പര്‍വ്വതാരോഹണം എത്രമാത്രം ഭയാനകമാണ്; ശ്വാസമടക്കിപ്പിടിച്ച് കാണേണ്ട വീഡിയോ !

0
473

ശ്വാസമടക്കിപ്പിടിച്ച് തന്നെ ഈ വീഡിയോ നിങ്ങള്‍ കാണണം. കാരണം അത്രയും ടെന്‍ഷന്‍ നമ്മുടെയെല്ലാം മനസ്സില്‍ കയറ്റി വെച്ചാണ് ഈ യുവതി മലകയറ്റം പഠിക്കുന്നത്. ഒന്ന് അടി തെറ്റിയാല്‍, ഒന്ന് പിടി വിട്ടാല്‍ കാലങ്ങളോളം കിടപ്പിലാവുന്ന അവസ്ഥയായിരിക്കും ഫലം.

യുവതിയുടെ കാമുകനും മറ്റു രണ്ടു പേരും ചേര്‍ന്നാണ് അവരെ മലകയറ്റം പഠിപ്പിക്കുന്നത്. നമ്മുടെ നാട്ടില്‍ മതില് കയറ്റം പഠിപ്പിക്കുന്ന കാലത്താണ് ഇതെന്നത് ഓര്‍ക്കണം.

എന്തായാലും അമിത ബ്ലഡ്‌ പ്രഷര്‍ ഉള്ളവര്‍ വീഡിയോ കാണാതിരിക്കുന്നതാണ് നല്ലതെന്നാണ് ലേഖകന്റെ അഭിപ്രായം.