ന് പറയപ്പെടുന്നു. വലിയ സ്തനങ്ങൾ ആകർഷകമാണെന്നത്

“ഭര്‍ത്താവിന്‍റെ കൈയ്യില്‍ കുറേ പണം ഉള്ളതുകൊണ്ട് ഭാര്യയ്ക്ക് വേണ്ടി പടം പിടിക്കുന്നു എന്നാണ് പുറത്തുള്ളവര്‍ കരുതുന്നത്”

വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച നായികയാണ്

“റോഷാക്കിലെ ലൂക്ക് ആൻ്റണിയെ വെല്ലുന്ന റെയ്ഞ്ച് മികച്ച നടനുള്ള ഓസ്കർ ലഭിച്ച കഥാപാത്രത്തിന് ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നില്ല” – സംവിധായകൻ വിസി അഭിലാഷിന്റെ കുറിപ്പ്

ഏതൊരു അവാർഡ് പ്രഖ്യാപനത്തിനു ശേഷവും അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തലപൊക്കാറുണ്ട്. ഇത്രയുംനാൾ കണ്ടുവരാത്ത

‘അച്ഛനേക്കാൾ പ്രായമുള്ള നായകന്മാരെ മോനേ എന്നു വിളിക്കുന്ന കഥാപാത്രങ്ങളായി തളച്ചിടപ്പെടുന്നതിനേക്കാൾ ഫീൽഡ്ഔട്ട് ആയത് നന്നായി എന്ന് തോന്നിയിട്ടുണ്ട്’

Roy VT ചില താരങ്ങളോട് നമുക്ക് ഇഷ്ടം തോന്നുന്നത് അവരുടെ അഭിനയശേഷി കണ്ടിട്ടായിരിക്കും,