ലോകത്തെ വിറപ്പിച്ച കൊറിയൻ സിനിമ ‘എ ട്രെയിൻ ടു ബുസാന്റെ’ രണ്ടാംഭാഗം വരുന്നു

70

ലോകത്തെ വിറപ്പിച്ച കൊറിയൻ സിനിമ ‘എ ട്രെയിൻ ടു ബുസാന്റെ’ രണ്ടാംഭാഗം വരുന്നു. ഒന്നാംഭാഗത്തേക്കാൾ സൂപ്പായിട്ടാണ് രണ്ടാംഭാഗം അണിയിച്ചൊരുക്കിയതെന്നു ട്രെയിലർ കണ്ടാൽ മനസിലാകും. 2020 Aug 6 ന് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യും