“ടോപ് സീക്രട്ട്” ഡിസംബർ 31-ന്.

കുട്ടീസ് ഇൻറർനാഷണൽ ബാനറിൽ തമ്പിക്കുട്ടി ചെറുമടക്കാല നിർമ്മിച്ച ഫസൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ടോപ് സീക്രട്ട് “എന്ന ഹ്രസ്വ സിനിമ ഡിസംബർ 31-ന് രാവിലെ 10 30-ന് മില്ലനീയം ഓഡിയോസ് യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുന്നു.പൂർണ്ണമായും ദുബായിൽ ചിത്രീകരിച്ച ഈ സസ്പെൻസ് ത്രില്ലർ സിനിമയിൽ യുഎഇയിലെ പ്രശസ്തരായ ഇൻസ്റ്റാഗ്രാം ഫെയ്സ്ബുക്ക് റിൽസിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ജാസിൽ ജാസി, സുബൈബത്തുൽ അസ്ലമിയ, ശബാന, സിഞ്ചൽ സാജൻ,നിസാമുദ്ദീൻ നാസർ, തമ്പിക്കുട്ടി മോൻസ് ഷമീർ ദുബായ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. “റാണി” എന്ന സിനിമ സംവിധായകനായ നിസാമുദ്ദീൻ നാസർ ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നു.സംഗീതം,ബിജിഎം-ധനുഷ് ഹരികുമാർ, ദുബായ് പ്രൊഡക്ഷൻ കോഡിനേറ്റർ- മോൻ ഷമീർ ദുബായ്, മേക്കപ്പ്-ക്ഷേമ,പി ആർ ഒ-എ എസ് ദിനേശ്.

You May Also Like

“ഇക്കാ ടാറ്റാ..” മമ്മൂട്ടിയ്ക്ക് മുന്നിലും പിന്നിലും സൈക്കിളിൽ പാഞ്ഞ കൗമാരക്കാരനായ ആരാധകൻ, പിഷാരടി പോസ്റ്റ് ചെയ്ത വീഡിയോ

മമ്മൂക്കയുടെ ജന്മദിനത്തിന് ആശംസകൾ നേർന്നുകൊണ്ട് രമേശ് പിഷാരടി പോസ്റ്റ് ചെയ്ത വീഡിയോ ശ്രദ്ധിക്കപ്പെടുന്നു. കൗമാരക്കാരനായ ഒരു…

ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരതക്കെതിരെ കുർദിഷ് വനിതകൾ നടത്തിയ ധീരോദാത്തമായ പോരാട്ടം

Girls of the Sun ( French ,Kurdish ,,French) Mohanalayam Mohanan ഇസ്‌ലാമിക് സ്റ്റേറ്റ്…

“എന്റെ ഗോകുൽ ഇങ്ങനെ കഥ പറയാൻ വരുന്ന ചെറുപ്പക്കാരെ കാട്ടിൽ കൊണ്ട് തള്ളാമോ ?”

സിനിമയും ജീവിതവും സ്വപ്നവും – 3 സിനിമാനുഭവങ്ങൾ Jijeesh Renjan 1. മേപ്പടിയാൻ മേപ്പടിയാൻ സിനിമയിൽ…

ബൗളറായി ടീമിൽ വന്ന് ഹാർഡ് ഹിറ്ററായി മാറിയ ജയസൂര്യയുടെ കരിയർ പോലെയാണ് ഗായകൻ കിഷോറിന്റെ കരിയറും

Bineesh K Achuthan ഇന്നലെ (ആഗസ്റ്റ് 4) കിഷോർ ദായുടെ ജന്മദിനമായിരുന്നു. റാഫി സാഹിബ് കഴിഞ്ഞാൽ…