fbpx
Connect with us

തിരുവനന്തപുരത്തെ പെണ്ണുങ്ങള്‍ ഭയങ്കര പ്രൊഫഷണലുകളാ…

മുമ്പ്‌ നാല്‌ മാസം വര്‍ക്ക്‌ ചെയ്‌തപ്പോള്‍ കിട്ടാത്ത ഒരിതാണ്‌ അടുത്തകാലത്ത്‌ ട്രാന്‍സ്‌ഫറായി വന്നപ്പോള്‍ തിരുവന്തപുരം എനിക്ക്‌ തന്നത്‌.

 310 total views,  1 views today

Published

on

mallu-girlമുമ്പ്‌ നാല്‌ മാസം വര്‍ക്ക്‌ ചെയ്‌തപ്പോള്‍ കിട്ടാത്ത ഒരിതാണ്‌ അടുത്തകാലത്ത്‌ ട്രാന്‍സ്‌ഫറായി വന്നപ്പോള്‍ തിരുവന്തപുരം എനിക്ക്‌ തന്നത്‌. അവരുടെ സാമ്പാറിനെയും ഭാഷയെയും പെരുമാറ്റത്തെയും രസവടയെയും കുറിച്ചുള്ള കുറ്റംപറച്ചിലുകള്‍ ഞാന്‍ നിര്‍ത്തി. ഓരോ തിരുവനന്തപുരത്തുകാരനെയും കാണുമ്പോള്‍ വെളുക്കെ ചിരിച്ചു. പരിചയമില്ലാത്തവരോടുപോലും എന്താ ഏട്ടാ എന്ന എന്റെ മാതൃഭാഷയെ കൈവിട്ട്‌ എന്തര്‌ അണ്ണാ? എന്ന്‌ പ്രയാസപ്പെട്ട്‌ ലോഗ്യം ചെയ്‌തു. എല്ലാറ്റിനും കാരണം അവളായിരുന്നു. വെളുത്ത്‌ മെലിഞ്ഞ സുന്ദരി.

ഫൈ സ്‌റ്റാര്‍ സെറ്റപ്പിലുള്ള ചായപ്പീടിക സോറി റസ്‌റ്റോറന്റിലെ അക്കൗന്റ്‌. പഠനം കഴിഞ്ഞാല്‍ മനോരമയും വായിച്ച്‌ സീരിയലും കണ്ട്‌ കുതിരപ്പുറത്തേറി വരുന്ന മണിമാരനെയും സ്വപ്‌നം കണ്ടിരിക്കുന്ന ടൈപ്പല്ല, തിരുവനന്തപുരത്തെ പെണ്‍കുട്ടികള്‍?. (അതൊക്കെ നമ്മുടെ വടക്കന്‍ പെണ്‍കൊടികള്‍). എന്തെങ്കിലും ഒരു പണി അവര്‍ ഒപ്പിച്ചിരിക്കും. ഐ മീന്‍ കണക്കെഴുത്തോ സെയില്‍സ്‌ ഗേളോ ആയി ചില്ലറ തടയുന്ന എന്തെങ്കിലും ഒരു പണി. അങ്ങനെ ബിരുദവും അക്കൗണ്ടന്‍സിയും കഴിഞ്ഞാണ്‌ എന്നെ തിരുവനന്തപുരത്തെ അല്‍പ്പകാലത്തേങ്കിലും സ്‌നേഹിക്കാന്‍ പഠിപ്പിച്ച അവളും കണക്കെഴുത്തിനെത്തിയത്‌.

