സിഗരറ്റ് വലിക്കുന്ന പിഞ്ചുകുഞ്ഞിന്റെ വീഡിയോ പ്രതിഷേധം ഉണര്‍ത്തുന്നു.

159

video-undefined-1E8871BE00000578-167_636x358

ചൈനയിലെ ഒരു തെരുവിലാണ് രണ്ടോ മൂന്നോ വയസ്സ് പ്രായമുള്ള പിഞ്ചു കുഞ്ഞ് സിഗരറ്റ് വലിക്കുന്നത്. ആളുകള്‍ അത് കണ്ട് ചിരിക്കുന്നത് നിങ്ങള്‍ക്ക് ഈ വീഡിയോയില്‍ കാണാം. പുകവലി ചൈനയില്‍ ഒരു ആരോഗ്യ പ്രശ്‌നമാണ്. അമ്പതിമൂന്നു ശതമാനം പുരുഷന്മാര്‍ അവിടെ പുകവലിക്കുന്നു. ഇന്ത്യയിലാവട്ടെ സ്ത്രീകളുടെ ഇടയില്‍ പുകവലിക്ക് പ്രചാരം കൂടിയും വരുന്നു.

ദാ ആ വീഡിയോ ഒന്നുകണ്ടുനോക്കൂ..