ആഫ്രിക്ക കാണാന്‍ പോയ കുടുബം പിടിച്ച സിംഹവും പുലിയും പിന്നെ ഗോറില്ലയും.!

641

Untitled-1

ഈ പിടിക്കുക എന്ന് പറഞ്ഞാല്‍ ഓടി ചെന്ന് അങ്ങ് പിടിച്ചു കൂട്ടില്‍ ഇട്ടു എന്നല്ല.. ഈ ക്യാമറയില്‍ ഫോട്ടോ പിടിച്ച കാര്യമാണ് പറയുന്നത്.!

ആന്‍ഡിയും ഭാര്യ സാറയുടെയും ഹോബി ലോകം ചുറ്റലാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുക എന്നത് ആവരുടെ ഒരു പാഷന്‍ തന്നെയാണ്. അങ്ങനെ ഈ വലിയ ലോകത്തില്‍ ചുറ്റികറങ്ങുന്നതിനിടയില്‍ അവരുടെ ക്യാമറ കണ്ണുകളില്‍ കുടുങ്ങിയ ചില ഉഗ്രന്‍ കാഴ്ചകള്‍ ഉണ്ട്, അല്ല ക്യാമറയില്‍ കുടുങ്ങിയ ചില മൃഗങ്ങള്‍ ഉണ്ട്.!

2004 മുതല്‍ ഇവര്‍ യാത്രകള്‍ നടത്തുന്നു… നടത്തിയതില്‍ കൂടുതല്‍ യാത്രകളുടെ ആഫ്രിക്കയിലേക്കാണ് താനും.

ഈ യാത്രകളില്‍ അവരുടെ ക്യാമറയില്‍ കുടുങ്ങിയ സിംഹത്തെയും പുലിയേയും പിന്നെ ഗോറില്ലയേയും ഒക്കെ നമ്മുക്ക് ഒന്ന് കാണാം..

1414164987482 wps 9 Pictured Male Leopard Adu

1414164987496 wps 10 Pictured Sarah Andy Selfi

1414164987502 wps 11 Pictured Adult Male lion

1414164987516 wps 13 Pictured Adult Silverback

1414164987523 wps 14 Pictured Andy Sarah with

1414164987530 wps 15 Pictured Female lions fig

1414164987545 wps 17 Pictured Male Leopard Adu

1414164987559 wps 19 Pictured Blue wildebeest

1414164987566 wps 20 Pictured Adult female lio

1414164987573 wps 21 Pictured Female lion with

1414164987580 wps 22 Pictured Adult Cheetah Ma

 

1414164987587 wps 23 Pictured Two young siblin

1414168001261 Image gallery Image Pictured Africa

1414168201787 Image gallery Image Pictured Adult

1414168459029 Image gallery Image Pictured Male A

Advertisements