കല്യാണം കഴിയുന്നതുവരെ ഒരു നേരമ്പോക്ക്‌, ചുരിദാറും മാലയും വളയും വാങ്ങാനുള്ള ഒരു വരുമാനം. അത്രയേ അവള്‍ ജോലി കൊണ്ടു ഉദ്ദേശിച്ചുള്ളൂ. കണ്ടപാടെ എനിക്കങ്ങ്‌ പിടിച്ചു അവളെ. വീട്ടില്‍ തിരക്കിട്ട്‌ ആലോചനകള്‍ നടക്കുന്ന സമയമാണ്‌. ഓരോ ഒഴിവുകഴിവ്‌ പറഞ്ഞ്‌ ഞാന്‍ വഴുതിമാറിക്കൊണ്ടിരുന്നു. ഊണിന്‌ മാത്രം പീടികയെ ആശ്രയിച്ചിരുന്ന ഞാന്‍ ചായയും അവിടെ നിന്നാക്കി.

ഓഫീസില്‍ വന്ന ഉടനെ ഒരു ചായ, ഒരു പത്ത്‌ പത്തരയാകുമ്പോള്‍ വീണ്ടും ചായ, വൈകുന്നേരം മൂന്ന്‌ മൂന്നര മണിയാകുമ്പോള്‍ ചായ, ആറ്‌ മണിക്ക്‌ അവള്‍ പോകുന്നതിന്‌ മുമ്പ്‌ വീണ്ടും ചായ… (ഒരു ചായക്ക്‌ ആറു രൂപയാണേ)… കാണുമ്പോള്‍ നിറഞ്ഞ ചിരി. ഒറ്റയ്‌ക്കും തെറ്റയ്‌ക്കും പേരെന്ത്‌? വീട്ടില്‍ ആരൊക്കെയു്‌? ഏതുവരെ പഠിച്ചു? തുടങ്ങി ലോകത്തെ എല്ലാ വായ്‌നോക്കികളും അലക്കിവെളുപ്പിച്ച സ്ഥിരം നമ്പറുകള്‍. ഒരു ദിവസം നമ്പര്‍ ചോദിച്ചു,? തന്നു. ഒരു സന്ധ്യയ്‌ക്ക്‌ ഞാനങ്ങ്‌ വിളിച്ചു, അല്‍പ്പം അകത്തുള്ളതു കൊണ്ട്‌ കാര്യം തുറന്നങ്ങ്‌ പറഞ്ഞു,

കൊച്ചുസുന്ദരീ നിന്നെ ഞാന്‍ കെട്ടിക്കോട്ടെ?

Advertisement

മറുവശത്ത്‌ അല്‍പ്പനേരം നിശ്ശബ്‌ദത പിന്നെ,

നിനക്ക്‌ അവിടെയെത്രയാ ശമ്പളം?

ആണുങ്ങള്‍ ശമ്പളം പറയരുതെന്നാണ്‌ വെപ്പ്‌. എങ്കിലും പറഞ്ഞു. കെട്ടാന്‍ പോകുന്ന പെണ്ണല്ലേ, എന്നായാലും അറിയേണ്ടതല്ലേ.

ഏതാ ജാതി?

Advertisement

ജാതി ചോദിക്കരുത്‌ പറയരുത്‌,? ശ്രീനാരായണ ഗുരുവിന്റെ മഹദ്‌വചനങ്ങള്‍ ഉരുവിട്ട്‌ അവളെ പാട്ടിലാക്കാന്‍ ശ്രമിച്ചെങ്കിലും വീണില്ല.

അച്ഛന്‌ ജാതി നിര്‍ബന്ധമാണ്‌.?

എനിക്കവളെ കിട്ടേണ്ടേ, പിന്നെന്ത്‌ ഗുരു?

ഞാന്‍ ജാതി പറഞ്ഞു. അവള്‍ രണ്ടടി പിന്നോട്ടുമാറി.

Advertisement

എന്നിട്ട്‌ പറഞ്ഞു, വീട്ടില്‍ ചോദിച്ചുനോക്കട്ടെ

വീട്ടില്‍ ചോദിച്ചുവെന്നാണ്‌ അവള്‍ പറയുന്നത്‌. സമ്മതിച്ചില്ല പോലും. പല അടവുകളും പയറ്റി. പൊന്നുപോലെ നോക്കും, എന്റെ വീട്‌ നിനക്ക്‌ സ്വര്‍ഗമായിരിക്കും എന്നൊക്കെയുള്ള സ്ഥിരം കാമുക ഡയലോഗുകള്‍. അതിനൊന്നും ജാതിയെ മറികടക്കാന്‍ മാത്രം ശക്തിയുായിരുന്നില്ല. അട്ടക്കുളങ്ങരയില്‍ നിന്ന്‌ മൂന്ന്‌ അതോ മൂന്നരയോ വീശി ഫോണില്‍ എന്റെ സുഹൃത്തിനോട്‌ ജാതിയുണ്ടാക്കിയവനെ എന്റെ കൈയില്‍ കിട്ടിയാല്‍ തല്ലിക്കൊല്ലുമെന്ന്‌ ആക്രോശിച്ചു. അവന്‌ ചിരി. ആദ്യമായി ആശിച്ച പെണ്ണ്‌ കൈവിട്ടുപോകുന്നതിന്റെ വേദന കെട്ട്യോളും കുട്ടിയുമുളള അവനുണ്ടോ അറിയുന്നു.

സ്വപ്‌നങ്ങളില്‍ അവള്‍ മാത്രം. പാതിരാത്രിയില്‍ വരെ ഫോണ്‍ വിളിച്ചു. ഗത്യന്തരമില്ലാതെ അവള്‍ ഓഫാക്കി. പിറ്റേന്ന്‌ കാണുമ്പോള്‍ വീണ്ടും കെഞ്ചിനോക്കി, രക്ഷയില്ല. ജാതി കടുകട്ടിയായി മുന്നില്‍ നില്‍ക്കുകയാണ്‌.

തിരോന്തപുരത്തുകാര്‍ക്ക്‌്‌ ജാതി മസ്‌റ്റാണ്‌. പ്രേമിക്കുന്നതു പോലും ജാതി നോക്കിയാണത്രേ!. പിന്നെ പണവും. എന്നെ ഉദ്‌ബോധിപ്പിച്ചത്‌ ഒരു തിരോന്തരം പ്രൊഡക്‌ട്‌ തന്നെ.

Advertisement

എന്നെപ്പോലെ കല്യാണവിപ്ലവം നടത്താന്‍ ആഗ്രഹിച്ചു നടക്കുന്നവര്‍ക്ക്‌ ഇവിടെ സ്‌കോപ്പില്ല. കേരളത്തില്‍ വേറെ എത്ര നാടുകളുണ്ട്‌. അവിടെ ചെന്ന്‌ നോക്കൂ, മുന്നില്‍ കാണുന്ന ഓരോ തിരുവനന്തപുരത്തുകാരനും കാരിയും എന്നെ നോക്കി പറയുന്നതുപോലെ തോന്നുന്നു.
തിരുവനന്തപുരത്തെ ഊണ്‌ വകയ്‌ക്ക്‌ കൊള്ളില്ല. എന്റെ നാട്ടില്‍ കാടി വെള്ളത്തില്‍ കലക്കിക്കൊടുത്താല്‍ പശു പോലും തിന്നില്ല അവരുടെ ചോറും സമ്പാറും. മനുഷ്യപ്പറ്റില്ലാത്ത ജനങ്ങള്‍..വീണ്ടും ഞാന്‍ തിരുവനന്തപുരത്തിന്റെ മുഖ്യശത്രുവായി.

