ഇത് സ്റ്റേറ്റ് സ്‌പോൺസേർഡ് ടെററിസം ആണ്, പോലീസുകാർ കലാപകാരികളെ അകമഴിഞ്ഞു സഹായിക്കുകയാണ് (video)

184
Titto Antony
ഡൽഹി കലാപത്തിൽ ഡൽഹി പൊലീസ് വെറും നോക്ക് കുത്തി ആണെന്ന് മാത്രമല്ല സംഘി സ്പോണ്സേർഡ് കലാപത്തിൽ പലപ്പോഴും കലാപകാരികളെ സഹായിക്കുന്നവർ കൂടിയാണ്..
ഈ രാജ്യത്ത് CBI, പോലീസ്, ജുഡീഷ്യറി, ബ്യുറോക്രസി, IB, മിലിട്ടറി, CAG, ഇലക്ഷന് കമ്മീഷൻ എന്നു വേണ്ട നിഷ്പക്ഷമായി നിൽക്കേണ്ട എല്ലാ ഇൻസ്റ്റിറ്റിയൂഷനും സംഘവത്ക്കരിക്കപ്പെട്ടു കഴിഞ്ഞു..
1) ഒരു മുസ്ലിമിന്റെ കട സംഘി തീവ്രവാദികൾ ഷട്ടർ കുത്തി പൊളിച്ചു അകത്തു കയറി തീ ഇടുന്നു.. ഒരു 100 – 150 പൊലീസുകാർ നോക്കി നിൽക്കുന്നു..
2) സംഘികളും പോലീസുകാരും കാണിക്കുന്ന അക്രമങ്ങൾക്ക് തെളിവ് ഇല്ലാതിരിക്കാൻ ഡൽഹി നഗരത്തിലെ CCTV കാമറകൾ പൊലീസുകാർ തന്നെ തല്ലി പൊളിക്കുന്നു..
3) തങ്ങളുടെ സഹപ്രവർത്തകരെ തല്ലുന്നത് ചോദ്യം ചെയ്യുന്ന സ്ത്രീകളെ പൊലീസുകാർ മുടി പിടിച്ചു നിലത്തേക്ക് വലിച്ചിടുന്നു.. കൂടെയുള്ള സ്ത്രീകളെയും, വീഡിയോ എടുക്കുന്നവരെയും ആക്രമിക്കുന്നു..
4) രാത്രി വേറൊരിടത്ത് സംഘപരിവാർ ആക്രമികൾ തീയിടുന്നത് പൊലീസുകാർ നോക്കി ഇരുന്നു രസിക്കുന്നു..
5) സംഘി ആക്രമികൾ കല്ലുകൾ ശേഖരിക്കുന്നത് നോക്കി നിന്ന് അവർക്ക് ഒത്താശ ചെയ്യുന്ന പൊലീസുകാർ..
6) ഡൽഹി അക്രമത്തിൽ ജീവൻ നഷ്ട്ടപെട്ട സഹോദരന്റെ മൃതദേഹം വിട്ട് കിട്ടാൻ ഡൽഹി പൊലീസ് 4,000 രൂപ കൈക്കൂലി ചോദിച്ചെന്നു സഹോദരൻ..
7) പൊലീസുകാർ സ്വകാര്യ വാഹനങ്ങൾ നശിപ്പിക്കുന്നു..
8) സ്ത്രീ പ്രതിഷേധക്കാരെ ആണ് പൊലീസുകാർ വനിതാ പൊലീസിന്റെ സാന്നിധ്യം ഇല്ലാതെ Manhandle ചെയ്യുന്നു..
9) പോലീസ് സംഘ തീവ്രവാദ അക്രമികൾക്ക് എസ്‌കോർട്ട് കൊടുക്കുന്നു.. അക്രമികളുടെ കൂടെ നിന്ന് കല്ലേറ് നടത്തുന്നു..
THIS IS A STATE SPONSERED TERRORISM..
മോഡി – അമിട്ട് ഷാ, ഈ രാജ്യത്തിന്റെ അഖണ്ഡത നശിപ്പിച്ചതിൽ നിങ്ങൾക്കുള്ള പങ്ക് ഈ രാജ്യം എന്നുമോർക്കും..
video 1

video 2

video 3

video 4

video 5

video 6