ആ മീശയും വെച്ച് ഇങ്ങനെ കരയല്ലേ ഡാ, വെള്ളം വീണ്…വീണ് ഇനിയും അത് വളരും

0
810
Titto Antony
മാധ്യമ പ്രവർത്തകരുടെ ബിംബങ്ങൾ ഓരോന്നായി ഉടഞ്ഞു വീണു കൊണ്ടിരിക്കുകയാണല്ലോ..
 മനോരമയിലെ അയ്യപ്പദാസ്, മാതൃഭൂമിയിലെ സ്‌മൃതി പരുത്തിക്കാട്, ജനം ടിവിയുടെ അനിൽ നമ്പ്യാർ ദേ ഇപ്പോൾ അവസാനമായി “BJP ഫണ്ട് ചെയ്യുന്ന” മഞ്ഞപത്ര ചാനൽ ആയ മറുനാടൻ മലയാളിയുടെ “ഷാജൻ സക്കറിയ”
ഈ മലയാള മാധ്യമലോകത്ത് മലയാള മനോരമയും, ഏഷ്യാനെറ്റും ജനം ടി.വിയും, കഴിഞ്ഞാൽ ഏറ്റവും വെറുക്കപ്പെടുന്ന ചാനൽ മലർനാടൻ മലയാളി എന്ന “BJP ഫണ്ട് ചെയ്യുന്ന” മഞ്ഞപത്ര ചാനൽ ആണ്.അതിന്റെ തലപ്പത്ത് ഇരിക്കുന്നത് “ഷാജൻ സക്കറിയ” എന്ന പഡൂളയും..
വ്യക്തി വൈരാഗ്യം തീർക്കാൻ എന്ത് നാറിത്തരവും എഴുതാനും തന്റെ യൂട്യൂബ് ചാനലിലൂടെ വിളിച്ചു പറയാനും അറപ്പ് ഇല്ലാത്ത വ്യക്തി ആണ് ഷാജൻ സക്കറിയ എന്ന് ആ ചാനൽ ഒരു 30 സെക്കന്റ് എങ്കിലും കണ്ടിട്ടുള്ള ആർക്കും അറിയാവുന്ന കാര്യമാണ്.
 ‘ബോബി അലോഷ്യസ് (ഷാജന്റെ ഭാര്യ) കേന്ദ്ര-സംസ്ഥാന സര്ക്കാരുകളില് നിന്നും പണം തട്ടിയെടുത്ത് ലണ്ടനില് സ്വകാര്യ സ്ഥാപനം തുടങ്ങിയതിന്റെ കൂടുതല് തെളിവുകള് 24 പുറത്തുവിട്ടു.. സംസ്ഥാന സ്പോര്ട്സ് കൗണ്സില് അംഗമായിരിക്കെ ബ്രിട്ടനില് B.Sc സ്പോര്ട്സ് സയന്സ് പഠിക്കാനെന്ന വ്യാജേന കേന്ദ്ര-സംസ്ഥാന സര്ക്കാരുകളുടെ ഫണ്ട് കൈപ്പറ്റിയ ബോബി അലോഷ്യസ് പഠനം നടത്താതെ ആ പണം ഉപയോഗിച്ച് ലണ്ടനില് സ്വകാര്യ കമ്പനി രൂപീകരിച്ച് സമ്പാദിച്ചതിന്റെ കൂടുതല് തെളിവുകളാണ് പുറത്തുവരുന്നത്. സ്വകാര്യ കമ്പനി രജിസ്റ്റര് ചെയ്തതിന്റെ രേഖകളും 24 പുറത്തുവിട്ടു.. ബോബി അലോഷ്യസിന്റെ ഭര്ത്താവിന്റെ അതായത് ഷാജൻ സക്കറിയയുടെ കുടുംബ സുഹൃത്താണ് സ്വപ്ന സുരേഷ്. സ്വപ്നയുടെ സഹായത്തോടെയാണ് ബോബിക്കെതിരെയുള്ള കേസ് അട്ടിമറിച്ചത്.’
💥 കായികതാരം ബോബി അലോഷ്യസ് ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന പരാതിയിൽ അന്വേഷണം നടത്തുമെന്ന് മന്ത്രി ഇ പി ജയരാജൻ. പരാതി അന്വേഷിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്..
എല്ലാം പുറത്തു വന്നപ്പോൾ ചാനലിൽ വന്നു ഒരു കള്ളകരച്ചിലും. ഇന്നസെന്റ് പണ്ട് പറഞ്ഞ ഡയലോഗ് ആണ് ഓർമ്മ വരുന്നത്..
ആ മീശയും വെച്ച് ഇങ്ങനെ കരയല്ലേ ഡാ കഴുതേ, വെള്ളം വീണ്.. വീണ് ഇനിയും അത് വളരും…‼️ 😁