വരാൻ പോകുന്ന പുതിയ ഇന്ത്യയുടെ ചിത്രം

0
1332
E Joshi George
വരാൻ പോകുന്ന പുതിയ ഇന്ത്യയുടെ ചിത്രം
ചിത്രം ഒന്ന്: ഡൽഹി കലാപത്തിന് ആഹ്വാനം ചെയ്ത കപിൽ മിശ്രയും കുടംബവും കൈയിൽ ബർഗറും പിടിച്ച് അയാളുടെ കുട്ടി സന്തോഷത്തോടെ ആഘോഷിക്കുന്നു.
കലാപത്തിന് ശേഷം എടുത്ത് പോസ്റ്റ് ചെയ്ത ആദ്യ സെൽഫി ..
ചിത്രം രണ്ട്: ഡൽഹി കലാപത്തിന് ഇരയായി തന്റെ എല്ലാം നഷ്ടപ്പെട്ട കുട്ടി കത്തിയമർന്ന ചാരകുമ്പാരത്തിൽ നിന്നും തന്റെ പാഠപുസ്തകത്തിന്റെ ശേഷിപ്പ് പെറുക്കിയെടുക്കുന്നു ആ കുഞ്ഞിന്റെ കണ്ണിലെ കണ്ണീർ പോലും വറ്റിയിരിക്കും ഭാവി വലിയൊരു ചോദ്യ ചിഹ്നവും . ആരോ എടുത്ത ചിത്രം
ഇന്ത്യാ രാജ്യത്തിന്റെ പുതിയ രാജാവിന്റെ മുക്കിന്റെ താഴെ നടക്കുന്ന ജനാധിപത്യത്തിന്റെ വികൃത മുഖം
പ്രതികരിക്കുക.. പ്രതികരിച്ചുകൊണ്ടേയിരിക്കുക. ഭീരു ആയിരം വട്ടം മരിക്കുബോൾ ധീരന് മരണം ഒരിക്കല്ലേ ഉള്ളൂ. ജയ് ഹിന്ദ്.
**