Connect with us

Kerala

മലയാളി മനസ്സുതുറന്നൊന്ന് ചിരിക്കാനാകാത്ത പുതുവർഷം

മുമ്പ് ഇടമുറിയാതെ പെയ്തിറങ്ങുന്ന കർക്കിടകപ്പെയ്ത്തിൻറെ ദുരിതങ്ങൾ ഒരു മാസം അനുഭവിച്ചാൽ മതിയായിരുന്നു. അതിനു മലയാളികൾ കാലേകൂട്ടിത്തന്നെ തയ്യാറെടുത്തു

 26 total views

Published

on

സോമൻ പണിക്കർ
ഇന്ന് ചിങ്ങം 1
മുമ്പ് ഇടമുറിയാതെ പെയ്തിറങ്ങുന്ന കർക്കിടകപ്പെയ്ത്തിൻറെ ദുരിതങ്ങൾ ഒരു മാസം അനുഭവിച്ചാൽ മതിയായിരുന്നു. അതിനു മലയാളികൾ കാലേകൂട്ടിത്തന്നെ തയ്യാറെടുത്തു പഞ്ഞമാസത്തെ നേരിട്ടിരുന്നു. ഉപ്പുമാങ്ങയും, മുണ്ടകൻ, ഞവര അരികൊണ്ടുണ്ടാക്കിയ കഞ്ഞിയും, ചേമ്പും, ചേനയും പയറും കിഴങ്ങും ഉപ്പിലിട്ടതും അരച്ചുകലക്കിയതും അവരവരുടെ മതഗ്രന്ഥങ്ങൾ വായിച്ചും കർക്കടകത്തി ൻറെ വറുതികളെ മറന്നിരുന്നു.. ചിങ്ങമാസം പുലരുന്നതോടെ അവൻറെ നഷ്ടപ്പെട്ട ഊർജ്ജം തിരിച്ചു പിടിച്ചു കൃഷിസ്ഥലത്തേക്കിറങ്ങി ചിങ്ങം 1 കർഷകദിനമായിത്തന്നെ ആചരിച്ചിരുന്നു.
ഇന്നത്തെ അവസ്ഥ പരിതാപകരം തന്നെ. കഴിഞ്ഞ അഞ്ചു മാസമായി മലയാളി മനസ്സുതുറന്നൊന്ന് ചിരിച്ചിട്ട്. ദുരിതങ്ങൾ വിട്ടൊഴിയുന്നില്ല. കോവിടെന്ന മഹാമാരി രണ്ടിലൊന്നറിഞ്ഞിട്ടേ മടങ്ങൂ എന്ന് തീരുമാനിച്ചുറച്ചപോലെയാണ് ലോകത്തെ ഗ്രസിച്ചിരിക്കുന്നത്
ചിങ്ങം ഒന്ന് കർക്കടകത്തിൻറെ ദുരിതങ്ങൾ മലയാളി മറക്കാൻ തുടങ്ങുന്ന ദിവസം. മലയാളിയുടെ സങ്കൽപത്തിലെ വർണ്ണങ്ങളുടേയും പൂക്കളുടെയും ഓണതുമ്പികളുടെയും ചിങ്ങമാസമാണ്. തുമ്പയും മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി തമ്പുരാനെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങുന്ന മാസം. സ്വർണ്ണവർണ്ണമുള്ള നെൽക്കതരുകൾ പാടങ്ങൾക്ക് ശോഭ പകരുന്ന കാലം.
മഴക്കോളു മാറി മാനം തെളിഞ്ഞു തുടങ്ങി. ഇത് നല്ലൊരു തുടക്കമാകട്ടെയെന്നു പ്രാർത്ഥിക്കാം ഒരു നല്ല പുതുവർഷത്തെ വരവേൽക്കാൻ എല്ലാവർക്കും ശക്തിയേകട്ടെയെന്ന് ആശംസിക്കുന്നു
ഏവർക്കും സമ്യദ്ധിയുടെയും ഐശ്വര്യത്തിന്റെയും പുതുവത്സരാശംസകൾ നേരുന്നു !!

 27 total views,  1 views today

Advertisement
Entertainment3 hours ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment8 hours ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment1 day ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment1 day ago

ഭീകരമായൊരു കാലത്തിന്റെ ആവിഷ്കാരം ആണ് ‘ഹം ഏക് ഹേ’ !

Entertainment1 day ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment2 days ago

ക്രൂശിക്കപ്പെട്ട നിരപരാധിയുടെ കഥപറയുന്ന ‘ഇങ്ങനെയും ചിലർ’

Entertainment2 days ago

എന്നോ കാണാൻ മറന്നു പോയ ഒരു സ്വപ്നത്തിലേക്കുള്ള യാത്ര

Entertainment3 days ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment3 days ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment3 days ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment6 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment1 week ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Entertainment4 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment2 months ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment3 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment4 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Boolokam1 month ago

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Entertainment1 month ago

നിങ്ങളിലെ വിള്ളലുകളുടെ സത്യം നിങ്ങൾ കരുതുന്നതാകില്ല

Advertisement