തെമ്മാടിക്കുഴി

379

രാമാ…. എങ്കിലും നീ…..!

അമ്പ്രാ…. ഓര് ഏന് മാസത്തില് പത്തീശ കിലോ അരി തരും, ഏന്റെ കുടിയിലേക്ക് മേണ്ട എല്ലാം തരും, മകാളെ കല്യാണം കയിപ്പിക്കും…. ങ്ങള് ഏന് എന്തു തരും?

അല്ല …. ഞാന്‍ നിനക്ക് ഇത്രയും നാളും വേല ചെയ്ത് ജീവിക്കാനുള്ള വക തന്നില്ലേ…. അതിനെ തള്ളിപ്പറയരുത് രാമാ..!

അമ്പ്രാ…. ഇനി ഏന് ഇങ്ങടെ വേല മാണ്ട…. വേല ശെയ്യാണ്ട് സുകായി കയ്യാന്ന് ഓര് പറഞ്ഞ്…!

പട്ടിണി മരണം രാമനെ തെമ്മാടിക്കുഴിയില്‍ എത്തിച്ചു…!