fbpx
Connect with us

അധികാരമില്ലാതെ അഴിമതി നടത്തുന്ന നന്മ മരങ്ങൾ അധികാരം ലഭിച്ചു കഴിയുമ്പോഴോ ?

ഒരു ജോലിയും ചെയ്യാതെ പിരിവെടുത്തു ജീവിക്കുന്ന ഒരുവനെ സ്ഥാനാർത്ഥിയാക്കേണ്ട ഗതികേടിലോ യുഡിഎഫ് ? സേവനം എന്ന പേര് കൊണ്ടൊരു മുഖംമൂടിയിട്ടാൽ

 95 total views

Published

on

ഒരു ജോലിയും ചെയ്യാതെ പിരിവെടുത്തു ജീവിക്കുന്ന ഒരുവനെ സ്ഥാനാർത്ഥിയാക്കേണ്ട ഗതികേടിലോ യുഡിഎഫ് ? സേവനം എന്ന പേര് കൊണ്ടൊരു മുഖംമൂടിയിട്ടാൽ പിന്നെ നൂറുശതമാനം നന്മ ആയെന്നു കരുതുന്ന മണ്ടന്മാർ കേരളത്തിൽ ഉണ്ടാകുന്നതിൽ അത്ഭുതമില്ല. ഇവിടെയും ആള്ദൈവങ്ങൾക്കും ബ്ലേഡ് പലിശക്കാർക്കും നാഗമാണിക്യലോബികൾക്കും പോയി തലവച്ചു കൊടുക്കുന്നവർ ഇപ്പോഴുമുണ്ട്. അപ്പോഴാണോ വെള്ളയും വെള്ളയുമിട്ടു സേവനം എന്നപേരിൽ ഇറങ്ങി ബഹുനില മാളിക പടുത്തുയർത്തിയ ഒരുവനും അണികൾ ഉണ്ടാകുന്നതിൽ അത്ഭുതം ? Thoshib Deos ന്റെ കുറിപ്പ് വായിക്കാം.

Thoshib Deos :

“കോൺഗ്രസ് വഴിയോരവാണിഭം നടത്തുന്ന ഒരു കൂട്ടം കപടരാഷ്ട്രിയ വ്യാപാരികൾ ” തവനൂരിൽ ഒരു പുതിയ രാഷ്ട്രിയ സമവാക്യത്തിന് തിരികൊളുത്തി. പേരെന്താണ് ? ഫിറോസ് കുന്നും പറമ്പിൽ സ്വദേശം ? പലക്കാട് ആലത്തൂർ എന്താണ് ജോലി ചാരിറ്റി പ്രവർത്തനം സ്നേഹമുള്ളവർ നന്മമരം എന്ന ഓമന പേർ വിളിക്കും സ്നേഹമില്ലാത്തവർ സത്യം അന്വേക്ഷിക്കുന്നവർ കള്ളൻ എന്ന് വിളിക്കും .യോഗ്യത – ദാനം ലഭിച്ച പണം കൊണ്ട് മലയാള നാട്ടിലെ ആദ്യ സമ്പന്നൻ, ഗൾഫിൽ യുവസംരഭകൻ എന്ന അക്ഷേപ നാമവും ഇന്ന് നിലവിൽ ഉണ്ട് .താങ്കൾക്ക് രാഷ്ടിയമുണ്ടോ എന്ന് ചോദിച്ചാൽ …. നിങ്ങളെ പോലെ തന്നെ എനിക്കും ഉണ്ട് രാഷ്ട്രിയം എന്നതായിരുന്നു അദ്ദേഹത്തിന്റെ തുറന്ന നീലപാട്. എന്തായിരുന്നു അദ്ദേഹത്തിന്റെ തുറന്ന നിലപാട് …?എതു രാഷ്ട്രിയ പാർട്ടികൾ തന്നെ സമീപിച്ചാൽ ഞാൻ അവരെ അവസാനം വരെ (get out ) അകറ്റി നിറുത്തും കാരണം ഞാൻ സ്വയം പ്രഖ്യാപിത നന്മമരമാണ്

വാക്കിൽ വ്യവസ്ഥ ഇല്ലാത്തവൻ ചാരിറ്റിയിൽ എത്രമാത്രം സത്യസന്ധത ഉണ്ട് എത്ര മാത്രം ഉണ്ടായിരുന്നു തന്റെ സത്യസന്ധത എന്ന് . കണ്ടറിയണം. തന്റെ മരണം വരെ എന്ന് ശപഥം ചെയ്യുന്നവൻ തന്റെ ഉറച്ച നിലപാടിൽ അചഞ്ചലനായി നില്ക്കുമ്പോൾ .നമുക്ക് അവനെ മാന്യൻ എന്ന് വിളിക്കാം . എന്നാൽ നൻമ മരം ഇവിടെ UDF സ്ഥാനർത്ഥിത്വം തന്ത്രപൂർവ്വം സ്വീകരിച്ച് മുമ്പേ ചെയ്ത പ്രഖ്യാപിത ശപഥം സ്വയം പരാജയപ്പെടുത്തി സ്ഥാനാർത്ഥിയായി. കോൺഗ്രസ് വഴിയോരവണിഭം നടത്തുന്ന ഒരു കൂട്ടം രാഷ്ട്രിയ വ്യാപാരികൾ പഴയതിനെ തിരസ്ക്കരിച്ച് അവസരം മുതലാക്കി പുതുമുഖ സ്ഥാനാർത്ഥികളെ തേടുന്നു അത് അവരുടെ പാരമ്പര്യമാണ് തങ്കളുടെ കുട്ട ചതി വ്യാപാരത്തിന് ഒരു ഖദറണിഞ്ഞ ആലത്തുരിലെ ചാരിറ്റി വ്യാപാരിയെ കൂടെ കൂട്ടി തവനൂരിന്റെ തെരുവുകളിൽ നിയമസഭക്കുള്ള രാഷ്ട്രിയ ചാരിറ്റി കച്ചവട വ്യാപാരം തുടങ്ങി കഴിഞ്ഞു …..🦎🦎

Kt ജലീൽ …. മലപ്പുറത്തെ പ്രമൂഖൻ സുൽത്താൻ എന്ന് ഓമനപേര് കുഞ്ഞാപ്പയുടെ കണ്ണിലെ കരട് പിണറായി നേതൃത്വത്തിൽ മന്ത്രിസഭ അംഗം ശക്തനായ യുവ നേതാവ് തനിക്ക് നേരെ വന്ന ശക്തമായ ആരോപണങ്ങളെ നാൾക്ക് നാൾ പ്രതിരോധിച്ച് മുന്നേറിയ വ്യക്തിത്വം കഴമ്പില്ലാത്ത ആരോപണങ്ങളെ അതിജീവിച്ച് വീണ്ടും തവൂരിൽ മത്സരിക്കുവാൻ ഇറങ്ങുമ്പോൾ ഒരു ശക്താനായവനെ തേടി അവസരവാദികളായ കേൺഗ്രസ് നേതാക്കൻന്മാർ ഒടുവിൽ എത്തി നിന്നത് അശക്തനായ ഇന്നലെ പെയ്ത മഴയത്ത് പെട്ടെന്ന് പൊട്ടി മുളച്ച ആലത്തുർ അഭിനയ നൻമ മരത്തിന്റെ ചുവട്ടിൻ തണലിൽ .ഇന്നലകളിൽ സർക്കർ വിരുദ്ധ സമരങ്ങളിൽ അടികൊണ്ട് വലഞ്ഞ യുവ കോൺഗ്രസുകർ പലരും ഇന്ന് കച്ചവട രാഷ്ട്രിയത്തിൽ ശരിക്കും നൻമമര ഖദർ ധാരിയുടെ മുന്നിൽ വെറും ശശിയായി മാറിയ ദയനീയ കാഴ്ച .തവനൂരിൽ നിയമസഭ മണ്ഡലത്തിൽ മന്ത്രി kt ജലീലിനെതിരെ ശക്തനായ ഒരു യുവ നേതാവിനെ കണ്ടെത്തുവാൻ ഇന്നലെ വരെ സാധിക്കാത്ത കോൺഗ്രസ് കപട നേതൃത്വമെ നിങ്ങളുടെ നീചമായ നിലപാടുകൾ Kt ജലീലിന്റെ അനായാസ വിജയത്തിന് ആക്കം കൂട്ടുക എല്ലാതെ മുറിച്ച് ഒന്നും സംഭവിക്കില്ല .അധികാരമില്ലാതെ അഴിമതി നടത്തുന്ന നൻന്മ മരങ്ങൾ
അധികാരം ലഭിച്ചു കഴിയുമ്പോൾ ആഴിമതിയുടെ കുമ്പാരമായി മാറും ….സത്യം.

Advertisement 96 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment28 mins ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment50 mins ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment1 hour ago

നീണ്ട ഇടവേളക്ക് ശേഷം ജഗദീഷ് ശക്തമായ കഥാപാത്രവുമായി തിരിച്ചു വരുന്ന സസ്പെൻസ് ത്രില്ലെർ

Entertainment1 hour ago

ഡൌൺ ടൌൺ മിററിന്റെ കവർ ചിത്രത്തിന് വേണ്ടി മാരക ഗ്ലാമർ ലുക്കിൽ ഐശ്വര്യ ലക്ഷ്മി

Entertainment2 hours ago

ബോളീവുഡിന്റെ നിറസൗന്ദര്യമായിരുന്ന സൊനാലി ബെന്ദ്രേ വീണ്ടും

Entertainment2 hours ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment3 hours ago

ഒന്നിലധികം ട്വിസ്റ്റുകളും സസ്പെൻസുകളുമായി ‘ട്രോജൻ ‘ മെയ് 20 ന്, ട്രോജൻ എന്ന മൂവിയെ കുറിച്ച്‌ ഡോക്ടർ ജിസ് ബൂലോകം ടീവിയോട്

Entertainment3 hours ago

മോഡേൺ സാരിയിൽ അതിസുന്ദരിയായി അനുപമ പരമേശ്വരൻ

Entertainment3 hours ago

എനിക്ക് എന്തിനാണ് നീ ആ നോട്ടം തരുന്നത്. ചോദ്യവുമായി എസ്തർ അനിൽ.

Entertainment3 hours ago

ദുബായിൽ സ്കൈഡൈവിംഗ് ആഘോഷമാക്കി മലയാളികളുടെ പ്രിയപ്പെട്ട നടി. ഇത് ആരാണെന്ന് മനസ്സിലായോ?

Entertainment3 hours ago

ഓറഞ്ചിൽ അതിസുന്ദരിയായി പ്രിയാമണി.

Entertainment3 hours ago

ഒരു ലക്ഷം രൂപയിലധികം വിലവരുന്ന കളിപ്പാട്ടം ആവശ്യപ്പെട്ട മകൻ.വൈറലായി നവ്യയുടെ വാക്കുകൾ.

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment1 month ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment3 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment4 weeks ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment50 mins ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment2 hours ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment2 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment2 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment3 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment5 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment5 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Entertainment6 days ago

പ്രിയവാര്യർ മലയാളത്തിലേക്ക് തിരിച്ചുവരുന്നു, വരവ് രജിഷയ്ക്കൊപ്പം

Uncategorized6 days ago

കങ്കണ റനൌട്ട് കേന്ദ്ര കഥാപാത്രമാകുന്ന ‘ദാക്കഡ്’ ഒഫീഷ്യൽ ട്രെയിലർ 2

Entertainment6 days ago

ഉലകനായകന്റെ അടിപൊളി ഡാൻസ്, വിക്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുന്നു

Advertisement