72 വര്‍ഷത്തോളമായിട്ടും തീരാത്ത ട്രാഫിക് ജാം..!!!

0
548

chatillon-car-graveyard-4[2]

ഇത് വെറുതെ കൂട്ടിയിട്ടിരിക്കുന്ന കാറുകളല്ല, പകരം ലോകത്തിലെ തന്നെ ഏറ്റവും വലിയ കാര്‍ സ്മശാനത്തിന്റെ മനോഹരദൃശ്യങ്ങളാണ്. ബെല്‍ജിയത്തിലെ ഒരു കുഞ്ഞു ഗ്രാമമായ ചാറ്റില്ലിയന്‍ ആണ് ഈ കാറുകളുടെ ശ്മശാനം.

chatillon car graveyard 8[3]

chatillon car graveyard 9[2]

chatillon car graveyard 10[2]

രണ്ടാം ലോക മഹായുദ്ധക്കാലത്ത് അമേരിക്കന്‍ പട്ടാളക്കരുടെതായിരുന്നു ഈ വാഹനങ്ങള്‍ എന്നാണ് പറയപ്പെടുന്നത് . രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞു നാട്ടിലേക്ക് തിരിച്ചു പോകാന്‍ തുടങ്ങിയ പട്ടാളക്കാര്‍ ഇതിവിടെ പാര്‍ക്ക് ചെയ്തതാണ് . അക്കാലത്തു ഈ വാഹനങ്ങള്‍ ഷിപ്പ് ചെയ്യാന്‍ ഒരുപാട് ചെലവ് വരുമായിരുന്നു . സ്വന്തം നാട്ടില്‍ ചെന്ന ശേഷം ഈ വാഹനങ്ങള്‍ കൊണ്ടുപോകാം എന്ന തീരുമാനത്തില്‍ ഈ കാറുകള്‍ പുറം ലോകം അറിയാതെ ഈ കാടിനുള്ളില്‍ വളരെ അടുക്കും ചിട്ടയോടും കൂടി പാര്‍ക്ക് ചെയ്തു പോയത് . സ്വന്തം ചിലവില്‍ കാറുകള്‍ തിരികെ കൊണ്ട് പോകേണ്ടി വരും എന്നതിനാലാകണം ഒരു കാറുപോലും ഇതേവരെ തിരികെ കൊണ്ട് പോയില്ല.

chatillon car graveyard 13[2]

chatillon car graveyard 35

chatillon car graveyard 142

നാലോളം ശ്മശാനങ്ങളിലായി 500 ഓളം കാറുകളുടെ അവശിഷ്ടങ്ങളാണ് കൂട്ടിയിട്ടിരിക്കുന്നത് . എന്നാല്‍ ഇത് വെറും ഒരു പഴയ കാറുകള്‍ ഉപേക്ഷിക്കുന്ന സ്ഥലം മാത്രമാണ് ഇതെന്നാണ് നാടുകാരുടെ വാദം . എന്നാലും ഇവിടത്തെ ഒട്ടമിക്ക കാറുകളുടെയും പാര്‍ട്‌സുകള്‍ നാട്ടുകാര്‍ തന്നെ കൊണ്ടുപോയി.

chatillon car graveyard abandoned cars cemetery

chatillon car graveyard abandoned cars cemetery

chatillon car graveyard abandoned cars cemetery

2010 ഓടെ പരിസ്ഥിതി പ്രശ്‌നങ്ങളുടെ പേരില്‍ ഈ സ്മാരകങ്ങള്‍ മൊത്തം ഒഴിപ്പിക്കുകയായിരുന്നു . കാണാന്‍ സുഗമുള്ള കാഴ്ചകള്‍ അങ്ങനെ മാഞ്ഞു . കൂടുതല്‍ ചിത്രങ്ങള്‍ കാണാം .

chatillon car graveyard 5[2]

chatillon car graveyard 7[2]

chatillon car graveyard 11[2]

chatillon car graveyard 12[2]

chatillon car graveyard 152

chatillon car graveyard 162

chatillon car graveyard 172

chatillon car graveyard 205

chatillon car graveyard abandoned cars cemetery

chatillon car graveyard abandoned cars cemetery

chatillon car graveyard2[2]