അജിത്തിന്റെ ‘തുനിവും’ വിജയ് യുടെ ‘വരിശും’ തമിഴകത്തെ ഇളക്കി മറിക്കാൻ എത്തുന്ന ചിത്രമാണ്. ഇരുവരുടെ താരങ്ങളും വൻ ആവേശത്തിലുമാണ്. രണ്ടു ചിത്രങ്ങളും പൊങ്കൽ റിലീസ് ആയാണ് എത്തുന്നത്. ഉദയ് നിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസ് ആണ് ‘തുനിവ്’ വിതരണം ചെയ്യുന്നത്. ‘വരിശ്’ വിതരണം ചെയുന്നതാകട്ടെ സെവൻ സ്ക്രീൻ സ്റ്റുഡിയോയാണ് . രണ്ടു ചിത്രങ്ങളും തമിഴ്നാട്ടിൽ ഒരേ സ്ക്രീൻ കൗണ്ട് ആയിരിക്കും എന്നാണു ഉദയ് നിധി സ്റ്റാലിൻ അറിയിക്കുന്നത്. വിജയ് നായകനാകുന്ന ചിത്രം വംശി പൈഡിപ്പള്ളി ആണ് സംവിധാനം ചെയുന്നത് . മഹേഷ് ബാബു നായകനായ ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് വരിശ്’ ഒരുക്കുന്ന വംശി പൈഡിപ്പള്ളി.

ആകാശത്തിലെ മഹാറാണി” ബോയിങ് 747 തന്റെ അവസാന ഡെലിവറി നടത്തി നിർമ്മാണം നിർത്തുന്നു
” ആകാശത്തിലെ മഹാറാണി” ബോയിങ് 747 തന്റെ അവസാന ഡെലിവറി നടത്തി നിർമ്മാണം