Tiger,Blood in the Mouth 🔞
Genre : Adult Sport Drama
Language : Spanish
Year : 2016

Abhijith Thekkevila

Ramon എന്ന ബോക്സറിന്റെ കഥ പറയുന്ന അഡൾട്ട് സ്പോർട്ട്സ് ഡ്രാമ ആയ സ്പാനിഷ് സിനിമയാണിത്. മധ്യവയസ്കൻ ആയ ബോക്സർ ആണ് റാമൺ അയാളുടെ ബോക്സിങ് ജീവിതത്തിൽ ഒരുപാട് അവാർഡുകൾ ആയാൾ വാരി കിട്ടിയിട്ടുണ്ട് കൂടാതെ വളരെ പ്രസ്തമായ പല കിരിടവും അയാൾ പ്രമുഖരെ തോൽപ്പിച്ചു വാങ്ങിയിട്ടുണ്ട് അതുകൊണ്ട് തന്നെ ഇപ്പോൾ ആയാൾക്ക് ആവിശ്യത്തിന് അധികം പണവും പ്രശസ്തിയും കൂടെ നല്ലൊരു കുടുംബവുമുണ്ട്. അയാളുടെ ബോക്സിങ് ജീവിതം ഏറെക്കുറെ അവസാനിച്ച ഇ ഒരു കാലയളവിൽ ആയാൾ ബോക്സിങ് ഒരു വിനോദത്തിന് മാത്രം ദിവസേന ചെയുന്നുണ്ട് എന്നിരുന്നാലും കൃത്യമായി അത് പരിശീലിക്കാൻ ബോക്സിങ് ജിമ്മിൽ പോകാറുണ്ട്

ഒരിക്കൽ ജിമ്മിൽ വച്ച് നായകൻ ഒരു പെൺകുട്ടിയെ പരിചയപ്പെടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. നല്ലൊരു ജീവിതവും കുടുംബവും ഉള്ള നായകൻ ആദ്യ കാഴ്ച്ചയിൽ തന്നെ ജിമ്മിൽ വരുന്ന ആ പെൺകുട്ടിയുമായി അടുപ്പത്തിൽ ആകുന്നതും തുടർന്നുള്ള ഇരുവരുടെയും പിന്നിടുള്ള കണ്ട് മുട്ടലുകൾ സെക്‌സിന് മാത്രമായി നിക്കിവയ്ക്കുന്നതും അതൊക്കെ കാരണം പിന്നീട് നായകന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങൾ ഒക്കെയാണ് സിനിമയിലുള്ളത്. നായകനും നമ്മുടെ ചെറുപ്പക്കാരി ആയ നായികയുമായി കടുത്ത ലൈംഗിക രംഗങ്ങൾ തന്നെ സിനിമയിലുണ്ട് എന്നാൽ ഇതിലൊന്നും യാതൊരു കാര്യ കാരണങ്ങൾ ഇല്ല എന്നതാണ് സിനിമയെ ആവറേജ് ആക്കി മാറ്റുന്നത്. മൊത്തത്തിൽ നല്ല തുടക്കവും പിന്നീട് ഇമോഷണൽ രീതിയിൽ പോയി അവസാനിക്കുന്ന ഒരു കഥയുള്ള ആവറേജ് അനുഭവം സമ്മാനിച്ച സിനിമയാണിത്.

You May Also Like

സൂപ്പർ സ്റ്റാറുകളെ സൃഷ്ടിച്ച സംവിധായകൻ ഐ. വി. ശശിയുടെ 75 ആം ജന്മവാർഷികദിനമാണിന്ന്‌

വക്കം മനോജ്‌, സിനിമ ഗവേഷകൻ മലയാളസിനിമയുടെ ബോളിവുഡ് സംവിധായകൻ ഐ. വി. ശശിയുടെ 75 ആം…

കള്ളക്കൃഷ്ണാ, കരുമാടീ – സുനില്‍ എം എസ് എഴുതുന്ന രസകരമായ കഥ !

അഭിമാനവും അപമാനവും ഒരേ സമയം ആരെങ്കിലും അനുഭവിച്ചിട്ടുണ്ടാകുമോ? ഉണ്ടാകാനിടയില്ല. എന്നാല്‍ ഞാനനുഭവിച്ചിട്ടുണ്ട്. അതും വിവാഹം കഴിഞ്ഞയുടനെ.

സിനിമയിലെ INFP സ്ത്രീകഥാപാത്രങ്ങൾ

വ്യക്തിത്വങ്ങളെ 16 എണ്ണമായി തരം തിരിച്ചിരിക്കുന്നുണ്ടല്ലോ , അതിലെ ഒരു തരം വ്യക്തിത്വമാണ് INFP. അപ്പോൾ വിഷയത്തിലേക്ക് കടക്കാം.

ടാലന്റ് എന്ന് പറഞ്ഞാല്‍ ഇതാണ് … കൊച്ചു പെണ്‍കുട്ടിയുടെ ഡാന്‍സ് കാണൂ … വീഡിയോ

ഡപ്പ് സ്റെപ്പ് കളിക്കാന്‍ ഈ കുഞ്ഞു പെണ്‍കുട്ടിയെ പോലെ നിങ്ങള്‍ക്ക് പറ്റുമോ ??? ഇല്ലെന്നറിയാം എന്നാലും കാണാന്‍ മറക്കണ്ട..