പ​ര​സ്പ​ര​ ​ധാ​ര​ണ​യോ​ടെ​ ​ഭാ​ര്യ​മാ​രെ​ ​കൈകൈമാറും,​ കു​ഞ്ഞു​ങ്ങ​ൾ​ ​ജ​നി​ക്കു​ന്ന​ത് ദൈ​വാ​നു​ഗ്ര​ഹം കൊണ്ട്: വിചിത്രമായ ഈ ഗ്രാമത്തിലെ കഥകൾ ഇങ്ങനെ

അറിവ് തേടുന്ന പാവം പ്രവാസി

ലോകത്ത് ഒരിടത്തുമില്ലാത്ത ​വി​ചി​ത്ര​മാ​യ​ ​ആ​ചാ​ര​ങ്ങ​ളാ​ണ് ​പാ​പ്പു​വ​ ​ന്യൂ​ഗി​നി​യു​ടെ​ ​ഭാ​ഗ​മാ​യ​ ​ട്രോ​ബി​യാ​ൻ​ ​ദ്വീ​പ് ​സ​മൂ​ഹ​ത്തി​ൽ​ ​നി​ല​നി​ൽ​ക്കു​ന്ന​ത്.​ 1793​ൽ​ ​ഡെ​നി​സ് ​ഡേ​ ​ട്രോ​ബി​യ​ന്ദ് ​എ​ന്ന​ ​ക​പ്പി​ത്താ​നാ​ണ് ​ഈ​ ​ദ്വീ​പ് ​കണ്ടെ​ത്തി​യ​ത്. വിവാഹത്തെ ​സം​ബ​ന്ധി​ച്ചു​ള്ള​താ​ണ് ​ഇ​വി​ട​ത്തെ​ ​വി​ചി​ത്ര​മാ​യ​ ​ഒ​രാ​ചാ​രം.​ ​വി​വാ​ഹം​ ​ഇ​വി​ടെ​ ​വ​ലി​യ​ ​മ​ഹ​ത്വ​മു​ള്ള​ ​കാ​ര്യ​മ​ല്ല.​ ​

ഒ​ന്നി​ച്ചു​ ​ക​ളി​ച്ച് ​വ​ള​രു​ന്ന​വ​ർ​ 12​-14​ ​വ​യ​സാ​കു​മ്പോ​ഴേ​ക്കും​ ​ഒ​ന്നി​ച്ച് ​ജീ​വി​ക്കാ​നും​ ​തു​ട​ങ്ങും.​ ​എ​പ്പോ​ൾ​ ​വേ​ണ​മെ​ങ്കി​ലും​ ​ഇ​വ​ർ​ക്ക് ​ബ​ന്ധം​ ​പി​രി​യാ​വു​ന്ന​താ​ണ്.​ ​കൂ​ടാ​തെ​ ​പ​ര​സ്പ​ര​ ​ധാ​ര​ണ​യോ​ടെ​ ​ഭാ​ര്യ​മാ​രെ​ ​കൈ​കൈമാറ്റം ​ചെ​യ്യു​ക​യു​മാ​വാം.​​

കു​ഞ്ഞു​ങ്ങ​ൾ​ ​ജ​നി​ക്കു​ന്ന​തി​ന് ​പി​ന്നി​ൽ​ ​ലൈം​ഗി​ക​ബ​ന്ധ​മ​ല്ല,​​​ ​ദൈ​വാ​നു​ഗ്ര​ഹം​ ​ഒ​ന്ന് ​മാ​ത്ര​മാ​ണെ​ന്നും​ ​ഇ​വ​ർ​ ​വി​ശ്വ​സി​ക്കു​ന്നു.​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​യാ​ലോ..​ ​മു​തി​ർ​ന്ന​വ​ർ​ ​ഇ​ട​പെ​ട്ട് ​ക്രി​ക്ക​റ്റ് ​മ​ത്സ​രം​ ​ന​ട​ത്തി​ ​സൗ​ഹൃ​ദം​ ​പു​ന​:​സ്ഥാ​പി​ക്കും.​ ​

ഈ​ ​മ​ത്സ​ര​ത്തി​ൽ​ ​സ്ത്രീ​ക​ളും​ ​പ​ങ്കെ​ടു​ക്കും.​ ​ഉണ​ങ്ങി​യ​ ​വാ​ഴ​യി​ല​ക​ളാ​ണ് ​ഇ​വി​ട​ത്തെ​ ​ക​റ​ൻ​സി.​ 50​ ​വാ​ഴ​യി​ല​യാ​ണ് ​ഒ​രു​ ​യാ​റോ​യ്ക്ക് ​തു​ല്യം.​ ​ഈ​ ​വാ​ഴ​യി​ല​ ​ക​റ​ൻ​സി​ക​ൾ​ ​കൊ​ണ്ടാ​ണ് ​ക​ട​യി​ൽ​നി​ന്ന് ​സാ​ധ​ന​ങ്ങ​ൾ​ ​വാ​ങ്ങു​ന്ന​ത് ​പോ​ലും.

You May Also Like

എന്താണ് മൈക്രോഫോൺബിയ ?

അറിവ് തേടുന്ന പാവം പ്രവാസി മൈക്ക് ഉപയോഗിച്ച് പൊതുവായി പ്രസംഗം നടത്താൻ പേടിയുള്ള ചിലർ ഉണ്ട്.…

ആരാണ് ഓക്സിജൻ കണ്ടെത്തിയത് ? അതിന് പേര് നൽകിയത് ആര് ?

ആരാണ് ഓക്സിജൻ കണ്ടെത്തിയത്? അതിന് പേര് നൽകിയത് ആര് ? അറിവ് തേടുന്ന പാവം പ്രവാസി…

വിമാനത്തിൽ ജനിച്ചാൽ കുഞ്ഞിന് ഏത് രാജ്യത്തെ പൗരത്വം ലഭിക്കും?

ജന്മം കൊണ്ടുതന്നെ മാതാപിതാക്കളുടെ മാതൃരാജ്യത്തെ പൗരന്മാരാണ് ലോകത്തെ ഭൂരിഭാഗം മനുഷ്യരും. അതേസമയം വിമാനത്തില്‍ പറക്കുന്നതിനിടെയാണ് കുട്ടി ജനിക്കുന്നതെങ്കില്‍ ഏതു രാജ്യത്തെ പൗരത്വമാണ് ആ കുഞ്ഞിന് ലഭിക്കുക എന്ന് പലർക്കും സംശയം കാണും.

വിചിത്രമായ ചില അഭിവാദ്യ രീതികൾ

വിചിത്രമായ ചില അഭിവാദ്യ രീതികൾ ഭാരതീയരുടെ അഭിവാദ്യ രീതിയാണ് നമസ്കാരം എന്നത്. (നമസ്കാരം എന്ന മലയാള…