സത്യം പറഞ്ഞാല്‍ ഇവയുടെയൊക്കെ പരസ്യവാചകങ്ങള്‍ ഇങ്ങനെയാവണമായിരുന്നു.!

0
937

7-(1)ചില പരസ്യവാചകങ്ങള്‍ ഉണ്ട്. നമ്മുടെ മനസ്സിനേയും ശരീരത്തേയും പിടിച്ചു കുലുക്കുന്ന ചില ഉഗ്രന്‍ വാചകങ്ങള്‍. ചില അവസരങ്ങളില്‍ ആ ഉല്‍പ്പനത്തെക്കാള്‍ നമ്മളെ ആകര്‍ഷിക്കുക അതിന്റെ പരസ്യ വാചകമായിരിക്കും.!

“WHY WALK ALONE, WHEN WE CAN DANCE TOGETHER” (DOCOMO) , “WHEREVER YOU GO OUR NETWORK FOLLOWS (HUTCH), “ഡര്‍ കെ ആഗെ ജീത്ത് ഹേ” (പെപ്സി) തുടങ്ങിയ പരസ്യ വാചകങ്ങള്‍ നമുക്ക് കാണപാഠമാണ്. പക്ഷെ ഈ പരസ്യവാചകങ്ങളില്‍ അല്‍പ്പമെങ്കിലും കഴംബ് ഉണ്ടോ ? ഇല്ല, വെറുതെ കുറെ സുഖിപ്പിക്കല്‍ ഡയലോഗുകള്‍…

യഥാര്‍ത്ഥത്തില്‍ ഈ പരസ്യങ്ങള്‍ സത്യം മാത്രം പറയുന്ന ഒരു അവസ്ഥ ഒരു കാലത്ത് ഉണ്ടാവുകയാണെങ്കില്‍ നമ്മുടെ പരസ്യങ്ങള്‍ എങ്ങനെ മാറും എന്ന് നമുക്ക് ഒന്ന് ചിന്തിച്ചു നോക്കിയാലോ…

ദേ ഇങ്ങനെയൊക്കെയാകും
1. Cant’ stop feeling cheated.

12. Sometimes the comments are funnier than the video itself.

23. Hunger pangs and 20 bucks in your pocket. Worry not.McDees zindabad!

34. I went through 100 cards selecting the best. It’s the effort that counts.

45. Bhaiya Coke hai? Nahi? Pepsi hai? Chalo de do.

56. Twin blade. Triple blade. Quadruple blade. And still counting.

7-(1)7. Have an assignment to complete? Copy, Paste, Repeat.

88. Those shoes look like crap. Dude, this is Nike!

99. Dude, you know Ratan Tata? Yea, I’m friends with him on LinkedIn.

14