fbpx
Connect with us

Entertainment

രണ്ടാം ഭാഗം ഒക്കെ ചെയ്യുന്നുണ്ടേൽ ഇങ്ങനെ ചെയ്യണം, ഇങ്ങനെ ആവണമെടാ രണ്ടാം വരവ്

Published

on

സിനിമാപരിചയം
Top Gun: Maverick
2022/English

Vino

ഈ ചിത്രത്തെ കുറിച്ച് ഒരു ആമുഖം വേണമെന്ന് തോന്നുന്നില്ല, എൺപതുകളിലെ ഏറ്റവും ഫേമസ് പടം, ഒരു കൾട് സ്റ്റാസ്റ്റസ് ഒക്കെയുള്ള ഒരുപടത്തിന് 36 വർഷത്തിന്ന് ശേഷം ഒരു രണ്ടാം ഭാഗം കൊണ്ടുവരുമ്പോൾ നമ്മൾ ഇവിടുത്തെ പടങ്ങളുടെ അനുഭവം വച്ചു അത് വേണോ? പച്ച മൂഞ്ചൽ തന്നെ ആകും എന്ന് ചിന്തിച്ചു പോകും, പക്ഷെ ഇവിടെ പ്രതീക്ഷകൾക്ക് മേലെ. അതുക്കും മേലെ അതാണ് അവസ്ഥ രണ്ടാം ഭാഗം ഒക്കെ ചെയ്യുന്നുണ്ടേൽ ഇങ്ങനെ ചെയ്യണം. ഇങ്ങനെ ആവണമെടാ രണ്ടാം വരവ്.

കഥയിലേക്ക് കടന്നാൽ ഏതാണ്ട് മുപ്പതു വർഷത്തെ സേവനം ഒക്കെ ഉള്ള maverick പ്രൊമോഷൻ ഒന്നും സ്വീകരിക്കാതെ യു സ് ടെസ്റ്റ്‌ പൈലറ്റ് ആയിട്ടാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്, അങ്ങനെയുള്ള അദ്ദേഹം ഒരു പ്രത്യേക സാഹചര്യത്തിൽ ഏറ്റവും പുതിയ ടോപ്പ് ഗൺ ബിരുദധാരികൾക്ക് ട്രെയിനിങ് കൊടുക്കാൻ നിയോഗിക്കപെടുന്നു, അവരെ അപകടം നിറഞ്ഞ ഒരു മിഷന്ന് തയ്യാറാക്കുക, തുടർന്ന് നടക്കുന്ന സാഹസികവും വൈകാരികവുമായ നിമിഷങ്ങളാണ് രണ്ടാം ഭാഗം പങ്കുവയ്ക്കുന്നത്.

Advertisement

ടോം ക്രൂസ്… ഇജ്ജാതി ഒരു മനുഷ്യൻ. ഈ ഏജ്‌ ഇൻ റിവേഴ്‌സ് ഗിയർ എന്നൊക്കെ പറഞ്ഞാൽ ഈ പുട്ടി അടിച്ചു പിള്ളേരുടെ ഷർട്ടും ഇട്ടു നിക്കണ ഇവിടുത്തെ അമ്മാവന്മാരെ പോലെ അല്ല.ദാ ഇങ്ങേരെ ചൂണ്ടി അക്ഷരാർത്ഥത്തിൽ പറയാം അങ്ങനെ ഒരു വാചകം. ചുമ്മാ സ്‌ക്രീനിൽ മേക്ക് അപ്പ് ഇട്ടു നിന്നാൽ പോരാ പണി എടുക്കണം, അതാണ് ടോം അണ്ണൻ. മഹേഷിലെ ബേബി ചേട്ടൻ പറയും പോലെ “ഈ പ്രായത്തിലും എന്നാ ഒരു ഇതാ “.

ടെക്നിക്കലി പൊളി എന്ന് പറയാം ചിത്രത്തെ കുറച്ചു, അത് ഇപ്പോൾ ഹാൻസ് സിമ്മറിന്റെ ബിജിഎം ഉം ഓസ്കാർ വിന്നർ Claudio Miranda യുടെ dop ഒക്കെ ഗംഭീരം ആയിട്ട് നിൽക്കുമ്പോഴും ഏറ്റവും വലിയ ഹൈ ലൈറ്റ് ആയി എനിക്ക് തോന്നിയത് vfx ആണ്.പടത്തിന്റെ ഭൂരിഭാഗവും ആകാശത്തും വിമാനത്തിലുമാണ്, ഇവന്മാർ ശരിക്കും ഓടിക്കുന്നത് ആണോ, അല്ല vfx ആണോ എന്ന് ചിന്തിച്ചു പോകും .. ഒരു പിടിയും തരാത്ത രീതിയിലാണ് ഒരുക്കിയിരിക്കുന്നത്, ഒരു പക്ഷെ സംവിധായകൻ Joseph Kosinski ക്ക് CG വർക്കിൽ ഉള്ള അറിവ് ആകാം ഇത്രെയും മികച്ച ഒരു ഔട്ട്‌പുട്ട് കിട്ടാൻ കാരണം, ഒപ്പം ഗംഭീര സൗണ്ട് എഫക്റ്റും ചിത്രത്തിൽ അനുഭവിച്ചു അറിയാം.

ഇടയിൽ എല്ലാരും കൂടി ബീച്ചിൽ റഗ്ബി കളിക്കുന്ന ഒരു രംഗം ഉണ്ട്. പിന്നണിയിൽ onerepublic ന്റെ “I Ain’t Worried” എന്ന സോങ്ങും .എന്നാ ഒരു വൈബ് ആന്നെ… ഒരു രക്ഷയുമില്ല.. റിപ്പീറ്റ് മോഡ് സ്റ്റഫ്… സോങ് പെർഫെക്ട് ബ്ലെൻഡ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്.ഒടുക്കം ലേഡി ഗാഗയുടെ “ഹോൾഡ് മൈ ഹാൻഡ്” സോങ് വരുന്നുണ്ട് ചുമ്മാ ഇങ്ങനെ കേട്ടിരുന്നു പോകും , ഈ ഗാനമേളക്ക് ലാസ്റ്റ് വരുന്ന ചെയിൻ സോങ് നൽകുന്ന ഒരു സുഖം ഉണ്ടല്ലോ, അതാണ് ഇവിടുത്തെ അവസ്ഥ.തീരുന്നില്ല മൊമെന്റ്‌സ്‌,അണ്ണൻ ഒരു സൂപ്പർ ബൈക്കിൽ ഗ്ലാസും വച്ചൊരു നൂറ് കിലോമീറ്റർ സ്പീഡിൽ ഒരു വരവ് ഉണ്ട്… ഹാ… ഫാന്സിന് കോരിത്തരിപ്പിക്കുന്ന നിമിഷങ്ങൾ, ഇത് ഒക്കെ imax ഇൽ കണ്ടവന്മാർ ഭാഗ്യവാന്മാർ ടോം ക്രൂസ്ന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയചിത്രമായി മാറിയ പടം 170 മില്യൺ ബഡ്ജറ്റ് നിന്നും 1.37 ബില്യൺ സംഖ്യയിലേക്കാണ് പറന്നിറങ്ങിയത്.

ഒടുക്കം ആദ്യ പടത്തിന്റെ സംവിധായകനും പത്തു വർഷം മുന്നേ നമ്മളെ വിട്ടു പിരിഞ്ഞ ടോണി സ്കോട്ട് ന്ന് ഡെഡിക്കേറ്റ് ചെയ്യുന്നുണ്ട്, ഇത് ഒക്കയാണ് ഒരു ലെജൻഡറി സംവിധായകന്ന് കൊടുക്കാനുള്ള സ്മരണാഞ്‌ജലി, ഇങ്ങനെ വേണം.പഴയ പടം കണ്ടിട്ട് ഇല്ലാത്തവർക്കും ഈ പടം മനസ്സിലാകാതെ ഇരിക്കത്തൊന്നും ഇല്ല, പക്ഷെ ഇമോഷണലി കണക്ട് ആകണമെങ്കിൽ പഴയത് കണ്ടിരിക്കണം. ഒരു എപിക് ആയിട്ടുള്ള സിനിമയുടെ ആദ്യ ഭാഗത്തോട് നീതി പുലർത്തുന്ന ഒരു രണ്ടാം ഭാഗം കാണണോ സക്കീർ ഭായിക്ക്, എങ്കിൽ ഇതിന്ന് ഇരുന്നോളു, കിട്ടാവുന്നതിൽ വലിയ സ്ക്രീൻ + സൗണ്ട് സിസ്റ്റത്തിൽ തന്നെ.

Advertisement

 980 total views,  8 views today

Continue Reading
Advertisement
Comments
Advertisement
Entertainment56 seconds ago

അശ്ലീലച്ചുവയുള്ള ഗാനങ്ങളും മേനി പ്രദർശനവും അനാവശ്യമായി കുത്തി നിറച്ച് ഇന്ത്യയിലെ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് ഭോജ്പുരി ഭാഷയിൽ

Entertainment18 mins ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment28 mins ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment43 mins ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment1 hour ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment1 hour ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment1 hour ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment2 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment2 hours ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment2 hours ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment3 hours ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment4 hours ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment15 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment16 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured22 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »