fbpx
Connect with us

INFORMATION

അടിയന്തിരാവസ്ഥക്കാലത്തെ കുപ്രസിദ്ധമായ മൂന്നാംമുറകൾ

സ്വതന്ത്ര ഭാരത ചരിത്രത്തിലെ കറുത്ത അധ്യായമാണ് അടിയന്തരാവസ്ഥ. ഭരണഘടനാ മൂല്യങ്ങളെ കാറ്റിൽ പറത്തി നിയമസംവിധാനങ്ങളെ നോക്കുകുത്തിയാക്കി

 155 total views

Published

on

Prem Shylesh

സ്വതന്ത്ര ഭാരത ചരിത്രത്തിലെ കറുത്ത അധ്യായമാണ് അടിയന്തരാവസ്ഥ. ഭരണഘടനാ മൂല്യങ്ങളെ കാറ്റിൽ പറത്തി നിയമസംവിധാനങ്ങളെ നോക്കുകുത്തിയാക്കി ജനാധിപത്യത്തെ അമർച്ച ചെയ്ത കറുത്ത അദ്ധ്യായം…അടിയന്തരവസ്ഥയ്‌ക്കെതിരെപൊരുതാൻ ഇറങ്ങിയവരിയിൽ പലർക്കും ജീവൻ നഷ്ടപ്പെട്ടു,പലരും കൊടിയ മർദ്ദനങ്ങൾ ഏറ്റുവാങ്ങി.

മർദ്ദനങ്ങളുടെ ശേഷിപ്പുമായി ഇന്നും കേരളത്തിന്റെയും ഭാരതത്തിന്റെയും അങ്ങോളമിങ്ങോളം ആരോഗ്യപ്രശ്നങ്ങളും ശാരീരകാസ്വസ്ഥതകളുമായി കഴിഞ് കൂടുന്നവരെ കാണാം.അടിയന്തരാവസ്ഥ കാലത്തു കേരളത്തിൽ നിലനിന്നിരുന്ന ചില മർദ്ദനമുറകൾ ഒരു അപരിഷ്‌കൃത സമൂഹത്തെ പോലും നാണിപ്പിക്കുംവിധം ക്രൂരവും,പൈശാചികവും മനുഷ്യതരഹിതവുമാണ്…. പലർക്കും വെള്ളം പോലും കൊടുക്കാതെ മണിക്കൂറുകളോളം പോലീസ് സ്റ്റേഷനുകളിൽ ഇത്തരം മർദ്ദന മുറകൾ ശിക്ഷയായി നൽകിയിരുന്നു….അവയിൽ ചിലത് ഇതാ;

Human rights: Terror through torture - Cover Story News - Issue Date: May  31, 1977

1.ഉരുട്ടൽ

Advertisement
ഉരുട്ടലിന് വിധേയെമാക്ക പെടേണ്ട വ്യക്തിയെ വസ്ത്രങ്ങൾ ഒക്കെ അഴിപ്പിച് നേരെ തടങ്കൽ പാളയങ്ങളിലേക്ക് കൊണ്ടു വരുന്നു…നേരത്തെ തന്നെ തയ്യറാക്കി വച്ച മരബെഞ്ചിൽ തടവുകാരെ തല കീഴ്പോട്ടാക്കി മലർത്തി കിടത്തും..തടവുകാരുടെ അടിവസ്ത്രങ്ങൾ കൊണ്ട് അവരുടെ വായും പൊത്തി കൈ കാലുകൾ കെട്ടി വയ്ക്കുന്നു…കനമുള്ള ഉലക്ക എടുത്തതിന് ശേഷം അരയ്ക്ക് താഴോട്ട് ഇരുവശത്തും നിന്നുമായി രണ്ട് പൊലീസുകാർ ശക്തിയായി അമർത്തുന്നു…

Torture main reason of death in police custody: Study | Sikhs In Kuwait

2.ഹീറ്റിംഗ്


തടവുകാരെ ഭിത്തിയിൽ ചാരി ഇരുത്തിയത്തിന് ശേഷം കാല് രണ്ടും നീട്ടി വയ്പ്പിക്കുന്നു…പെരുവിരലുകൾ തമ്മിൽ കൂട്ടി കെട്ടിയതിന് ശേഷം കാലിന്റെ വെള്ളയിൽ എണ്ണയിൽ മുക്കിയ ചൂരലുകൾ കൊണ്ട് ആഞ്ഞടിക്കുന്നു…

3.ഡബിൾ ആക്ഷൻ

Advertisement
തടവുകാരെ ഭിത്തിയിൽ ചേർത്തു നിർത്തുന്നു…തുടർന്നു കരണം നോക്കി ആഞ്ഞടിക്കുന്നു…അടിയുടെ ആഘാതത്താൽ തല ഭിത്തിയിലടിച് ബോധം പോകുന്നു…

4.ക്ലിപ്പിടൽ


രണ്ട് വിരലുകൾ ചേർത്തു പിടിച് തൊണ്ടയിൽ അമർത്തി പിടിക്കും…കുറെ നേരം അമർത്തി വെച്ചതിന് ശേഷം വിടും..വീണ്ടും പ്രസ്തുത പരിപാടി…കുറെ നാളത്തേക്ക് ഉമിനീർ ഇറക്കാനും ഭക്ഷണം കഴിക്കാനും ഈ ശിക്ഷ കിട്ടിയ തടവുകാരന് കഴിയില്ല…..

5.നാഭിക്ക് തൊഴി

Advertisement
ബൂറ്സിട്ട കാലുകൾ കൊണ്ട് നാഭിക്ക് മൂന്നോ നാലോ ആഞ് ചവിട്ടലുകൾ….