ഹതാശനായ കാമുകനായി ഞാന്‍………ഇപ്പോള്‍ അവള്‍ക്കൊരു ആലോചന വന്നു, എന്‍ജിനീയറാണെന്ന്‌ പോലും. അവനെ കെട്ടാന്‍ അവള്‍ തീരുമാനിച്ചു, കല്യാണം ഉറപ്പിക്കല്‍ ചടങ്ങ്‌ മാത്രം ബാക്കി. അവസാന ശ്രമം എന്ന നിലയില്‍ വീണ്ടും മുട്ടിനോക്കി. നിന്നെ പരുശുറാം എക്‌പ്രസ്‌ എന്ന പുഷ്‌പക വിമാനത്തിലേറ്റിക്കൊുപോകുന്ന രാവണനാകാനും ഞാന്‍ തയ്യാര്‍. പക്ഷേ നാട്ടിലെത്തിയാല്‍ ഞാന്‍ രാമനായിരിക്കും. നോ രക്ഷ, അവസാനം ഒരു വാചകവും, സകല പെണ്‍കുട്ടികളും ശല്യക്കാരായ കാമുകരെ ഒഴിവാക്കാന്‍ പറയുന്ന അതേ ക്ലീഷേ ഡയലോഗ്‌, നിന്നെ ഞാന്‍ സഹോദരനെപ്പോലെയാണ്‌ കാണുന്നത്‌,

ഡും. എല്ലാ അവിടെ അവസാനിച്ചു.

അതാണ്‌ പറഞ്ഞത്‌, തിരുവനന്തപുരത്തെ പെണ്ണുങ്ങള്‍ ഭയങ്കര പ്രൊഫഷണലുകളാ…

Advertisement

 311 total views,  2 views today

Advertisement
Entertainment55 mins ago

മമ്മൂട്ടി ചിത്രത്തില്‍ വില്ലനാവാന്‍ മടിച്ച് സിനിമയില്‍ നിന്ന് പിന്‍മാറിയ ജയറാം, ഏതു സിനിമയെന്നറിയണ്ടേ ?

Entertainment1 hour ago

മനസിൽ നിന്ന് തന്നെ മായാത്ത തരത്തിലാണ് ഇതിന്റെ ക്രാഫ്റ്റ്

Entertainment1 hour ago

അതിശയകരമായ കാര്യങ്ങളാണ് കേള്‍ക്കുന്നതെന്ന് ദുൽഖർ സൽമാൻ

Entertainment2 hours ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

food & health2 hours ago

മാംസമായാലും സസ്യമായാലും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനു കുടലിൽ വെച്ച് എന്ത് സംഭവിക്കുന്നു എന്ന് പലർക്കും അറിയില്ല

Entertainment2 hours ago

ഏകദേശം 5 ബില്യൺ സൂര്യന്മാരുടെ വ്യാപ്തമുള്ള വസ്തുക്കളെ UY Scuti യുടെ വലിപ്പമുള്ള ഒരു ഗോളത്തിനുള്ളിൽ ഉൾക്കൊള്ളിക്കാനാകും

Entertainment4 hours ago

ആളവന്താനിലെ നന്ദകുമാറും അഹത്തിലെ സിദ്ധാർത്ഥനും അത്ഭുതപ്പെടുത്തുന്ന കഥാപാത്രങ്ങളാണ്

Entertainment4 hours ago

നടിയും മോഡലുമായ ആകാൻഷ മോഹനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

knowledge7 hours ago

കാസ്പിയൻ കടൽ ഒരു തടാകമായിട്ടും അതിനെ കടൽ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

Environment8 hours ago

അതിഗംഭീരമായ ഫസ്റ്റ് ഹാഫ് , എബോവ് അവറേജ് സെക്കന്റ് ഹാഫ്

Entertainment8 hours ago

ആക്രമണം നേരിട്ട ഒരു പെൺകുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാൻ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം

Entertainment9 hours ago

സ്ട്രോങ്ങ്‌ ആയ ഒരു കഥ വിഷ്വലിലേക്ക് വരുമ്പോൾ അത്രത്തോളം നീതിപുലർത്തുന്നുണ്ടോ ?

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment3 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment7 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment6 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment2 hours ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment23 hours ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment1 day ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment1 day ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment1 day ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment2 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment3 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment3 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment3 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment5 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment5 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Advertisement
Translate »