നൻ പകൽ നേരത്തു മയക്കം, റോഷാക്ക്, കണ്ണൂർസ്ക്വാഡ് ,കാതൽ എന്നീ പടങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി പുതുതായി നിർമ്മിക്കുന്ന സിനിമയാണ് ടർബോ. ചിത്രത്തിന്റെ ഷൂട്ട് ഇൻ പ്രോഗ്രസ് വീഡിയോ

വൈശാഖ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിനുവേണ്ടി മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതുന്നു . ടർബോ എന്നാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ പേര്. പോസ്റ്റർ മമ്മൂട്ടി തന്നെയാണ് പങ്കുവെച്ചത്. മറ്റ് അഭിനേതാക്കളുടെ പേരുകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

മധുരരാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വിഷ്ണു ശർമ്മയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ജസ്റ്റിൻ വർ​ഗീസാണ് ചിത്രത്തിന് സം​ഗീതം പകരുന്നത്. ഷമീർ മുഹമ്മദ് എഡിറ്റിംങും ഷാജി നടുവേൽ പ്രൊഡക്ഷൻ ഡിസൈനിംങും നിർവഹിക്കുന്ന ചിത്രത്തിന്‍റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസും ഓവർസീസ് റീലീസ് ട്രൂത്ത് ഗ്ലോബൽ ഫിലിംസും കൈകാര്യം ചെയ്യും.

വിഷ്ണു ശർമ്മയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ജസ്റ്റിൻ വർ​ഗീസാണ് ചിത്രത്തിന് സം​ഗീതം പകരുന്നത്. ചിത്രസംയോജനം ഷമീർ മുഹമ്മദ് നിർവ്വഹിക്കും.എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫീനിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിം​ഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത് (മമ്മൂട്ടി), മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ (മമ്മൂട്ടി), പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്. ഡിജിറ്റൽ മാർക്കറ്റിങ് : വിഷ്ണു സുഗതൻ

You May Also Like

സലാറിനു ശേഷം പ്രശാന്ത് നീൽ ജൂനിയർ എൻ ടി ആറിനൊപ്പം, നായിക പ്രിയങ്ക ചോപ്രയെന്ന വാർത്ത വൈറൽ

ചരിത്രമെഴുതിയ RRR എന്ന ചിത്രത്തിന് ശേഷം കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിനൊപ്പമാണ് ജൂനിയർ എൻടിആർ സിനിമ…

പ്രണയവും രതിയും പ്രതികാരവും നിസ്സഹായതയും, പ്രേക്ഷകർ ആവേശപൂർവ്വം കാത്തിരുന്ന ‘ഉടൽ’ സൈന പ്ലേയിയിൽ എത്തുന്നു

മലയാളത്തിൽ ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു ഉടൽ. ചിത്രം 2022 മെയ് 20 ന്…

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Lijo Earnest Leslie സംവിധാനം ചെയ്ത ‘കിസ്മത്ത് ഓഫ് സേതു ‘ നമ്മുടെ നാട്ടിൽ സുലഭമായി…

മമ്മുക്കയെ കാണാൻ കാടിറങ്ങി ആദിവാസി മൂപ്പൻമാരും സംഘവും

മമ്മൂക്കയെ കാണാൻ കാടിറങ്ങി ആദിവാസി മൂപ്പൻമാരും സംഘവും. മഹാനാടൻ മെഗാസ്റ്റാർ മമ്മൂട്ടിയെ കാണാൻ ആദിവാസി മൂപ്പൻമാരും…