Entertainment
നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

രാജീവ് രവി സംവിധാനം ചെയ്ത നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു. ജൂൺ 3 നാണ് റിലീസ് . ഗോപൻ ചിദംബരൻ തിരക്കഥ ഒരുക്കിയ ചിത്രത്തിൽ നിമിഷ സജയൻ, ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്ജ്, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ, സുദേവ് നായർ, അർജുൻ അശോകൻ, മണികണ്ഠൻ ആചാരി എന്നിവരാണ് മറ്റ് താരങ്ങൾ.
775 total views, 8 views today
Continue Reading