ആരെയും കരയിപ്പിക്കും ഈ ചിത്രം

0
182

കോവിഡ് രോഗ ബാധിതയായി അവസാന സ്റ്റേജിൽ ആയി അമ്മ.18 മാസം പ്രായമുള്ള മകൻ അമ്മയെ കാണാൻ നിർത്താതെ കരച്ചിൽ. അമ്മയുടെ അവസാന ആഗ്രഹം തന്റെ മകനെ ഒരിക്കൽ കൂടി നെഞ്ചോട് ചേർത്ത് വെക്കണം എന്നതായിരുന്നു.ആരോഗ്യ പ്രവർത്തകർ അമ്മയെ പൂർണ്ണമായി സുരക്ഷാ വസ്ത്രങ്ങളും Transparent വാക്‌സും കൊണ്ട് പൊതിഞ്ഞു.അമ്മയുടെ മാറിൽ കിടന്ന കുഞ്ഞ് കരച്ചിൽ നിർത്തി നിശബ്ദനായി.അമ്മ നിത്യ നിശ്ശബ്ദതയിലും.ഇറ്റലിയിൽ നിന്നുള്ള കണ്ണുകൾ ഈറനണിയിച്ച ചിത്രം.ലോകം ഇത്രയും ദയനീയാണമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോ നമുക്ക് രാഷ്ട്രീയം പറഞ്ഞു തർക്കിക്കാൻ കഴിയുന്നത് എന്ത് കൊണ്ടാണ് എന്ന് നാം ഒന്ന് ഓർക്കേണ്ടത് ആണ്.കേരളത്തിലെ ജനതക്ക് മാത്രമേ ഇത്രേം സമാധാനം ആയി ഇരുന്നു ഇപ്പോഴും രാഷ്ട്രീയം പറയാൻ കഴിയൂ. ജാഗ്രതയോടെ ,എണ്ണ ഇട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന നമ്മുടെ ഭരണകൂടം ആണ് അതിനു കാരണം എന്ന് ഇടക്കെങ്കിലും ഒന്ന് ഓർക്കുന്നത് നല്ലതാണ്.