രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത്ത്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ . മുരളി ഗോപിയാണ് തിരക്കഥ. . ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ മുരളി ഗോപി, വിജയ് ബാബു, രതീഷ് അമ്പാട്ട് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ ഇഷാ തല്‍വാര്‍, ഹന്നാ റെജി കോശി എന്നിവരും എത്തുന്നുണ്ട്. ‘വിധി തീര്‍പ്പിലും. പകതീര്‍പ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് തീര്‍പ്പ്’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറുപ്പ്. ഫെബ്രുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.ബി ഉണ്ണികൃഷ്ണന്റെ അസിസ്റ്റന്റായി നിരവധി സിനിമകളില്‍ ഷിബു പ്രവര്‍ത്തിച്ചിട്ടുള്ള സംവിധായകനാണ് രതീഷ് അമ്പാട്ട്.

സ്ത്രീയെ ഉത്തേജിപ്പിക്കാം
സ്ത്രീയെ ഉത്തേജിപ്പിക്കാം സ്ത്രീകൾ സ്പർശനം ആഗ്രഹിക്കുന്നവരാണ്. അവർ പുരുഷന്മാരേക്കാൾ സ്പർശനം ആസ്വദിക്കുന്നു .