fbpx
Connect with us

നിങ്ങളറിയണം ഷബീർ എന്ന സിനിമാസ്നേഹിയെ പറ്റി !

മോനെ ,,സർപ്പട്ട പരമ്പരയിൽ നായകനും വില്ലനുമൊന്നുമല്ല !!പുതിയൊരു മൊതലുണ്ട് !!ആ മൊതലാണ് തകർത്തിരിക്കുന്നത് !!!”സർപ്പട്ട പരമ്പരയ് “ഇറങ്ങിയതിന്

 303 total views

Published

on

Thozhuthuparambil Ratheesh Trivis

മോനെ ,,സർപ്പട്ട പരമ്പരയിൽ നായകനും വില്ലനുമൊന്നുമല്ല !!പുതിയൊരു മൊതലുണ്ട് !!ആ മൊതലാണ് തകർത്തിരിക്കുന്നത് !!!”സർപ്പട്ട പരമ്പരയ് “ഇറങ്ങിയതിന് ശേഷം ഭൂരിഭാഗം പേരും പറഞ്ഞുകേട്ടൊരു കാര്യമായിരുന്നു അത് !!!2മണിക്കൂർ 53 മിനിറ്റ് ലെങ്ത് ഉള്ള പടത്തിൽ കേവലം എണ്ണപ്പെട്ട സീനുകളിൽ മാത്രം സ്‌ക്രീനിൽ വന്ന് ഒരുപാട് പേരെക്കൊണ്ട് കയ്യടി വാങ്ങുകയും ആരാധകരെ കൂട്ടുകയും ചെയ്ത പുതിയൊരുത്തൻ !!!

From Filling Frames As A Junior Artist To Trending In Internet As “Dancing  Rose” !! Untold Story Of Shabeer Kallarakkal | Chennai Memes“ഡാൻസിങ് റോസ് “എന്ന “ഷബീർ കല്ലറയ്ക്കൽ ”
പുതിയൊരുത്തൻ കലക്കി !!
കിട്ടിയ പടം ഉഷാറാക്കി !!!
തുടക്കം തന്നെ പൊരിച്ചു !!!
എന്നൊക്ക പലവിധം കമെന്റുകൾ പറയുമ്പോഴും ഭൂരിഭാഗം പേരും ഒരുപക്ഷെ അറിഞ്ഞുകാണില്ല ഇങ്ങനെയൊരു അഭിപ്രായങ്ങൾക്കായി പതിനഞ്ചോളം വർഷങ്ങൾ മിനക്കെട്ട ഷബീർ എന്ന സിനിമാസ്നേഹിയെ പറ്റി !!!

Shabeer Kallarakkal (Dancing Rose) Wiki, Biography, Age, Movies, Images -  Filmy Voice

നമ്മുടെ കണ്ണിന് മുന്നിൽ തിളങ്ങിയ എല്ലാ താരങ്ങൾക്കും ഉള്ള പോലെ ഷബീറിനും പറയാനുള്ളത് വർഷങ്ങളുടെ കാത്തിരിപ്പിന്റെ കഥയാകും !!!
ചെന്ന് കയറാൻ ഒരു വീടും അവിടെ കഴിക്കാൻ ഭക്ഷണം തരാൻ അമ്മയും അച്ഛനും ,,
ആഗ്രഹിച്ചത് നേടിയെടുക്കുന്ന വരെ അവർ കൊടുത്ത സപ്പോർട്ടും തന്നെയാണ് ഇന്ന് നാം കയ്യടിച്ച ഡാൻസിങ് റോസിലേക്കുള്ള ഈ യാത്രയ്ക്ക് അത്രമേൽ പ്രചോദനമായതെന്ന് അഭിമാനത്തോടെ പറയുകയാണ് അയാൾ !!!

