‘മിന്നൽ മുരളി’യോടെ ഉത്തരവാദിത്തം കൂടിയെന്ന് ടൊവീനോ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
36 SHARES
426 VIEWS

ടൊവീനോ എന്ന നടന്റെ കരിയറിലെ ഏറ്റവും വലിയ വിജയം നേടിക്കൊടുത്ത സിനിമയാണ് മിന്നൽ മുരളി. എന്നാൽ ആ സിനിമയോടെ തന്റെ ഉത്തരവാദിത്തം കൂടിയതായി ടൊവീനോ പറയുന്നു. മിന്നൽ മുരളി കണ്ടശേഷം ലോകത്തിന്റെ പല ഭാഗത്തുനിന്നും പലരും വിളിച്ചിരുന്നതായി ടൊവീനോ പറയുന്നു. ടൊവീനോ എന്ന നടനെ അറിയാത്തവർ പോലും മിന്നൽ മുരളിയിലൂടെ അറിഞ്ഞു എന്നും താരം പറയുന്നു. എന്നാൽ ഇനി ചെയുന്ന വേഷങ്ങൾ മിന്നൽ മുരളിയുടേതിന് സമാനമായത് ആയിരിക്കില്ല എന്ന് ടൊവീനോ പറയുന്നു. കാരണം സ്റ്റീരിയോ ടൈപ്പ് വേഷങ്ങൾ ചെയ്യാൻ താത്പര്യമില്ല. അതുകൊണ്ടാണ് അടുത്ത സിനിമയായി ഒരുപാട് വ്യത്യസ്തതകൾ ഉള്ള ‘നാരദൻ’ ഞാൻ ചെയ്തത്.

ആവർത്തിച്ചു സൂപ്പർഹീറോ സിനിമകൾ ചെയ്താൽ പ്രേക്ഷകർക്ക് അത് ഇഷ്ടപ്പെടണം എന്നില്ല. എങ്കിലും ഒരൊറ്റ സിനിമ കൊണ്ട് നമ്മൾ ഒരുപാടു പേരിലേക്ക് എത്തിയതിൽ വളരെ സന്തോഷം. പണ്ടെന്റെ സിനിമകൾ കണ്ട ആളുകൾ അല്ല ഇന്നെന്റെ സിനിമകൾ കാണുന്നത്. അതുകൊണ്ടു ഉത്തരവാദിത്തം കൂടിയിട്ടുണ്ട്. എന്നാൽ ,അങ്ങനെ പ്രേക്ഷരോട് ഉത്തരവാദിത്തം സൂക്ഷിക്കുമ്പോൾ തന്നെ എന്റെ ആഗ്രഹങ്ങളെയോ അഭിനയത്തെയോ അത് ബാധിക്കാതിരിക്കാനും ശ്രദ്ധിക്കുമെന്നും ടൊവീനോ അപറയുന്നു .

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