6.വിമാനം പറപ്പിക്കൽ


കാലുകൾ രണ്ടും കെട്ടി കൈകൾ പുറകോട്ട് വച് നീളമുള്ള കയറാൽ കെട്ടുന്നു.. കയറിന്റെ മറ്റേ അറ്റം കപ്പിയിൽ കൂടെയിട്ട് വലിച്ചയാളെ പോകുകയും താഴ്ത്തുകയും ചെയ്യുന്നു..

7.കൊളുത്തു

Advertisement
നാഭിഭാഗതായി വിരലുകൾ കുത്തി താഴ്ത്തി കുടൽ ഉൾപ്പെടുന്ന ഭാഗം പിടിച്ചമർത്തുന്നു..

8.കൈകൊണ്ടുള്ള വെട്ട്


കൈകൾ പൊക്കി നിർത്തിയത്തിന് ശേഷം വരിയെല്ലിന്റെ ഭാഗത്തു കൈ കൊണ്ട് വെട്ടുന്നു

9.മനുഷ്യപന്തുകളി

Advertisement
തടവുകാരനെ വൃത്തത്തിൽ നിർത്തിയത്തിന് ശേഷം ഓരോ വശത്തു നിന്നും മറ്റേ വശത്തേക്ക് തടവുകാരനെ കാല് കൊണ്ട് ചവിട്ടുന്നു..

10.പട്ടി പൂട്ട്


രണ്ടു പേരെ കൊണ്ട് വന്നതിന് ശേഷം ഇരുവരുടെയും പൃഷ്ഠഭാഗം ചേർന്നിരിക്കതക്ക വിധം കുനിച്ചു നിർത്തുന്നു..തുടയ്ക്കിടയിൽ കൂടി കൈയിട്ട് പരസ്പരം കൈകൾ കോർത്ത് വലിപ്പിക്കുന്നു…

11.ലിംഗം വലിയക്കൽ

Advertisement
കസ്റ്റഡിയിൽ എടുത്ത വ്യക്തിയെ നഗ്നനാക്കി ഒരു ചവണ കൊണ്ട് ലിംഗത്തിന്റെ അറ്റത്തു പിടിച് ബലമായി വലിക്കുന്നു….ലിംഗം മേശപ്പുറത്തു വയ്‌പിച്ചതിന് ശേഷം വടികൊണ്ടടിക്കുന്നു…

12.രോമം പറിയ്ക്കൽ


ശരീരത്തിലെ രോമങ്ങൾ പിഴുതെടുക്കുന്ന മർദ്ദനരീതി..

13.ഫാൻ കറക്കുക

Advertisement
തടവുകാരനെ ഫാനിന്റെ ഇലയിൽ കൈകൾ കൊണ്ട് ബന്ധിച്ചതിന് ശേഷം ഇലകൾ ശക്തിയായി ആട്ടുന്നു..

My 75 days of horror in the hands of Anti-Terror Squad
14.ഷോക്കടിപ്പിക്കുക


കാലിനടിയിൽ കറന്റ് പ്രവഹിക്കുന്ന കമ്പി കൊണ്ട് ഷോക്കടിപ്പിക്കുക

Law Commission's 273rd Report: Prevention of Custodial Torture - India Legal

15.തൂക്കിയിടൽ


കൈകാലുകൾ കൂട്ടി കെട്ടിയതിന് ശേഷം തലകീഴായി കെട്ടിത്തൂക്കി അടിക്കുന്ന രീതി. ഇതിനു പുറമെ കാവടിയാട്ടം,മാനസിക പീഡനം,സങ്കല്പ കസേര,ഏത്തമിടൽ, ലൈൻ ട്രീറ്റ്മെന്റ് തുടങ്ങിയവയും മർദ്ദന രീതികളിൽ ഉണ്ടായിരുന്നു…
മർദ്ദനമേറ്റവർ തീവ്രവാദികളോ രാജ്യദ്രോഹികളോ ആയിരുന്നില്ല,ഹനിക്കപ്പെട്ട തങ്ങളുടെ പൗര സ്വാതന്ത്ര്യം വീണ്ടെടുക്കാൻ ജീവൻ പോലും പണയം വച് ഏകാധിപത്യത്തെ,ഫാസിസത്തെ പരാജയപ്പെടുത്താൻ ഇറങ്ങിത്തിരിച്ചവരാണ്…
ഒരു ഭരണകൂടം സ്വന്തം രാജ്യത്തെ പൗരന്മാരെ വേട്ടയാടിയതിന്റെ നേർക്കാഴ്ച കൂടിയാണ് അടിയന്തരാവസ്ഥ.

Advertisement 156 total views,  1 views today

Advertisement
Entertainment18 mins ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment30 mins ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education55 mins ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment1 hour ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 hour ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy2 hours ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy2 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy2 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy2 hours ago

“പൂച്ചക്കും പട്ടിക്കും കൂട്ടായി ഒറ്റയ്ക്ക് ജീവിച്ചു മരിക്കുകയുള്ളൂ നീ”അധിക്ഷേപിച്ച ആൾക്ക് മറുപടി നൽകി സാമന്ത

Entertainment2 hours ago

മഞ്ജുപിള്ള തഴയപെട്ടത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന് എംഎ നിഷാദ്

controversy2 hours ago

വിജയ് ബാബു ഒളിവിൽ കഴിയുന്നത് ഉന്നതൻ്റെ സംരക്ഷണത്തിൽ, താരം നടിയുടെ അമ്മയെ ഭീഷണിപ്പെടുത്തി; ഹൈക്കോടതിയിൽ സർക്കാർ

Entertainment2 hours ago

 12 അടി ഉയരമുള്ള വിശ്വരൂപ ശിൽപം ഇനി മോഹൻലാലിൻറെ വീടിനു അലങ്കാരമാകും

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment1 hour ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 day ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement