കരുത്തരായ പുരുഷന്‍മാരില്‍ ആകൃഷ്ടയായിരുന്ന കരുത്തയായ സ്ത്രീ

500

Titto Antony

സുവർണ്ണ ക്ഷേത്രത്തിൽ സിഖ് മത വിശ്വാസികളെ കൂട്ടക്കൊല ചെയ്തത് കൊണ്ട് 1984 ൽ സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു മരിച്ച ഇന്ദിരഗാന്ധിക്ക് ആദരാഞ്ജലികൾ..‼️
(മാധ്യമങ്ങൾ അന്ന് എഴുതേണ്ടിയിരുന്ന ഹെഡിങ് ആണ് മുകളിൽ)

പക്ഷേ ഇന്ദിരാഗാന്ധിയെ കുറിച്ചു നമ്മളിൽ പലരും അറിയാത്ത ചില കാര്യങ്ങൾ ഉണ്ട് ട്ടോ.ദീര്‍ഘകാലം ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന എം.ഒ. മത്തായി എഴുതിയ ‘റെമിനിസെന്‍സസ് ഓഫ് നെഹ്രു ഏജ്’ (നെഹ്രുയുഗ സ്മരണകള്‍) എന്ന പുസ്തകത്തിലെ പിന്‍വലിക്കപ്പെട്ട ‘ഷീ’ (SHE) എന്ന ഇരുപത്തിയൊന്‍പതാം അധ്യായം (പേജ് 153) വായിച്ചാല്‍ മതി. ഇന്ദിരാഗാന്ധിയുമായി ഉണ്ടായിരുന്ന തന്‍റെ റൊമാന്‍റിക്-സെക്ഷ്വല്‍ റിലേഷന്‍ഷിപ്പിനെ കുറിച്ച് മറയില്ലാതെ തുറന്നെഴുതിയിട്ടുണ്ട് മത്തായി.

⭕ Excerpts from the book- (Reminiscences of Nehru Age)
ഇന്ദിര മത്തായിയോട്: ”I want to sleep with you, take me to the wilds tomorrow evening.” (നിങ്ങള്‍ക്കൊപ്പം ശയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നാളെ വൈകുന്നേരം ദൂരെയുള്ള വിജനതയിലേക്ക് എന്നെ കൊണ്ടുപോകൂ).
തനിക്ക് സ്ത്രീകളുമായി ഇത്തരം അനുഭവങ്ങള്‍ മുന്‍പ് ഉണ്ടായിട്ടില്ലെന്ന് മത്തായി പറഞ്ഞപ്പോള്‍ ഇന്ദിര അദ്ദേഹത്തിന് രണ്ടു പുസ്തകങ്ങള്‍ നല്‍കുന്നു. ഒന്ന് സെക്സിനെയും ഫീമെയില്‍ അനാട്ടമിയെയും കുറിച്ച് എബ്രഹാം സ്റ്റോണ്‍ എഴുതിയ പുസ്തകമായിരുന്നു.

ഇന്ദിര മത്തായിയോട്: ”I never knew what real sex was until I had you” (താങ്കളെ കാണുന്നതു വരെ യഥാര്‍ത്ഥ സെക്സ് എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു).’in the sex act Indira had all the artfulness of French women and Kerala Nair women combined’ (ഫ്രഞ്ച് സ്ത്രീകളുടെയും കേരളത്തിലെ നായര്‍ സ്ത്രീകളുടെയും സെക്സിലെ കലാപരത ഒന്നിച്ചുചേര്‍ന്നിരുന്നു ഇന്ദിരയുടെ ലൈംഗിക കേളിയില്‍).

നെഹ്രു-ഗാന്ധി കുടുംബത്തിലും കോണ്‍ഗ്രസ് പാര്‍ട്ടിയിലും കോളിളക്കം സൃഷ്ടിച്ച പുസ്തകത്തിലെ ആ അധ്യായത്തില്‍ ഒരിടത്ത് ഒരിക്കല്‍ താന്‍ ഇന്ദിരയെ ഗര്‍ഭിണിയാക്കിയിരുന്നെന്നും അവര്‍ പിന്നീട് അബോര്‍ഷന്‍ നടത്തിയെന്നും വരെ പറയുന്നുണ്ട്. ഒരിക്കല്‍ ഇന്ദിരയെ കാണാനെത്തിയപ്പോള്‍ ഇന്ദിരയുടെ യോഗാ ട്രെയിനര്‍ക്കൊപ്പം അവരെ കണ്ടതാണ് അവരുമായുള്ള ബന്ധം അവസാനിക്കാന്‍ കാരണമായതെന്നാണ് മത്തായി തന്‍റെ പുസ്തകത്തില്‍ പറയുന്നത്.

