Uncategorized
ജനലക്ഷങ്ങൾ കണ്ട വീഡിയോയുടെ പിന്നിലെ യാഥാർഥ്യം എന്താണ് ?

ഇതാണ് ജനലക്ഷങ്ങൾ കണ്ട ആ വൈറൽ വീഡിയോ. നമുക്കേവർക്കും പലതരത്തിൽ പറ്റാവുന്ന ഒരു പറ്റു തന്നെയാണിത്. ഒരു ഡയലോഗ് പോലും ഇല്ലെങ്കിലെന്താ ചിരിപ്പിച്ചു പണ്ടാരമടക്കുന്ന വീഡിയോ ആണ്. ഷക്കിർ വർക്കല ആണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. കൗമുദി ചാനലിന് വേണ്ടി ചെയ്ത ഒരു പരിപാടിയുടെ ഷൂട്ടിങ്ങിന്റെ ഇടവേളയിൽ പ്രത്യകമായി ചിത്രീകരിച്ചതാണ് ഈ വീഡിയോ. ഷക്കിർ വർക്കലയുടെ വാക്കുകൾ ഇങ്ങനെ
“ജന ലക്ഷങ്ങൾ കണ്ട ആ വൈറൽ വീഡിയോയുടെ യഥാർത്ഥ സീൻ ശെരിക്കും ഇതാണ് കൗമുദി ചാനലിന് വേണ്ടി ഞാൻ ചെയ്ത ഒരു ഷൂട്ടിന്റെ ഇടവേളയിൽ ഞാനും മിലേഷും വെറുതെ തമാശക്ക് ചെയ്ത ഒരു വീഡിയോ അതിപ്പോൾ സോഷ്യൽ മീഡിയകളുടെ വിവിധ പ്ലാറ്റ് ഫോമുകളിൽ വിവിധ രൂപത്തിൽ സജീവമാണ് അന്ന് ഞാൻ എഡിറ്റ് ചെയ്ത യഥാർത്ഥ വീഡിയോ ശെരിക്കും ഇതാണ് 👇”
539 total views, 4 views today