01

രാഷ്ട്രീയക്കാര്‍ സ്വര്‍ഗീയ സുഖങ്ങളില്‍ വസിക്കുന്നവരും അവരുടെ ജീവിതം സാധാരണ ജനങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് എന്ന് ചിന്തിക്കുന്ന ചിലരെങ്കിലും നമ്മുടെ കൂടെ ഉണ്ടാകും. അത്തരക്കാര്‍ ആണ് പിന്നീട് അരാഷ്ട്രീയ വാദികളും ജനാധിപത്യ വിരുദ്ധരും ആയി ഭാവിയില്‍ രംഗപ്രവേശനം ചെയ്യുക. രാഷ്ട്രീയ നേതാക്കളും നമ്മെപ്പോലെ സാധാരണക്കാര്‍ തന്നെയാണെന്ന് തെളിയിക്കുന്ന 18 ചിത്രങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റിലൂടെ.

മുകളില്‍ പറഞ്ഞ വാചകങ്ങളോട് വ്യത്യസ്തമായ വീക്ഷണം ഉള്ളവര്‍ ഈ പോസ്റ്റ്‌ വായിക്കുന്നവരില്‍ കാണും. അവരുടെ വീക്ഷണം കമന്റ് വഴി അറിയിക്കുമല്ലോ ?

02

03

04

05

06

07

08

09

10

11

12

13

14

15

16

17

18

Advertisements
ഇപ്പോള്‍ മുഴുവന്‍ സമയം ബൂലോകത്തില്‍ - അല്ലറ ചിലറ ടെക്, ഹെല്‍ത്ത്, ഫണ്ണി പോസ്റ്റെഴുതി സമയം കളയുന്നു !