01

ഈ ചിത്രത്തില്‍ കാണുന്നവരും ജീവിക്കുന്നത് നമ്മുടെ ഇന്ത്യയില്‍ തന്നെയാണ്. ഇവരുടെ ജീവിതം എന്തെന്ന് അറിഞ്ഞാലേ ഇന്ത്യക്ക് ഇങ്ങനെയും ഒരു മുഖമുണ്ടെന്ന് നമുക്ക് മനസ്സിലാവൂ. ഫേസ്ബുക്കിലും മറ്റും കറങ്ങി നടക്കുമ്പോള്‍ ഇടയ്ക്ക് ഇങ്ങനെയും ചില ചിത്രങ്ങള്‍ കാണുന്നതും മറ്റുള്ളവരെ കാണിക്കുന്നതും നമ്മുടെ മനസ്സില്‍ നന്മ വരുത്തുവാന്‍ ഇടയാക്കും.