അമേരിക്കന്‍ രഹസ്യ സുരക്ഷാ സേനയെ കുറിച്ച് അറിയേണ്ട 5 കാര്യങ്ങള്‍

486

obamabarack_starbucks_060914getty_1

ഏതു നിമിഷവും മാരകമായ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നവരാണ് സീക്രട്ട് സര്‍വീസ് ഏജന്റ്‌സ്. അതുകൊണ്ടു തന്നെ ജനസംഖ്യയുടെ ഒരു ശതമാനം പോലുംപേര്‍ ഈ ഉന്നത നിയമ പരിപാലന സംഘത്തില്‍ എത്തുന്നില്ല.

അമേരിക്കന്‍ സീക്രട്ട് പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനെ കുറിച്ച് അറിയേണ്ട 5 കാര്യങ്ങള്‍

1,യോഗ്യത

> 20/60 തുല്യമോ ഉയര്‍ന്നതോ ആയ കാഴ്ച ശക്തി

> 21-37 പ്രായം

> ബിരുദമോ, 3 വര്‍ഷത്തെനിയമപാലന പരിചയമോ

2, ജോലി

> മുന്നറിയിപ്പില്ലാത്ത ദൂരയാത്രകളും, അസഹനീയമായ സാഹചര്യങ്ങളും

> അമെരിക്കയിലുടെനീളവും , വിദേശത്തെ 23 ഓഫീസുകളിലേക്കുമുള്ള സ്ഥിരമായ സ്ഥലം മാറ്റം

3, പരിശീലനം

> കടുത്ത ശാരീരിക പരിശീലനങ്ങള്‍ ( യതാര്‍ത്ഥ സ്‌ഫോടങ്ങള്‍, വെടിവെയ്പ്, ഗുസ്തി)

> 29 ആഴ്ചത്തെ പ്രത്യേക ഏജന്റ് പരിശീലനം

4, രഹസ്യ സേവനം അക്കങ്ങളില്‍

> 3200 സുരക്ഷാ ഏജന്റുകളുണ്ട്.

> പ്രസിഡന്റിനെ സംരക്ഷിക്കുന്നതിനിടയില്‍ ഒരു ഏജന്റ് കൊല്ലപ്പെട്ടിട്ടുണ്ട്

>ഒബാമയുടെ ഒരു ഏജന്റ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടു

> സേവനം തുടങ്ങുന്നതിന് മുമ്പേ 3 ഏജന്റുമാര്‍ കൊല്ലപ്പെട്ടു

> 112 വര്‍ഷമായി പ്രസിഡന്റിന്റെ സുരക്ഷ സീക്രട്ട് ഏജന്റ്‌സിന്റെ കയ്യിലാണ്

5, കൂടുതല്‍ കാര്യങ്ങള്‍

> 10% ഏജന്റുമാര്‍ സ്ത്രീകളാണ്

> 43 സ്ത്രീകള്‍ ഏജന്റുമാരായുണ്ട്