കോണ്‍ഗ്രസുകാര്‍ ഇന്ദിരയെ കുറിച്ച് അവതരിപ്പിക്കുന്ന ‘പതിവ്രത’യും ‘വിശുദ്ധ’യുമായ ‘കുലസ്ത്രീ’ സങ്കല്‍പ്പത്തെ പൂര്‍ണമായും തകര്‍ക്കുന്ന ഒന്നാണ് മത്തായി എഴുതിയ പുസ്തകത്തിലെ ‘ഷീ’ എന്ന അധ്യായം. അടിയന്തരാവസ്ഥയെ തുടര്‍ന്ന് നടന്ന (1977) പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്നും പുറത്തായതിനു ശേഷം 1978-ലാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കാന്‍ മത്തായി ധൈര്യപ്പെട്ടത്. ആ തിരഞ്ഞെടുപ്പില്‍ ഇന്ദിര ഗാന്ധിയും പരാജയപ്പെട്ടിരുന്നു. ഇന്ദിര ഗാന്ധി 1984-ല്‍ കൊല്ലപ്പെട്ടതിന് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം അവരുമായി ശത്രുതയില്‍ കഴിഞ്ഞിരുന്ന മനേക ഗാന്ധി (ഇന്ദിരയുടെ ഇളയ മകന്‍ സഞ്ജയ് ഗാന്ധിയുടെ ഭാര്യ. ഇപ്പോള്‍ മോഡി സര്‍ക്കാരില്‍ മന്ത്രിയാണ്) ആണ് പ്രസിദ്ധീകരണത്തിന് തൊട്ടു മുന്‍പ് പുസ്തകത്തില്‍ നിന്നും പിന്‍വലിക്കപ്പെട്ട ഈ അധ്യായം പുറംലോകത്ത് എത്തിച്ചത്.ഇതിനെ കുറിച്ചു പ്രമുഖ മാധ്യമങ്ങളിൽ തന്നെ വന്ന ചില വാർത്തകകളുടെ ലിങ്ക് താഴെ ചേർക്കുന്നു..

https://bit.ly/3hsPD4X
https://bit.ly/2UCFF76
https://bit.ly/2UCiWrM
https://bit.ly/2YqMsSx
https://bit.ly/2C43O05
https://bit.ly/2YoKRwq

“She” Chapter Mathai – https://bit.ly/3fjdJ04
എം.ഒ. മത്തായി മാത്രമല്ല ഇന്ദിരയെ കുറിച്ച് അവരുടെ മരണത്തിനു ശേഷം പുറത്തുവന്ന പല പുസ്തകങ്ങളും അവരെ വിലയിരുത്തന്നത് ‘an alpha female who was attracted to alpha males’ (കരുത്തരായ പുരുഷന്‍മാരില്‍ ആകൃഷ്ടയായിരുന്ന കരുത്തയായ സ്ത്രീ) എന്ന രീതിയിലാണ്. അധികാരത്തിന്‍റെ തണലില്‍ നിരവധി പുരുഷന്‍മാരെ ഉപയോഗിച്ച് ആവശ്യം കഴിയുമ്പോള്‍ വലിച്ചെറിഞ്ഞിരുന്ന ഒരു ഇന്ദിരയുടെ ചിത്രമാണ് അത്തരം വായനകളില്‍ നിന്നും നമുക്ക് ലഭിക്കുക.
അവർ തമ്മിലുള്ള ബന്ധം പരസ്പര സമ്മതത്തോടെ ആണെങ്കിൽ അതിൽ സദാചാരം കടത്തി അത് ചർച്ചയാക്കേണ്ട കാര്യമില്ല..

പക്ഷെ ഇന്ദിര സ്വന്തം അധികാരം ഉപയോഗിച്ച് ഇത്തരത്തിൽ നേടിയെടുക്കുന്ന സമ്മതം Consent ആയി കണക്കിലെടുക്കാൻ പറ്റുമോ.. ❓ പിൽക്കാലത്ത് ഇന്ത്യൻ ഭരണഘടനയെ തന്നെ അട്ടിമറിച്ച ആ സ്ത്രീയോടുള്ള ഭയം കാരണം ഉള്ള Consent ആണെങ്കിൽ ഇത് തൊഴിലിടത്തിലെ ലൈംഗിക ചൂഷണം അല്ലെ.. ❓മൈക്കിൾ ഡഗ്ലസും, ഡെമി മൂറും അഭിനയിച്ച “Disclosure” എന്ന ഹോളിവുഡ് മൂവി കണ്ടിട്ടുള്ളവർക്ക് തൊഴിലിടത്തിലെ ലൈംഗിക ചൂഷണം എന്താണെന്ന് മനസ്സിലാവും.. ‼️ ചോദ്യങ്ങൾ ഒരുപാട് ഉണ്ട്..
സുവർണ്ണ ക്ഷേത്രത്തിൽ സിഖ് മത വിശ്വാസികളെ കൂട്ടക്കൊല ചെയ്തത് കൊണ്ട് 1984 ൽ സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു മരിച്ച ഇന്ദിരക്ക് ആദരാഞ്ജലികൾ..‼️