കന്യാസ്ത്രീകൾ കോൺവെന്റിൽ പീഡനം സഹിക്കുന്നു, ഈ ഒരു അനുഭവകഥ കൂടി വായിച്ചു നോക്ക്

916

Toncy Rajesh

കന്യാസ്ത്രീകൾ കോൺവെന്റിൽ പീഡനം സഹിക്കുന്നുണ്ടോ എന്നുള്ളത് അവിടെ നിൽക്കട്ടെ.. എന്റെ ഈ ഒരു അനുഭവ കഥ കൂടി കേട്ടു നോക്ക്…

ഭർത്താവിന്റെ ഒരു ബന്ധു,( പറഞ്ഞു വരുമ്പോ ഒരു പെങ്ങൾ ആയിട്ടു വരും ) 2 വർഷം ഇറ്റലിയിൽ പോയിട്ട് തിരിച്ചു വന്നു ഉടുപ്പ് ഊരി അപ്പോ അവളുടെ അകൗണ്ടിൽ ഉണ്ടായിരുന്നത് ഭർത്താവ് 10 വർഷം മരുഭൂമിയിൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയതിലും വലിയ തുകയാണ്.

(മഠം വക സ്കൂളിൽ ഉന്നത സ്ഥാനം വഹിച്ചു… പോന്നപ്പോ അവിടന്നും കാശ് അടിച്ചു മാറ്റി… ഓഡിറ്റ് ചെയ്‌തപ്പോ തിരി മറി അറിഞ്ഞു ചോദ്യം ചെയ്‌ത മദർ ന്റെ തന്തക്കു വിളിച്ചു ഉടുപ്പും ഊരി ഇറങ്ങി പോന്നു… അതാണ് ധൈര്യം )

ആ തുക കണ്ടിട്ട് മാത്രം മഠത്തിൽ വച്ചു തന്നെ പരിചയ പെട്ട, ഈ ഉടുപ്പിട്ടും ക്യാഷ് ഉണ്ടാകാൻ സ്മാർട്ട്‌ ആയ ഇവരെ, ഇവരുടെ പ്രായത്തിനു ഒരുപാട് ഇളയ ഒരാൾ പ്രേമിക്കുകയും ഈ അടുത്ത് ഈ സ്ത്രീ ടെ 40 + വയസിൽ മണവാട്ടി ആയി ഏറ്റടുക്കയും അയാൾക്ക്‌ നല്ല സ്ത്രീ ധനം കൊടുത്തു ഭർത്താവായി കൂടെ കൂട്ടുകയും ചെയ്‌തു….

(ആദ്യമായി അയാൾക് പള്ളിയിൽ വച്ചു ഇവള് അണ്ണാക്കിൽ തിരുവോസ്തി വച്ചു കൊടുത്തപ്പോൾ തുടങ്ങിയ പ്രേമം ആണത്രേ…പിന്നെ 3കൊല്ലം തിരുവസ്ത്രം ഉപയോഗിച്ച് ചെയ്‌തു തന്നെ കൊടിയ പ്രേമം.. ഇവളെ കാൽ 5 വയസിനു ഇളയ, അനിയനെ പോലെയാ എന്ന് നാഴിക കു 40 വട്ടം മഠത്തിലും, സ്വന്തം ബന്ധുക്കളോടും പറഞ്ഞു, അവന്റെ വാടക വീട്ടിൽ തിരു വസ്ത്രം മറയാക്കി രാപകൽ ഈ സ്ത്രീ നിരങ്ങി നടന്ന കഥകൾ ഒരു പള്ളിയുടെ തൊട്ടടുത്തുള്ള ആ വീടിന്റെ അയൽക്കാരോടും എന്തിനു ആ നാട്ടുകാരോട് ആരോട് ചോദിച്ചാലും പറയും) .

നല്ല പഷ്ട്ട് അച്ചനും കന്യാസ്ത്രീകളും…. മഠത്തിലെ കഥകൾ ഇതിലും മസാല ആണു… വിശ്വാസി സമൂഹത്തിനു മാത്രം നേരം വെളുത്തിട്ടില്ല എന്നിട്ടും.. അടിപൊളി ബാ പൂവാം…

കന്യാസ്ത്രീ യും പാതിരി മാരുംകുടുബത്തിൽ ഉള്ളുതു കൊണ്ടു മാത്രം പച്ച പിടിച്ചത് എത്രയോ കുടുംബങ്ങൾ…

പരസ്പര ധാരണയിൽ തുടങ്ങുന്ന ഇത്തരം ബന്ധങ്ങൾ തന്നെയാ ഏതേലും ഒരാൾക്കു മടുക്കുമ്പോ പീഡനം എന്ന കാറ്റഗറിയിൽ എത്തുന്നത് മറ്റുള്ള ഇതേ ബന്ധങ്ങളെ പോലെ തന്നെ… സുഗിച്ചു കഴിഞ്ഞു പീഡനം… പിന്നെ സെറ്റിൽമെന്റ് … എത്ര മനോഹരമായ ആചാരങ്ങൾ…
ഇനി പറ പീഡനത്തെ പറ്റി 😜😜….

ഇങ്ങനെ നോക്കിയാൽ വിദ്യാഭ്യാസവും ക്യാഷും വിദേശ ജോലിയും ഒക്കെ കിട്ടുന്ന നല്ലൊരു post അല്ലേ ഈ കർത്താവിന്റെ short time മണവാട്ടി post😍😍…അല്ലാതെ അവിടത്തെ ദാരിദ്രം, സേവനം, സമർപ്പണം … ഒക്കെ കോമഡിആയി 😆😆😆… (സംശയം ഉള്ളവർ മഠത്തിലെ മെനു ഒന്ന് cheak ചെയ്‌താൽ നന്നായിരിക്കും)

N:B ഏല്ലാരും ഇങ്ങനെ ആയിരിക്കില്ല എന്ന് പറയുന്നവരോട്… അതേ ഏല്ലാരും ഈ സ്ത്രീയെ പോലെ ആയിരിക്കില്ല… എന്നാൽ ശരിയായ ദൈവ വിളി ഇല്ലാതെ ചുമ്മാ ചെന്നു സ്വാർത്ഥ താല്പര്യം മാത്രം നോക്കി ഇങ്ങനെ ഒക്കെ ആയി പേര് ദോഷം കേൾപ്പിക്കുന്നവരും ഉണ്ട് ക്രിസ്ത്യാനികളുടെ വില കളയാൻ.