കേരള പുനർനിർമ്മാണത്തിന് ജപ്പാൻ സഹായം ലഭിക്കുന്നതിൽ മനപ്രയാസമുണ്ടാകുന്നത് ആർക്കൊക്കെയാണ് ?

126

Titto Antony

മൂന്ന് മാസമായി നികുതി വിഹിതം നൽകാതെ കേന്ദ്ര സർക്കാർ കേരളത്തെ വീർപ്പ് മുട്ടിക്കുകയാണ്.

കത്തെഴുതിയിട്ട് മറുപടിയും ഇല്ല. സംസ്ഥാനത്തെ എങ്ങിനെ ഞെക്കി കൊല്ലാം എന്നാണ് കേന്ദ്രം നോക്കുന്നത്. നികുതി വിഹിതം കിട്ടാൻ ഇനി കേസ് കൊടുക്കുക്ക മാത്രമേ നിവൃത്തി ഉളളൂ എന്നാണ് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി സഖാവ് തോമസ് ഐസക് പറയുന്നത്..

എന്നാൽ അതിനെതിരെ ഒരു വാക്ക് ലീഗ് നേതൃത്വം പറയുമോ..?
എന്തിന് CongRSSena പറയോ?

ഇല്ല..!

എന്നാൽ എല്ലാ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും 21 കോടി രൂപ മലപ്പുറം ജില്ലയിലെ പ്രളയ ദുരിതമനുഭവിച്ചവർക്ക് വിതരണം ചെയ്ത സംസ്ഥാന സർക്കാരിനെതിരെ അവർ സമരം നടത്തും.

കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ രാജ്യം കടന്നുപോകുമ്പോഴും കേരളത്തിലെ വികസന പ്രവർത്തനങ്ങൾ സഹകരണ പ്രസ്ഥാനത്തിന്റെ കരുത്തിലാണ് മുന്നോട്ടുപോകുന്നത്.. നികുതി വിഹിതം കൃത്യമായി നൽകാതെയും കടത്തിന്റെ പരിധി വെട്ടിക്കുറച്ചും സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തിൽ സഹകരണ പ്രസ്ഥാനം വലിയ പിന്തുണയാണ് നൽകുന്നത്.. 13 ജില്ലയിലെ ആ സഹകരണ പ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ചാണ് ഇപ്പോൾ ഇന്നലെ കേരള ബാങ്ക് രൂപീകരിച്ചിരിക്കുന്നത്..

അപ്പോഴും ലീഗ് – CongRSS ഭരണത്തിൽ ഉള്ള മലപ്പുറം സഹകരണ ഭരണസമിതി വേറിട്ടു നിന്നു.. കേരളത്തെ തകർക്കാൻ നോക്കുന്ന സംഘികളുടെ കൂടെ തന്നെയാണ് ഇവരും..

 പ്രളയദുരിതാശ്വാസം തരാത്തവർക്ക്..
 വായ്പാ പരിധി ഉയർത്താത്തവർക്ക്..
 GST നഷ്ടപരിഹാരം തരാത്തവർക്ക്..
 നികുതി വിഹിതം തരാത്തവർക്ക്..
 വിദേശ സഹായം വാങ്ങാൻ അനുവദിക്കാത്തവർക്ക്..
 സാലറി ചാലഞ്ചിന് പാര പണിതവർക്ക്..

കേരള പുനർനിർമ്മാണത്തിന് ജപ്പാൻ സഹായം ലഭിക്കുന്നതിൽ മനപ്രയാസമുണ്ടാകും.

Image may contain: 1 person, smiling, text

**