100 ഡിഗ്രി തിളച്ച വെള്ളം മൈനസ് ഡിഗ്രി തണുപ്പിലോട്ട് ഒഴിച്ചാല്‍ എന്ത് സംഭവിക്കും?

318

تصویر دزدی سامسونگ از اپل

യു എസ്സിലെ മൈനസ് ഡിഗ്രി തണുപ്പില്‍ ഒരാള്‍ വെള്ളം 100 ഡിഗ്രി തിളപ്പിച്ചു. തന്റെ ഒരുപാട് മുകളില്‍ ഉള്ള ഫ്‌ലാറ്റില്‍ നിന്നും താഴോട്ട് ഒഴിക്കുന്നു. വെള്ളത്തിനു എന്ത് സംഭവിച്ചു കാണും? അത് അയാള്‍ മുകളില്‍ നിന്നും താഴെ നിന്നും വീഡിയോയില്‍ പകര്‍ത്തി.

ആ വെള്ളത്തിന് എന്ത് സംഭവിച്ചു എന്നറിയാന്‍ ഈ വീഡിയോ കണ്ടു നോക്കു…