പടത്തിന്റെ ഷൂട്ടിന് മുൻപായി തന്നെ ട്രെയിനിങ് എന്നോണം സർപ്പട്ട പരമ്പരയിലെ ബോക്സർമാരായി സ്‌ക്രീനിൽ നമുക്ക് മുന്നിലെത്തിയ ഓരോ താരങ്ങൾക്കും ഓരോ മികച്ച ഇന്റർനാഷണൽ ബോക്സർമാരുടെ റെഫെറെൻസ്‌ എടുത്ത് കൊടുത്തിരുന്നു ,,,
ഷബീറിന് കൊടുത്തത് നസീം ഹമീദ് എന്ന ബോക്സറിന്റെ റെഫെറൻസ്‌ ആയിരുന്നു ,,,
കളിച്ച 37 ഇന്റർനാഷണൽ മത്സരങ്ങൾ 36 എണ്ണത്തിലും പരാജയമറിയാത്ത ,,
ബോക്സിങ് റിങ്ങിലേക്ക് കുട്ടിക്കരണം മറിഞ്ഞു കയറുന്ന ,,,
ചടുലമായ നൃത്തചുവടുകളോടെ എതിരാളികളെ ഡോമിനേറ്റ് ചെയ്യുന്ന ,,
ആ അതികായന്റെ ശൈലികൾ ഓരോന്നും നോക്കിപ്പഠിച്ചുകൊണ്ട് ഒപ്പം തന്റേതായ ശൈലിയും കൂടി പരീക്ഷിച്ചുകൊണ്ട് അയാൾ ഡാൻസിങ് റോസിന് ജീവൻ കൊടുക്കുകയായിരുന്നു !!!

Internet demands a separate film for Dancing Rose from Pa Ranjith! Tamil  Movie, Music Reviews and Newsഒരുപക്ഷെ സർപ്പട്ട പരമ്പരയ് എന്ന പടത്തിൽ ഡാൻസിങ് റോസിന്റെ റോളിലേക്ക് ഷബീറിനെ പരിഗണിച്ചപ്പോഴും ലോകശ്രദ്ധ നേടിയ ഒരു വലിയ ബോക്‌സറിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് അഭിനയിക്കേണ്ടത് എന്നറിഞ്ഞപ്പോഴും സിനിമയിൽ തന്റേതായ ഒരിടം തേടി നടക്കുന്നൊരുവൻ എന്ന നിലയ്ക്കുള്ള പേടിയേക്കാൾ അധികം അയാൾ ഉള്ളിൽ സന്തോഷിക്കുകയായിരുന്നിരിക്കണം !!!
സിനിമ എന്ന വെള്ളിവെളിച്ചത്തെ ആഗ്രഹിച്ച പോലെ എത്തിപ്പിടിക്കാനാകാതെ അയാൾ അലഞ്ഞ പതിനഞ്ചോളം വർഷങ്ങളിൽ അഭ്യസിച്ച Parkour,,gymnastic,,dance,,എല്ലാം ഡാൻസിങ് റോസിലേക്ക് അയാൾ ആവാഹിക്കുകയായിരുന്നു !!!

Shabeer Kallarakkal: Movies, Age, Photos, Family, Wife, Height, Birthday,  Biography, Filmography, Upcoming Movies, TV, OTT, Social Media, Facebook,  Instagram, Twitter, WhatsApp, Google YouTube & More » CelPoxഇന്ന് നമുക്ക് മുന്നിൽ കഴിവ് തെളിയിച്ച പല താരങ്ങളും നേരിട്ട ഇന്റർവ്യൂകളിലെ ഒരു പ്രധാനചോദ്യം എപ്പോഴെങ്കിലും ചാൻസ് ചോദിച്ചു ചെന്നിട്ട് നേരിട്ട അവഗണനകളെ പറ്റിയായിരിക്കും ,,
“ഡാൻസിങ് റോസ് “പേരെടുത്ത ഈ സമയങ്ങളിലെ ഇന്റർവ്യൂകളിൽ ഒന്നിൽ ആ ചോദ്യം നേരിട്ട ഷബീർ പറഞ്ഞത് ,,,
പല ഓഡിഷനിലും ഒഴിവാക്കലും അവഗണനയും ഉണ്ടാകും ,,എന്ന് വച്ച് നമ്മൾ അടുത്ത ഓഡിഷന് പോകാതിരിക്കില്ലല്ലോ ,,
ഒരു പത്ത് പടത്തിൽ ചെറുതായെങ്കിലും മുഖം കാണിക്കാൻ ചിലപ്പോ നൂറിന് മുകളിൽ ഓഡിഷൻ അറ്റൻഡ് ചെയ്യേണ്ടി വരും ,,,ചിലപ്പോൾ അതിലും മുകളിൽ ,,

