എം.വി.നിഷാദിൻ്റെ ട്രേസിങ് ഷാഡോ ഒമാനിൽ പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

പി.ആർ.ഒ- അയ്മനം സാജൻ

പ്രവാസികൾ നെഞ്ചിലേറ്റി ലാളിച്ച നിരവധി ടെലിഫിലിമുകളിലൂടെയും, ആൽബങ്ങളിലൂടെയും ശ്രദ്ധേയനായ സംവിധായകൻ എം.വി നിഷാദ് രചനയും, സംവിധാനവും നിർവ്വഹിക്കുന്ന, ട്രേസിങ് ഷാഡോ എന്ന ചിത്രത്തിൻ്റെ പൂജ കഴിഞ്ഞു് ഒമാനിൽ ചിത്രീകരണം ആരംഭിച്ചു. ഒമാനിൽ ആദ്യമായി പൂർണ്ണമായി ചിത്രീകരിക്കുന്ന ഈ ചിത്രം എ.എ.സിനിമയുടെ ബാനറിൽ ദുഫായിൽ അന്തിക്കാട് നിർമ്മിക്കുന്നു. സഹനിർമ്മാണം – മനോജ് അലുമുള്ളി തൊടി, ക്യാമറ – മധു കാവിൽ, ഗാനരചന -എം.വി.നിഷാദ്, സംഗീതം – മഞ്ജു നിഷാദ്, സുരേഷ്, ആലാപനം – പി.ജയചന്ദ്രൻ ,സുധീപ് കുമാർ, കൊല്ലം അഭിജിത്ത്, പശ്ചാത്തല സംഗീതം – രഘുപതി, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് ഗുരുവായൂർ, സൗണ്ട് ഡിസൈൻ – ജീവൻ ചാക്ക, മേക്കപ്പ് – അരുൺ,പി.ആർ.ഒ- അയ്മനം സാജൻ

മഞ്ജു നിഷാദ്, മനോജ് ഹരിദാസ്, ജീവൻ ചാക്ക, വിനു കല്ലറ, അനുരാജ് രാജൻ, ബിനു എണ്ണക്കാട്, സോമസുന്ദരം, അനിത രാജൻ, ഇന്ദു ബാബുരാജ്, രഞ്ജിനി നിഷാന്ത്, സുസ്മിത പ്രശാന്ത് എന്നീ പ്രവാസി മലയാളികൾക്കൊപ്പം, ഒമാനികളും, ഒമാനി പോലീസുകാരും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. പ്രവാസികളുടെ പച്ചയായ ജീവിതം ചിത്രീകരിക്കുന്ന ട്രേസിങ് ഷാഡോ ,ഒമാനിൽ പൂർണ്ണമായി ചിത്രീകരിക്കുന്ന ആദ്യ ചിത്രമെന്ന നിലയിൽ ശ്രദ്ധ നേടുന്നു.

***

 

Leave a Reply
You May Also Like

ഭാര്യയെയും പെൺമക്കളെയും ഭാര്യയുടെ വീട്ടിൽ കൊണ്ട് ചെന്നാക്കി ഒരു മുഴം കയറിൽ എല്ലാ ബാധ്യതകളും അവസാനിപ്പിക്കാൻ തീരുമാനിച്ചുറപ്പിച്ച വ്യക്തിയെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിച്ചു ജെറിയുടെ ആ ഗാനം

Sanal Kumar Padmanabhan സാമ്പത്തിക ബാധ്യതകളാൽ വട്ടം തിരിഞ്ഞു ജീവിക്കാൻ ഒരു നിവൃത്തി ഇല്ലാതെ ഒരു…

“ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് എന്നെ ഏറ്റവും അധികം ഭയപ്പെടുത്തിയിട്ടുള്ള മനുഷ്യൻ ഗ്രിസെൽഡ എന്ന സ്ത്രീയാണ്”

Vani Jayate ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് എന്നെ ഏറ്റവും അധികം ഭയപ്പെടുത്തിയിട്ടുള്ള മനുഷ്യൻ ഗ്രിസെൽഡ എന്ന…

മലയാളത്തിന്റെ ആക്ഷൻ നായികയുടെ ജന്മദിനമാണിന്ന്, വാണിയെ കുറിച്ച് നിങ്ങളറിയാത്ത ചിലത്

ARuN GHoSh മലയാളത്തിന്റെ ആക്ഷൻ റാണിയുടെ ജന്മദിനം ആണിന്ന്. മലയാളി ആണെങ്കിലും തുടക്കം തമിഴിൽ, നടികർ…

തോക്കേന്തി ഷാരൂഖും ദീപികയും ജോണ് എബ്രഹാമും, പത്താന്റെ പോസ്റ്റർ പുറത്തുവിട്ടു

നാല് വർഷത്തെ ഇടവേളക്ക് ശേഷം ഷാരൂഖ് ഖാൻ നായകനായി ബി​ഗ് സ്ക്രീനിൽ എത്തുന്നു എന്നതുകൊണ്ടുതന്നെ ‘പത്താൻ’…