കള്ളന് കിട്ടേണ്ടത് കിട്ടിയപ്പോള്‍ – വീഡിയോ

447

01

കള്ളന് കിട്ടേണ്ടത് കിട്ടേണ്ട വിധം കിട്ടുന്നത് വീഡിയോയില്‍ പതിഞ്ഞു. കാര്‍ മോഷ്ടിക്കാന്‍ ശ്രമിച്ച കള്ളനാണ് അസ്സല് പണി കിട്ടിയത്. തന്റെ വീഡിയോ ബ്ലോഗ്‌, വ്ലോഗിനു വേണ്ടി വീഡിയോ ഷൂട്ട്‌ ചെയ്യുന്നതിനിടെയാണ് യുവാവിന്റെ കാര്‍ മോഷ്ടിക്കാന്‍ ഒരു യുവാവ് ശ്രമിച്ചത്. അത് കണ്ട യുവാവ്‌ കള്ളന് പിറകെ ഓടുകയും ഒടുവില്‍ കള്ളനെ കാത്തിരിക്കുന്ന വിധി അവനെ തേടി വരികയുമാണ് ചെയ്തത്.

വാല്‍കഷ്ണം: ഈ വീഡിയോ തിരക്കഥക്ക് അനുസരിച്ച് ഷൂട്ട്‌ ചെയ്തത് ആണെന്ന ആരോപണം സ്ഥിരീകരിച്ചാലും കണ്ടിരിക്കാന്‍ അതീവ സുന്ദര വിധത്തിലാണ് വീഡിയോ ഷൂട്ട്‌ ചെയ്തത്.