ഓരോ ഓഡിഷനിൽ നിന്നും ഒഴിവാക്കപ്പെടുമ്പോൾ മനസ്സ് മടുത്ത് അടുത്തതിന് പോകാതിരുന്നാൽ ഇന്ന് നമ്മൾ കയ്യടിക്കുന്ന പല താരങ്ങളും ഉണ്ടാകില്ലല്ലോ !!!
അവഗണന ഉണ്ടായിക്കൊണ്ടേയിരിക്കും. പക്ഷെ നമ്മുടെ ആഗ്രഹം അതിനെ ജയിക്കാനുള്ളതായിരിക്കണം .ബോക്സിങ് റിങ്ങിൽ എതിരാളിയെ തറപറ്റിക്കാൻ പോന്ന മെയ്‌വഴക്കമുള്ള ഡാൻസിങ് റോസിന്റെ പഞ്ച് പോലെ എല്ലാ അവഗണനയെയും തകർക്കാൻ തക്ക കരുത്തുണ്ടായിരുന്നു ഷബീറിന്റെ ആഗ്രഹങ്ങൾക്കും ദൃഢനിശ്ചയത്തിനും ….

Advertisement

 304 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment8 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment8 hours ago

മാർത്താണ്ഡ വർമ്മ – എട്ടുവീട്ടിൽ പിള്ളമാരെ മുച്ചൂട് മുടിക്കുന്നതും കുളച്ചിൽ യുദ്ധവുമൊക്കെയായി ഒരു സിനിമയാക്കാൻ പറ്റിയ ജീവിതം

Entertainment8 hours ago

പൊന്നിയിൻ സെൽവന്റെ ഒന്നര കോടിയിൽ പരം ടിക്കറ്റ് വിറ്റഴിക്കും എന്ന് പ്രവചിച്ച് ട്രേഡ് ടീമുകൾ

Entertainment9 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment9 hours ago

ഇനി ചേരന്മാരുടെ കഥ തമിഴിൽ നിന്നും ഇറങ്ങിയാലും കപടസമൂഹമായ മലയാളത്തിൽ ഇറങ്ങും എന്ന് പ്രതീക്ഷയില്ല

Entertainment9 hours ago

“ചേച്ചീ കുറിച്ച് ഫോർപ്ളേ എടുക്കട്ടേ ” എന്നായിരുന്നു ആ സിനിമ ഇറങ്ങിയതിനു പിന്നാലെ എന്നോട് പലരും ചോദിച്ചത്

Entertainment9 hours ago

പ്രഭാസിന്റെ ആദിപുരുഷ് ടീസർ കാണുമ്പോഴാണ് രാജമൗലിയൊക്കെ എന്ത് കിടിലമെന്നു മനസിലാകുന്നത്

Entertainment9 hours ago

ഭക്ഷണമില്ലെങ്കിലും സെക്സ് ഇല്ലാതെ പറ്റില്ലെന്ന് സാമന്ത

Entertainment10 hours ago

“സെക്സ് ണ്ടെന്നു കരുതി പലരും പ്രതിഫലം കൂട്ടിച്ചോദിച്ചു “

Entertainment10 hours ago

”മരിക്കാനെനിക്ക് ഭയമില്ലെന്നൊരാൾ പറഞ്ഞാൽ ഒന്നുകിൽ അയാൾ കള്ളം പറഞ്ഞതാവും അല്ലേൽ അയാളൊരു പട്ടാളക്കാരനാവും”

Entertainment11 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment11 hours ago

നവ്യയാണ് അഭിനയ രം​ഗത്തെ തന്റെ ആദ്യത്തെ ടീച്ചർ എന്ന് പൃഥ്വിരാജ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment5 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment4 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment9 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment11 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment1 day ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment2 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment2 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment3 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment4 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »