ഇന്ത്യന്‍ അധ്യാപകര്‍ മാത്രം പറയുന്ന ചില കാര്യങ്ങള്‍

843

4

കാര്യം എന്തൊക്കെ പറഞ്ഞാലും പഠിപ്പിക്കാന്‍ ഇന്ത്യന്‍ അധ്യാപകരെ കഴിഞ്ഞിട്ടേ വേറെ ആള് വരൂ. പക്ഷെ എന്തിരുന്നാലും ഇന്ത്യന്‍ അധ്യാപകര പട്പ്പിക്കാന്‍ തൊട്ട കാലം മുതല്ക്കാതെ യാതൊരു വിധ വ്യത്യാസവും വരാതെ പറയുന്ന ചില വാക്യങ്ങള്‍ ഉണ്ട്.

അത് എന്തൊക്കെയാണ് എന്ന് അറിയണ്ടേ?

1. ഇത് ക്ലാസോ മീന്‍ ചന്തയോ?5

 

2. മിണ്ടാതിരുന്നില്ലെങ്കില്‍ ചെവിയില്‍ തൂക്കി വലിച്ചെറിയും.

7

 

3.ഉറക്കെ പറ. എന്താ നീ രാവിലെ ഒന്നും കഴിച്ചില്ലേ?

12

4.നിന്‍റെ ശരീര മാത്രമേ ഇവിടെ ഉള്ളു. മനസ്സു വേറെ എവിടയോ ആണ്.
10

5.പഠിക്കണം എന്ന് ആഗ്രഹമില്ലാത്തകാര്‍ക്ക് ഈ ക്ലാസ്സിനു വെളിയില്‍ പോകാം.

4

6.ഒറ്റോരുത്തന്‍റെ ശബ്ദം ഈ ക്ലാസില്‍ കേട്ട് പോകരുത്.

8

7. നിങ്ങള്‍ സംസാരിച്ചു തീര്‍ന്നിട്ട് മതി ഇനി പഠിത്തം.

9

8. എന്താ അവിടെ ഒരു ചിരി. ക്ലാസില്‍ മൊത്തം പറയു. ഞങ്ങളും ചിരിക്കട്ടെ

13

9. നോട്ട്ബുക്ക് മറന്നോ?. നീ ഊണ് കഴിക്കാന്‍ മറന്നില്ലലോ?

16