Unni Krishnan TR

Two If by Sea(1996)????????????????

ഒരു കിടിലൻ റോമാൻ്റിക് ത്രില്ലർ സിനിമ പരിചയപ്പെടാം. കള്ളനും ഒരു പാർട്ട് ടൈം പ്ലാസ്റ്റററുമാണ് ഫ്രാങ്ക് ഒബ്രിയൻ. ഫ്രാങ്ക് ഒബ്രിയൻ ഒരു മോഷണ ദൗത്യം എൽകുന്നൂ. വിലപിടിപ്പുള്ള ഒരു പെയിന്റിംഗ് മോഷ്ടിച്ചു ന്യൂ ഇംഗ്ലണ്ട് ദ്വീപിലെ ഒരു വക്തിക്ക് കൈമാറുക. ഫ്രാങ്കിന് കൂട്ടായി കാമുകി കൂടിയായ റോസും കൂടെയുണ്ട്. എന്നാൽ അവർ വിചാരിച്ച പോലെ കാര്യങ്ങൾ നടന്നില്ല. അമൂല്യമായ ആ പെയിൻറിംഗ് വീണ്ടെടുക്കാൻ എഫ്ബിഐ ഏജൻ്റ് അവരുടെ പുറകെ തന്നെ ഉണ്ടായിരുന്നു.

ഈ സിനിമ അല്ലെങ്കിൽ സീരീസ് കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

 

THE FIVE JUANAS ????(2021)

മെക്സിക്കോയിലെ ക്യാൻകണിൽ ഒരു ദിവസം യാദൃശ്ചികമായി അഞ്ചു സ്ത്രീകൾ കണ്ടുമുട്ടുന്നു. അവരുടെയെല്ലാം first name JUANA ആണെന്ന് അവർ കണ്ടെത്തുന്നു. അവരുടെ ശരീരത്തിലുള്ള birthmark ഉം ഒരേപോലെ ആണ് .അവർ ഇതിനുമുമ്പ് പരസ്പരം കണ്ടിട്ടുപോലുമില്ല. അവർ ഒരു DNA ടെസ്റ്റ് നടത്താൻ തീരുമാനിക്കുന്നു. അതിൽനിന്ന് അവര് ആ അഞ്ചുപേർ ഞെട്ടിക്കുന്ന ആ സത്യം മനസ്സിലാക്കി അവർ സഹോദരിമാർ ആണ്. പിന്നീട് ആരാണ് അവരുടെ പിതാവ് എന്ന അന്വേഷണം എത്തിപ്പെട്ടത് ഒരു രാഷ്ട്രീയക്കാരനിലേക്കാണ്. കൂടുതൽ അനേഷണത്തിൽ അവരുടെ ഞെട്ടിക്കുന്ന ഇന്ന് കുടുംബ രഹസ്യങ്ങൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരുന്നു. തുടർന്നു കാണുക. ആകെ  18 എപ്പിസോഡുകൾ ആണ് ഉള്ളത്. 1997 ഇൽ പുറത്തിറങ്ങിയ ഒരു സീരിസിന്റെ remake ആണിത്

Leave a Reply
You May Also Like

മോഹൻലാൻ – വൈശാഖ് പുലിമുരുഗന് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം ‘മോൺസ്റ്റർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

മോഹൻലാൻ – വൈശാഖ് പുലിമുരുഗന് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം ‘മോൺസ്റ്റർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി…

ഹക്കീമിന്റെ വിനോദിന് അനശ്വരയുടെ അനുശ്രീയുടെ പ്രണയക്കുറിപ്പ് വൈറൽ

സൂപ്പർ ഹിറ്റായ ” സൂപ്പർ ശരണ്യ ” എന്ന ചിത്രത്തിനു ശേഷം അർജ്ജുൻ അശോകൻ, അനശ്വര…

പൊന്നിയിൻ സെൽവൻ-1 ഗോകുലത്തിന്

പൊന്നിയിൻ സെൽവൻ-1 ഗോകുലത്തിന് അയ്മനം സാജൻ ഇന്ത്യൻ സിനിമയിലെ എറ്റവും വലിയ ചലച്ചിത്ര സംരംഭം എന്ന്…

DCP വൃതിക ചതുർവേദി ഷെഫാലി ഷായുടെ അഭിനയജീവിതത്തിലെ ഒരു ടേണിംഗ് പോയിന്റ്

Josemon Vazhayil ഷെഫാലി ഷാ…! ഈ പേര് ശ്രദ്ധിക്കാൻ തുടങ്ങിയിട്ട് അധികം നാളുകൾ ആയില്ലാ എങ്കിലും,…