Connect with us

beauty

പച്ചപ്പിന്റെ കമാനങ്ങളുള്ള പ്രണയത്തിന്റെ റെയില്‍വേ ടണല്‍..!

പ്രണായതുരമായ മനസ്സുമായി പ്രാണപ്രേയസ്സിക്കൊപ്പം പ്രണയത്തിന്റെ ടണൽ വഴി ട്രെയിൻ യാത്ര ചെയ്തിട്ടുണ്ടോ?. ടണൽ എന്ന് കേൾക്കുമ്പോൾ അന്ധകാരം നിറഞ്ഞ

 51 total views,  1 views today

Published

on

ഉക്രെയിനിലെ പച്ചപ്പിന്റെ കമാനങ്ങളുള്ള പ്രണയത്തിന്റെ റെയില്‍വേ ടണല്‍..!

പ്രണായതുരമായ മനസ്സുമായി പ്രാണപ്രേയസ്സിക്കൊപ്പം പ്രണയത്തിന്റെ ടണൽ വഴി ട്രെയിൻ യാത്ര ചെയ്തിട്ടുണ്ടോ?. ടണൽ എന്ന് കേൾക്കുമ്പോൾ അന്ധകാരം നിറഞ്ഞ ഒരു ഗുഹാമുഖം ആണെന്ന പേടിവേണ്ട.! നാം കാണാറുള്ള പതിവ് റെയില്‍വേ ടണലുകളില്‍ നിന്നും വ്യത്യസ്ഥമായി,പ്രകൃതി അവളുടെ കരവിരുതിനാല്‍ ചെതുക്കിയ,പച്ചപ്പ് നിറഞ്ഞ മരങ്ങളാലും വള്ളികളിലുമാണ് ഈ ടണല്‍ അവിടെ രൂപപ്പെട്ടത്..!

May be an image of train, railway and treeക്ലെവൻ മുതൽ ഓർ‌ഷിവ് വരെ നീണ്ടുകിടക്കുന്ന നാലുകിലോമീറ്റർ മാത്രം ദൂരമുള്ള ഈ റെയില്‍വേ പാത സന്ദര്‍ശിക്കാനും അത് വഴി യാത്ര ചെയ്യാനും നിരവധി പ്രണയജോഡികളാണ് വര്‍ഷം തോറും ഇവിടം സന്ദര്‍ശിക്കാറുള്ളത്..!ശീതയുദ്ധം കൊടുമ്പിരി കൊണ്ടുനില്‍ക്കുന്ന കാലത്ത് സൈനിക സാമഗ്രികൾ,ശത്രുക്കളുടെ ശ്രദ്ധപതിയാതെ , ഉൾകാടുകളിലുള്ള രഹസ്യസങ്കേതത്തിലേക്ക് കൊണ്ടുപോകാനായി ചെറു മരങ്ങൾ നട്ടുപിടിപ്പിച്ചും മറ്റും നിർമ്മിച്ചെടുത്ത റെയിൽപാതയായിരുന്നു, ഇന്ന് ‘സ്നേഹത്തിന്റെ തുരങ്കം’ എന്ന നാമത്തിൽ ജനങ്ങളുടെ സാംസ്കാരികവും ചരിത്രപരവുമായ സവിശേഷതകള്‍ ഉള്‍കൊണ്ട് പ്രണയിനികളുടെ ഒരു ഉക്രെയ്ൻ പ്രതീകമായി നിലകൊള്ളുന്ന ഈ ടണല്‍. കോവിഡ്-19 വ്യപകമാകുന്നതിന് മുന്‍പ് വരെ കൊഖന്യഎന്ന സ്ഥലത്തെ ടണൽ, വിവാഹിതർക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ട് തിരക്കുകളാല്‍ മുഖരിതമായിരുന്നു ..!

May be an image of nature, railway and treeകൂടാതെ ഋതുമാറ്റത്തിന്റെ പല കാലങ്ങളിലും, പ്രണയത്തിന്റെ ടണല്‍ മറ്റു ചില മനോഹരമായ ആടകള്‍ എടുത്തണിയാറുണ്ട്..! ദൈനംദിന ആവിശ്യത്തിനായുള്ള ട്രെയിനുകളുടെ തിരക്കധികം ഇല്ലാത്ത റൂട്ടാണങ്കിലും,ഇടതൂര്‍ന്ന ചെറുവനങ്ങളാല്‍, മനോഹരമായ പച്ചപ്പിന്റെ കമാനങ്ങളുള്ള റെയിൽപാത രണ്ടായി പിരിഞ്ഞു പോകുന്ന ഭാഗങ്ങളും സഞ്ചാരികളെ അതിശയിപ്പിക്കുന്ന മറ്റൊരു കാഴചയാണ്. പക്ഷെ ചില ദിവസങ്ങളില്‍ ഉക്രെയിനിലെ ക്ലെവന്‍ റെയില്‍വേ സ്റ്റേഷന്‍ പ്രണയിനികളുടെ തിരക്കിലമരാറുണ്ട്…!പ്രത്യേകിച്ചും ഫ്രെബ്രുവരി പത്ത് മുതല്‍ പതിനാല് വരെയുള്ള ദിവസങ്ങള്‍…!

May be an image of nature, snow, road and tree

**

 52 total views,  2 views today

Continue Reading
Advertisement

Advertisement
Entertainment14 hours ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 day ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment7 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement