ഉക്രൈനിൽ തോക്കെടുത്തു പോരാടുന്ന ഇന്ത്യൻ വിദ്യാർത്ഥി . ദി അസ്സോസിയേറ്റ് പ്രസ് ജീ എം എസിന്റെ ബഹു ഭാഷാ പണ്ഡിതൻ ആയ ബ്രോഡ്കാസ്റ്റെർ ഫിലിപ് ക്രാവതർ ട്വിറ്ററിൽ പറഞ്ഞത് അനുസരിച്ചു അഞ്ചു വർഷം യുക്രൈനിൽ താമസിച്ച ഒരു ഇന്ത്യൻ വിദ്യാർത്ഥി , നാട്ടിലേക്ക് തിരിച്ചു വരാൻ വിസമ്മതിച്ചു , തോക്കെടുത്തു റഷ്യക്കെതിരെ പോരാടുന്നു. രക്ഷാദൗത്യവും ആയി വരുന്ന ഇന്ത്യൻ വിമാനം കാത്തു നിൽക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ അദ്ദേഹത്തോട് പറഞ്ഞതാണത്രേ ഈ വിവരം. ഈ വിദ്യാർത്ഥികളുടെ ചിത്രവും അദ്ദേഹം ട്വിറ്ററിൽ പങ്കു വെച്ചിട്ടുണ്ട്.
**